December 16, 2019 2:44 pm

പ്രതിഷേധങ്ങൾ അക്രമസക്തമാകരുത് ഗവർണ്ണർ

കൊച്ചി: പൗരത്വ ബിൽ ഭേദഗതിക്കെതിരായി നടക്കുന്ന പ്രതിഷേധങ്ങളെ തുടര്‍ന്ന് സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌ന ഉയര്‍ന്നു വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പ്രതിഷേധങ്ങള്‍ അക്രമാസക്തമാകരുതെന്നും

December 16, 2019 2:23 pm

നജ്മ ഹെപ്ള്ളക്കുനേരെ യൂത്ത് കോൺഗ്രസ്സ്, കെ. എസ്. യു പ്രതിഷേധം

കൊച്ചി (ആലുവ):  മണിപ്പൂർ ഗവർണർ നജ്മ ഹെപ്തുള്ളയ്ക്ക് നേരെ ആലുവയിൽ കരിങ്കൊടി കാണിച്ച് പ്രതിഷേധം. ആലുവ ഗസ്റ്റ് ഹൗസിലെത്തിയ യൂത്ത്

December 15, 2019 2:19 pm

ആരാധകര്‍ക്ക് മുന്‍പില്‍ ഇത്തവണയും ജയം കണ്ടെത്താനായില്ല: ബ്ലാസ്‌റ്റേഴ്‌സിനെ കൈവിട്ട് ആരാധകര്‍

കൊച്ചി: ഐ.എസ്.എല്‍ ആറാം സീസണിലെ വിജയത്തുടക്കം പിന്നീടുള്ള കളികളില്‍ ആവര്‍ത്തിക്കാതിരുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിനെ ആരാധകരും കൈവിടുകയാണ്. തുടര്‍ച്ചയായ ഏഴാം മത്സരത്തിലും

December 14, 2019 5:12 pm

ക​ഞ്ചാ​വ് ന​ല്‍​കി​യി​ല്ല; കൊ​ല​ക്കേ​സ് പ്ര​തി പോ​ലീ​സു​കാ​രെ മ​ർ​ദി​ച്ചു

കോ​ഴി​ക്കോ​ട്: ക​ഞ്ചാ​വ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ട് ന​ല്‍​കാ​ത്ത​തി​ല്‍ ക്ഷു​ഭി​ത​നാ​യ റി​മാ​ന്‍​ഡ് പ്ര​തി പോ​ലീ​സു​കാ​രെ മ​ര്‍​ദി​ച്ചു. കോ​ഴി​ക്കോ​ട് ജി​ല്ലാ​ജ​യി​ലി​ലെ റി​മാ​ന്‍​ഡ് പ്ര​തി​യും മ​ല​പ്പു​റം സ്വ​ദേ​ശി​യു​മാ​യ

December 14, 2019 5:03 pm

വയനാട് ബദൽ പാതയ്ക്ക് അടിയന്തരമായി പാരിസ്ഥിതികാനുമതി നൽകണമെന്ന് കെ മുരളീധരൻ എംപി

പേരാമ്പ്ര: പതിറ്റാണ്ടുകളായി പരിഗണനയിലുള്ള പടിഞ്ഞാറത്തറ - പൂഴിത്തോട് വയനാട് ബദൽ പാതയ്ക്ക് അടിയന്തരമായി പാരിസ്ഥിതികാനുമതി നൽകണമെന്ന് കെ മുരളീധരൻ എംപി

December 13, 2019 5:14 pm

ഡിസംബര്‍ 17ന് ഹര്‍ത്താല്‍

വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ, ,ഡി.എച്ച്.ആര്‍.എം, ജമായത്ത് കൌണ്‍സില്‍ തുടങ്ങി 35 ഓളം സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്

December 13, 2019 1:30 pm

ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

തലശ്ശേരി: കൊളശ്ശേരി കാവും ഭാഗത്ത് ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മകന്‍ തൂങ്ങി മരിച്ചതിനു പിന്നാലെയാണ് മതാപിതാക്കളും തൂങ്ങിമരിച്ച

December 13, 2019 12:36 pm

പയ്യന്നൂരിൽ പെട്രോളിയം സംഭരണി തുടങ്ങാനുള്ള നീക്കം ഉപേക്ഷിക്കുക: രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി

പയ്യന്നൂർ: പയ്യന്നൂരിൽ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും സംയുക്തമായി പെട്രോളിയം സംഭരണി നിർമിക്കാനുള്ള നീക്കം

December 13, 2019 12:15 pm

സദസ്സിന് വിസ്മയമൊരുക്കി ‘ചിന്താവിഷ്ടയായ സീത’ അരങ്ങില്‍

കണ്ണൂര്‍: നൂറ്റാണ്ടിന്റെ നിറശോഭയിലെത്തിയ കുമാരനാശാന്റെ 'ചിന്താവിഷ്ടയായ സീത' അരങ്ങിനെയും വിസ്മയമാക്കി. പ്രശസ്ത നര്‍ത്തകിയായ ഡോക്ടര്‍ കെ സുമിത നായര്‍ ചിന്താവിഷ്ടയായ

Page 106 of 118 1 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 118