August 27, 2021 1:02 pm

കൊവിഡ് യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കേന്ദ്രം

ദില്ലി: കൊവിഡ് മാർഗ നിർദ്ദേശങ്ങൾ പുതുക്കി കേന്ദ്ര സർക്കാർ. റെയിവെ, വിമാന, ബസ് യാത്രക്കാർക്കുള്ള മാർഗ്ഗ നിർദ്ദേശം ആണ് പുതുക്കിയത്.

August 26, 2021 9:18 pm

കാര്‍ സ്‌കൂട്ടറിലിടിച്ച് എഞ്ചിനിയറിങ്ങ് വിദ്യാര്‍ത്ഥി മരണപ്പെട്ട സംഭവം: കുറ്റാരോപിതന്റെ മുന്‍കൂര്‍ ജാമ്യ ഹരജി കോടതി തള്ളി

തലശ്ശേരി: സ്‌കൂട്ടറില്‍ ആഡംബര കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ എഞ്ചിനിയറിംങ്ങ് വിദ്യാര്‍ത്ഥി കൊല്ലപ്പെടാനിടയായ കേസില്‍ കുറ്റാരോപിതനായ കതിരൂര്‍ ഉക്കാസ് മെട്ടയിലെ മേഴ്‌സില്‍

August 26, 2021 4:13 pm

പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക്  നൽകില്ല 

കൊച്ചി: പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞ അധ്യയന വര്‍ഷത്തെ ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം ശരിവെച്ച് ഹൈക്കോടതി. ഗ്രേസ് മാര്‍ക്കിന്

August 26, 2021 3:50 pm

കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കോഴിക്കോട്: കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത.  28 ,29 ,30 തിയ്യതികളിൽ വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 28-ാം

August 25, 2021 1:07 pm

ഇ ബുൾജെറ്റ് വ്ളോഗർ സഹോദരന്മാരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി തള്ളി

തലശ്ശേരി: ഇ ബുൾജെറ്റ് വ്ളോഗർ സഹോദരന്മാരായ ഇരിട്ടിയിലെ എബിൻ വർഗ്ഗീസ്, സഹോദരൻ ലിബിൻ വർഗ്ഗീസ് എന്നിവരുടെ ജാമ്യം റദ്ദാക്കില്ല. ഇതിനായി

August 25, 2021 11:21 am

കൊവിഡ് വ്യാപനത്തിൽ രാജ്യത്തെ ഏറ്റവും മോശം അവസ്ഥയിൽ കേരളം

തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ ഏറ്റവും മോശം അവസ്ഥയിൽ കേരളം. അയൽ സംസ്ഥാനമായ കർണാടകയിൽ പ്രതിദിന മരണനിരക്ക്  പത്തായി കുറഞ്ഞപ്പോൾ

August 24, 2021 2:36 pm

മണ്ണാർക്കാട് പതിനാറ് വയസുകാരിയെ കൊലപ്പെടുത്താൻ ശ്രമം

പാലക്കാട്: മണ്ണാർക്കാട് തിരുവിഴാംകുന്നിൽ പതിനാറ് വയസുകാരിയെ കൊലപ്പെടുത്താൻ ശ്രമം. അയൽവാസിയായ യുവാവാണ് പെൺകുട്ടിയുടെ കഴുത്തിൽ തോർത്തിട്ട് മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ചത്.

August 23, 2021 2:46 pm

കണ്ണൂരിൽ ചാക്കില്‍കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തി

കണ്ണൂര്‍: ചക്കരക്കല്ല് പൊതുവാച്ചേരിയില്‍ ചാക്കില്‍കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തി. പൊതുവാച്ചേരി കനാലില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്.  ചക്കരക്കല്ലില്‍നിന്ന് കാണാതായ യുവാവിൻ്റെ  മൃതദേഹമാണെന്നാണ്

August 23, 2021 12:54 pm

 വീ​ട്ട​മ്മ പു​ഴ​യി​ൽ മു​ങ്ങി മ​രി​ച്ച നി​ല​യി​ൽ

 ചാ​ല​ക്കു​ടി: കാ​ണാ​താ​യ വീ​ട്ട​മ്മ​യെ പു​ഴ​യി​ൽ മു​ങ്ങി മ​രി​ച്ച നി​ല​യി​ൽ കണ്ടത്തി. കി​ഴു​ക്കും​ത​ല ജോ​സി​ന്‍റെ ഭാ​ര്യ ഷേ​ർ​ളി (59) ആ​ണ് മ​രി​ച്ച​ത്.

Page 34 of 118 1 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 118