August 20, 2021 5:22 pm

കോടിയേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാജീവ് ഗാന്ധിയുടെ ജന്മദിനം സമുചിതമായി ആചരിച്ചു

കോടിയേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാജീവ് ഗാന്ധിയുടെ ജന്മദിനം സമുചിതമായി ആചരിച്ചു. അനുസ്മരണ പരിപാടി മാടപ്പീടിക ഗുംട്ടി രാജീവ്

August 20, 2021 3:29 pm

തൃപ്രങ്ങോട്ടൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി സദ്ഭാവനാ ദിനം ആചരിച്ചു.

കടവത്തൂര്‍: തൃപ്രങ്ങോട്ടൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ പ്രധാനമന്ത്രി രാജിവ് ഗാന്ധിയുടെ ജന്മദിനം സദ്ഭാവനാ ദിനമായി ആചരിച്ചു. കടവത്തൂരില്‍

August 20, 2021 3:03 pm

സദ്ഭാവനാദിനം ആചരിച്ചു

♠ ഹരിത പി.വിരാമന്തളി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 77-ാം ജന്മദിനം രാമന്തളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സദ്ഭാവനാ

August 19, 2021 10:08 pm

ചെറു പ്രായത്തിലേ കുട്ടികൾക്ക് കായികമായി വളരാൻ പദ്ധതിയുണ്ടാക്കി ഒളിമ്പ്യൻമാരാക്കി മാറ്റണം: എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടിപി അഷ്‌റഫലി

മലപ്പുറം: സ്‌പോർട്സ് കൗൺസിലുകൾ ജീവിച്ചിരിപ്പുണ്ടെന്ന് തെളിക്കേണ്ടത് പ്ലസ് വൺ അഡ്മിഷന് നീന്തൽ സർട്ടിഫിക്കറ്റ് നൽകാൻ സ്പോർട്സ് കൗൺസിൽ ഓഫീസിൽ വന്ന്

August 19, 2021 6:34 pm

ഓപ്പറേഷൻ തിയറ്റർ തുറന്നു കൊടുക്കുക: യൂത്ത് ലീഗ് പ്രതിഷേധ സംഗമം

തലശ്ശേരി ജനറൽ ആശുപത്രിയിലെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ഓപ്പറേഷൻ തിയേറ്റർ തുറന്നു കൊടുക്കുക, ഭരണ സമിതിയും സ്വകാര്യാശുപത്രിമായുള്ള ഒളിച്ചു കളി

August 19, 2021 3:23 pm

കൊല്ലം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

കൊല്ലം: നയാഗ്ര വെള്ളച്ചാട്ടത്തിനു സമീപം ഒഴുക്കില്‍പ്പെട്ടു കാണാതായ കൊല്ലം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. കാനഡയിലെ കോണ്‍സ്റ്റഗോ സര്‍വകലാശാല എന്‍ജിനീയറിങ് എം.എസ്.

August 19, 2021 11:40 am

ഭക്ഷ്യകിറ്റ് വിതരണത്തിൽ ഉത്പന്നങ്ങളുടെ ലഭ്യത കുറവ് വെല്ലുവിളിയെന്ന് സപ്ലൈകോ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ഭക്ഷ്യകിറ്റ് വിതരണത്തിൽ 16 ഇനം  ഉത്പന്നങ്ങളുടെ ലഭ്യതകുറവ് കാരണം തിരുവോണത്തിന് മുമ്പ് കിറ്റ് വിതരണം പൂർത്തിയാകില്ലെന്ന്

August 19, 2021 8:55 am

കോൺഗ്രസ് ഓഫീസ് പൊളിച്ചു മാറ്റിയതിനെതിരെ നിൽപ്പ് സമരം സംഘടിപ്പിച്ചു

തലശ്ശേരി: തലശ്ശേരി വീനസ് കോർണറിലെ കോൺഗ്രസ്സ് ഓഫീസ് ഉൾപ്പെടെയുള്ള കെട്ടിടം കുടിയാന്മാർക്ക് പുനരധിവാസം ഉറപ്പാക്കാതെ പൊളിച്ചുമാറ്റുന്നതിനെതിരെ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ

August 18, 2021 4:19 pm

റവന്യൂ ഇൻസ്പെക്ടർ പിടിയിൽ

ക​ട്ട​പ്പ​ന: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ റ​വ​ന്യൂ ഇ​ൻ​സ്പെ​ക്ട​റെ വി​ജി​ല​ൻ​സ് പി​ടി​കൂ​ടി. ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭാ റ​വ​ന്യൂ ഇ​ൻ​സ്പെ​ക്ട​ർ ഷി​ജു അ​സീ​സ് ആ​ണ് വി​ജി​ല​ൻ​സി​ന്‍റെ

August 18, 2021 2:51 pm

സൗഹാന്‍ കാട്ടില്‍ കയറിയിട്ട് അഞ്ച് ദിവസം; തിരച്ചില്‍ തുടരുന്നു

മലപ്പുറം: കുരങ്ങിനെ പിന്‍തുടര്‍ന്ന് കാട്ടിലേക്ക് കയറിയ ഭിന്നശേഷിക്കാരനെ അഞ്ച് ദിവസമായിട്ടും കണ്ടത്താനായില്ല. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. അരീക്കോട് വെറ്റിലപാറയില്‍ നിന്നാണ്

Page 35 of 118 1 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 118