March 19, 2019 9:03 am

മുരളീധരന്‍ വടകരയില്‍, ടി.സിദ്ധീഖ് വയനാട്ടിലും

നൃൂഡല്‍ഹി: കോണ്‍ഗ്രസില്‍ തര്‍ക്കമുണ്ടായിരുന്ന രണ്ട് സീറ്റുകളില്‍ ഒടുവില്‍ ധാരണ. കെ മുരളീധരന്‍ വടകരയിലും വയനാട്ടില്‍ ടി സിദ്ദിഖും മത്സരിക്കും. വടകരയില്‍

March 18, 2019 11:02 am

ഉണ്ണിത്താന് കെട്ടിവെയ്ക്കാൻ കാശ് കൊടുക്കുന്നത് കല്യോട്ടെ അമ്മമാർ

കാസര്‍കോട്: സിപിഎമ്മിന്‍റെ അക്രമരാഷ്ട്രീയത്തിനെതിരെയുള്ള ആശയപ്രചരണവുമായി തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് യുഡിഎഫ് കാസര്‍കോട് സ്ഥാനാര്‍ത്ഥി രാജ്മോഹൻ ഉണ്ണിത്താൻ. പെരിയയിൽ കൊല്ലപ്പെട്ട

March 18, 2019 7:50 am

സംവിധായകന്‍ റോഷന്‍ ആന്ഡ്രൂസിനെതിരെ നിര്‍മ്മാതാക്കളുടെ സംഘടന വിലക്കേര്‍പ്പെടുത്തി.

കൊച്ചി: നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയുടെ പരാതിയെ തുടര്‍ന്ന് സംവിധായകന്‍ റോഷന്‍ ആന്ഡ്രൂസിനെതിരെ നിര്‍മ്മാതാക്കളുടെ സംഘടന വിലക്കേര്‍പ്പെടുത്തി. നിലവില്‍ റോഷന്റെ സിനിമയുമായി

March 18, 2019 7:24 am

ബിജെപി പട്ടികയിൽ ഏകദേശധാരണ; തുഷാർ തൃശ്ശൂരിൽ

ബിഡിജെഎസ് അധ്യക്ഷൻ തുഷാര്‍ വെള്ളാപ്പള്ളി തൃശ്ശൂരിൽ നിന്ന് മത്സരിക്കുമെന്നാണ് തീരുമാനം. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം കൊല്ലത്ത് മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുതിര്‍ന്ന

March 17, 2019 10:42 pm

കൊടും ചൂട്: രണ്ടാഴ്ചയ്ക്കിടെ 58പേർക്ക് പൊള്ളലേറ്റു

രാവിലെ 11നും 3നും ഇടയിലുള്ള സമയത്ത് ജോലിചെയ്യരുതെന്ന് ആരോഗ്യവകുപ്പും തൊഴിൽ വകുപ്പും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ​​​​​​​​​പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ്

March 3, 2019 12:46 am

ശോഭ സുരേന്ദ്രനെ പിടികിട്ടാപ്പുള്ളി?

ബി.ജെ.പി സംന്മാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രനെ തൃശൂര്‍ അഡീഷണല്‍ ജില്ലാ കോടതിങ്ക3ക്ക പിടികിട്ടാപ്പുള്ളിയായി പ്രഖൃാപിച്ചു. 2012 ഫെബ്രുവരിയില്‍ പാലിയേക്കര

March 2, 2019 6:52 pm

യുവതിയെ പീഡിപ്പിച്ച കേസിൽ ബാർ ജീവനക്കാരൻ അറസ്റ്റിൽ

പയ്യന്നൂർ: സിനിമയുടെ ഓഡിഷനെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ ബാർ ജീവനക്കാരൻ അറസ്റ്റിൽ. കോഴിക്കോട് പന്തീരങ്കാവ് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

February 23, 2019 10:45 am

മലപ്പുറം ജില്ലയിലെ മുഴുവന്‍ ട്രാന്‍സ് ജെന്‍ഡേഴ്സും ഐ.ഡികാര്‍ഡ് എടുക്കണമെന്ന് ജില്ലാ കളക്ടര്‍

മലപ്പുറം ജില്ലയിലെ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന മുഴുവന്‍ വ്യക്തികളും സാമൂഹിക നീതി വകുപ്പിന്റെ തിരിച്ചറിയല്‍രേഖ നിര്‍ബന്ധമായും എടുക്കണമെന്ന് ജില്ലാ

February 23, 2019 10:36 am

ബംഗളൂരുവിൽ വൻ തീപിടിത്തം; 300ലേറെ കാറുകൾ കത്തിനശിച്ചു

ബം​ഗ​ളൂ​രു: യ​ല​ഹ​ങ്ക വ്യോ​മ​സേ​നാ താ​വ​ള​ത്തി​ലെ എ​യ​റോ ഇ​ന്ത്യ ഷോ​യു​ടെ പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ വ​ൻ തീ​പി​ടി​ത്തം. സം​ഭ​വ​ത്തി​ൽ 300 ലേ​റെ കാ​റു​ക​ൾ

February 23, 2019 10:12 am

അ​ധി​കാ​രം കൈ​യി​ലു​ണ്ടെ​ന്നു ക​രു​തി എ​ന്തും പ​റ​യാ​മെ​ന്ന് ധ​രി​ക്ക​രു​ത്: കോ​ടി​യേ​രി​ക്ക് എ​ൻ​എ​സ്എ​സി​ന്‍റെ മ​റു​പ​ടി

കോ​ടി​യേ​രി വ​ല്ലാ​തെ അ​തി​രു​ക​ട​ക്കു​ന്നു കോ​ട്ട​യം: എ​ൻ​എ​സ്എ​സി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ന്ന​യി​ച്ച സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന് അ​തേ​നാ​ണ​യ​ത്തി​ൽ മ​റു​പ​ടി​യു​മാ​യി എ​ൻ​എ​സ്എ​സ്

Page 117 of 118 1 109 110 111 112 113 114 115 116 117 118