
ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ആക്രമിച്ചു. നിരവധി പേര്‍ക്ക് പരിക്ക്
ഡല്‍ഹി: മാസ്‌ക് ധരിച്ച ഗുണ്ടകള്‍ എന്നെ ക്രൂരമായി ആക്രമിക്കുകയും എനിക്ക് രക്തസ്രാവമുണ്ടായതായും ചെയ്തതായും സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് ഐഷെ ഘോഷ്
ഡല്‍ഹി: മാസ്‌ക് ധരിച്ച ഗുണ്ടകള്‍ എന്നെ ക്രൂരമായി ആക്രമിക്കുകയും എനിക്ക് രക്തസ്രാവമുണ്ടായതായും ചെയ്തതായും സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് ഐഷെ ഘോഷ്
മുംബൈ: ഉസ്ബക്കിസ്ഥാന്‍ സ്വദേശിനിയുടെ സഹായത്തോടെ വിദേശ വനിതകളെ എത്തിച്ച് മുംബൈ നഗരത്തില്‍ സെക്‌സ് റാക്കറ്റ് നടത്തിയതിന് സിനിമ പ്രൊഡക്ഷന്‍ മാനേജര്‍
മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധമായ അന്തിമ തീരുമാനം ഗവര്‍ണര്‍ ലോകത്തെ അറിയിച്ചത് ട്വിറ്റര്‍ വഴി. മുഖ്യമന്ത്രി ഉദ്ധവ്
റോഹിംഗ്യന്‍ അഭയാര്‍ഥികളെ രാജ്യത്തുനിന്ന് പുറത്താക്കുമെന്ന് സിംഗ്. ജുലീന ജമ്മു: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം രാജ്യത്ത് തുടരവെ വിവാദ പ്രസ്താവനയുമായി
ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പിലെ പരാജയത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ലക്ഷ്മണ്‍ ഗിലുവ രാജിവെച്ചു. നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ ഉത്തരവാദിത്തം
ബെംഗളൂരു: പൗരത്വഭേദതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ഇപ്പോള്‍ നഷ്ടപരിഹാരം നല്‍കില്ലെന്ന് ബി.എസ് യെദ്യൂരപ്പ. സംഭവത്തില്‍ അന്വേഷണം
റാഞ്ചി: ബിജെപിയുടെ സ്വപ്നം തച്ചുടച്ച് ഹിന്ദി ഹൃദയഭൂമിയില്‍ ജെഎംഎം-ആര്‍ജെഡി-കോണ്‍ഗ്രസ് മഹാസഖ്യത്തിന്റെ വിജയക്കൊടി ഉടര്‍ന്നു. ജാര്‍ഖണ്ഡില്‍ ബിജെപി വിരുദ്ധ സര്‍ക്കാര്‍ അധികാരത്തിലേറുകയാണ്.
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വസ്ത്ര നിര്‍മാണശാലയിലുണ്ടായ തീപിടിത്തത്തില്‍ 9 പേര്‍ മരിച്ചു. പത്ത് പേര്‍ക്ക് പൊള്ളലേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.
ലഖ്‌നൗ: പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള പ്രതിഷേധം രാജ്യത്തുടനീളം ശക്തമായിക്കൊണ്ടിരിക്കുന്നു. പ്രക്ഷോഭങ്ങള്‍ക്കിടെ ഉത്തര്‍പ്രദേശില്‍ മാത്രം 12 പേര്‍ കൊല്ലപ്പെട്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ പുതിയ പൗരത്വ ഭേതഗതി നിയമത്തിനെതിരെ കോണ്‍ഗ്രസ് ഞായറാഴ്ച പ്രതിഷേധം നടത്തും. മഹാത്മാഗാന്ധിയുടെ സ്മാരകമായ രാജ്ഘട്ടിലാണ് പ്രതിഷേധ യോഗം








