March 2, 2020 1:47 pm

ജിദ്ദയില്‍ മരിച്ചു.

ജിദ്ദയില്‍ സംഗീത പ്രേമികളുടെ കൂട്ടായ്മാ രംഗത്ത് സജജീവമായ ഹസ്സന്‍ തലശേരിയുടെ ഭാര്യ ലൈല ഹസ്സന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ജിദ്ദയില്‍ മരിച്ചു.

March 1, 2020 6:23 pm

കൊറോണ വൈറസ്: ഉംറ വിസയുടെ പണം തിരിച്ചുലഭിക്കുന്നതിന് സംവിധാന മൊരുക്കി മന്ത്രാലയം

മക്ക: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഉംറ തീര്‍ത്ഥാടകര്‍ക്ക് സൗദി അറേബ്യയിലേക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതിന് പിറകെ വിസയുടെയും ഉംറ സേവനങ്ങളുടെയും

March 1, 2020 5:56 pm

കൊട്ടിയൂര്‍ പീഡന കേസ്: റോബിന്‍ വടക്കും ചേരിയെ വൈദിക വൃത്തിയില്‍ നിന്ന് പുറത്താക്കി

കണ്ണൂര്‍: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ശിക്ഷിക്കപ്പെട്ട റോബിന്‍ വടക്കുംചേരിയെ വൈദിക വൃത്തിയില്‍ നിന്ന് പുറത്താക്കി. പ്രത്യേക

February 29, 2020 8:54 am

ജിസിസി പൗരന്മാര്‍ക്ക് മക്ക, മദീന സന്ദര്‍ശനത്തിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി

ജിദ്ദ: കോവിഡ് 19 കൊറോണ വൈറസ് പ്രതിരോധ നടപടി ക്രമങ്ങളുടെ ഭാഗമായി ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) അംഗ രാജ്യങ്ങളിലെ

February 27, 2020 11:12 pm

സ്വകാര്യ കമ്പനികളില്‍ സാമ്പത്തിക പ്രതിസന്ധി: സൗദിയിലെ 8,400 വിദേശികള്‍ ഫൈനല്‍ എക്സിറ്റ് വിസക്ക് അപേക്ഷിച്ചു

റിയാദ്: സ്വകാര്യ മേഖലകളിലുണ്ടായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധികാരണം സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന  വിവിധ രാജ്യക്കാരായ 8,400 വിദേശ തൊഴിലാളികള്‍ ഫൈനല്‍ എക്സിറ്റ്

February 26, 2020 1:46 pm

ഒരു വര്‍ഷം പിന്നിട്ട് ബലാകോട്ട് മിന്നല്‍ ആക്രമണം

പാകിസ്താനും ഇസ്‌ലാമിക ഭീകരന്മാരും പുല്‍വാമയില്‍ നടത്തിയ കൂട്ടക്കൊലക്ക് തിരിച്ചടിയായി ഇന്ത്യ നടത്തിയ ബലാകോട്ട് വ്യോമാക്രമണത്തിന് ഇന്ന് ഒരു വയസ്സ്. 2019

February 25, 2020 6:01 pm

ഡല്‍ഹിയില്‍ മാര്‍ച്ച് 24 വരെ നിരോധനാജ്ഞ

ന്യൂഡല്‍ഹി: പൗരത്വനിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെയുണ്ടായ അക്രമങ്ങളെ തുടര്‍ന്നുള്ള സംഘര്‍ഷം ഒഴിവാക്കാന്‍ വടക്കന്‍ ഡല്‍ഹിയില്‍ മാര്‍ച്ച് 24 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

February 18, 2020 3:12 pm

മൂന്നിയൂര്‍ സ്വദേശി കല്ലാക്കല്‍ നാസര്‍ ജിദ്ദയില്‍ മരണപ്പെട്ടു

ജിദ്ദ: മൂന്നിയൂര്‍ കുണ്ടുകാവ് സ്വദേശി പരേതനായ കല്ലാക്കല്‍ മുഹമ്മദിന്റെ മകന്‍ കല്ലാക്കല്‍ നാസര്‍(49) ജിദ്ദയില്‍ മരണപ്പെട്ടു. ലിവറിന് ന്യുമോണിയ ബാധിച്ചു

February 16, 2020 11:28 am

പ്രവാസി ബാര്‍ബേര്‍സ് കൂട്ടായ്മ വാര്‍ഷിക ആഘോഷവും ആദരിക്കല്‍ ചടങ്ങും ഫെബ്രുവരി 17 തിങ്കളാഴ്ച

ജിദ്ദ: ജിദ്ദയിലെയും തൊട്ടടുത്ത പ്രദേശങ്ങളിലെയും മലയാളികളായ ബാര്‍ബര്‍ തൊഴിലാളികളുടെ സൗഹൃദ കൂട്ടായ്മയായ 'പ്രവാസി ബാര്‍ബേര്‍സ് കൂട്ടായ്മ'യുടെ വാര്‍ഷിക ആഘോഷവും ആദരിക്കല്‍

Page 97 of 153 1 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 153