April 30, 2019 11:01 pm

ഫോനി ചുഴലിക്കാറ്റ് അതിതീവ്രം; ഒഡീഷ തീരത്തേക്ക്

ഒഡീഷ, പശ്ചിമ ബംഗാള്‍, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളില്‍ ഫോനി അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിലെ തീരദേശ മേഖലകളില്‍ നിന്ന് രക്ഷാപ്രവര്‍ത്തനം നടത്താന്‍

March 21, 2019 2:32 pm

വാരണാസിയിൽ മോദി, അമേഠിയിൽ സ്‌മൃതി ഇറാനി

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്‌ കേരളത്തിൽ നിന്നുള്ള ബിജെപി സ്ഥാനാർഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രി ജെ.പി നദ്ദയാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.

March 20, 2019 12:37 pm

കര്‍ണാടകയില്‍ കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം നാലായി

ധര്‍വാഡ്‍: കര്‍ണാടകത്തിലെ ധര്‍വാഡില്‍ പണി നടന്നുകൊണ്ടിരുന്ന കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം നാലായി. 62 പേരെ രക്ഷപെടുത്തി. നിരവധി പേര്‍

March 19, 2019 10:53 pm

ഒറ്റയ്‍ക്ക്റ്റ മൂന്ന് കശ്‍മീര്‍ ഭീകരരെ നേരിട്ട 16 വയസുകാരന് ശൗര്യചക്ര

കശ്‍മീരില്‍ നിന്നുള്ള 16 വയസുകാരന് ധീരതയ്ക്കുള്ള ശൗര്യചക്ര നല്‍കി ആദരിച്ചു. അപൂര്‍വമായാണ് സൈനികര്‍ക്ക് അല്ലാതെ ശൗര്യചക്ര സമ്മാനിക്കുന്നത്. കശ്‍മീര്‍ ഷോപിയാനില്‍

March 19, 2019 10:46 pm

ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്‍മാനും ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും മത്സരിക്കും

ന്യൂഡല്‍ഹി: ആലപ്പുഴ, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പ്രതീക്ഷിച്ചതുപോലെ തന്നെ ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്‍മാനും ആറ്റിങ്ങലില്‍ അടൂര്‍

March 19, 2019 9:20 am

മുരളീധരന്‍ തമ്മിലടിയുടെ ഭാഗമായ സ്ഥാനാര്‍ത്ഥിയെന്ന് പി ജയരാജന്‍

കൊയിലാണ്ടി: വടകരയില്‍ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരണവുമായി പി ജയരാജന്‍. കോണ്‍ഗ്രസിലെ തമ്മിലടിയുടെ ഭാഗമായാണ് കെ മുരളീധരന്റെ

March 19, 2019 9:03 am

മുരളീധരന്‍ വടകരയില്‍, ടി.സിദ്ധീഖ് വയനാട്ടിലും

നൃൂഡല്‍ഹി: കോണ്‍ഗ്രസില്‍ തര്‍ക്കമുണ്ടായിരുന്ന രണ്ട് സീറ്റുകളില്‍ ഒടുവില്‍ ധാരണ. കെ മുരളീധരന്‍ വടകരയിലും വയനാട്ടില്‍ ടി സിദ്ദിഖും മത്സരിക്കും. വടകരയില്‍

March 18, 2019 10:51 am

നടി സുമലത മാണ്ഡൃയില്‍ സ്വതന്ത്രയായി മത്‌സരിക്കും.

ബംഗളൂരു: കര്‍ണ്ണാടകയിലെ മാണ്ഡൃ ലോക്‌സഭാ മണ്ഡലത്തില്‍ നടി സുമലത സ്വതന്ത്ര സ്ഥാനാര്ത്ഥിയായി മത്‌സരിക്കും. സുമലത തന്നെയാണ് സ്വയം തന്റെ സ്ഥാനാര്‍ത്ത്ഥിത്വം

March 14, 2019 7:47 pm

മുംബൈ അപകടം: ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

മുംബൈ: മുംബൈ സിഎസ്‍ടി ടെര്‍മിനസ് റെയില്‍വേ സ്റ്റേഷന് സമീപം നടപ്പാലം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ഛത്രപതി

March 14, 2019 11:32 am

ഇന്തൃയുമായി വൃവസായ മേഖലയില്‍ സമഗ്ര പങ്കാളിത്തത്തിന് സൗദി അറേബൃ

റിയാദ്: വന്‍ സാമ്പത്തിക വളര്‍ച്ച കൈവരിച്ചുകൊണ്ടിരിക്കുന്ന ഇന്തൃയുമായി വൃവസായ മേഖലയില്‍ സമഗ്ര പങ്കാളിത്തത്തിന് സൗദി അറേബൃ ശ്രമിക്കുന്നതായി സൗദി ഊര്‍ജ,

Page 19 of 20 1 11 12 13 14 15 16 17 18 19 20