August 24, 2021 3:50 pm

സർവ്വകക്ഷിയോഗം വിളിച്ച് കേന്ദ്രസർക്കാർ

ദില്ലി: അഫ്ഗാനിസ്ഥാനിൽ നിന്നുള്ള രക്ഷാദൗത്യം വിശദീകരിക്കാൻ സർവ്വകക്ഷിയോഗം വിളിച്ച് കേന്ദ്രസർക്കാർ. ഇതിൻ്റെ വിശദാംശങ്ങൾ വിദേശകാര്യ മന്ത്രാലയം നാളെ കക്ഷി നേതാക്കളെ

August 23, 2021 11:45 pm

സൗദി ചേംബര്‍ ഓഫ് കൊമേഴ്‌സ് ബോര്‍ഡിലേക്ക് പ്രവാസികള്‍ക്കും മത്സരിക്കാം

റിയാദ്: സൗദി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഡയറക്ടര്‍ ബോര്‍ഡിലേക്കു പ്രവാസികള്‍ും മത്സരിക്കാം. സൗദി അറേബ്യന്‍ ഫെഡറേഷനാണ് ഇക്കാര്യം

August 23, 2021 3:49 pm

ചാക്കിൽ കെട്ടിയ നിലയിൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​കം

ക​ണ്ണൂ​ർ: ചക്കരക്കല്ല് പൊതുവാച്ചേരിയില്‍ ക​നാ​ലി​ൽ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ചാക്കി​ൽ കെ​ട്ടി ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് പോ​ലീ​സ്. ക​ണ്ണൂ​ർ

August 23, 2021 11:11 am

അമ്മയെ കിണറ്റിലെറിഞ്ഞുകൊന്നു; മകൻ പിടിയിൽ

ആളൂർ : മദ്യലഹരിയിൽ മകൻ അമ്മയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തി. തിരുവോണപിറ്റേന്നാണ് അമ്മയ്ക്ക് മകന്‍റെ കൈകൊണ്ട് ദാരുണാന്ത്യം. ആളൂർ പറമ്പി റോഡ്‌

August 19, 2021 1:23 pm

24 മണിക്കൂറിനിടെ 36,000 കൊവിഡ് കേസുകൾ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് രോഗവ്യാനത്തിന് ശമനമില്ല. കടുതല്‍ ആശങ്ക ഉണര്‍ത്തുന്ന രീതിയില്‍ കേരളന്നിലാണ് ഏറ്റവുമധികം രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേന്ദ്ര

August 18, 2021 3:44 pm

ക​ട​ലി​ൽ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

കൊ​ല്ലം: വെ​ള്ളാ​ന​ത്തു​രു​ത്ത് ബീ​ച്ചി​ൽ കു​ളി​ക്കാ​നി​റ​ങ്ങി തി​ര​യി​ൽ​പെ​ട്ട് കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​ക​ളി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ബു​ധ​നാ​ഴ്ച രാ​വി​ലെ കാ​ട്ടി​ൽ​ക​ട​വ് ഭാ​ഗ​ത്താ​ണ് അ​യ​ണി​വേ​ലി​കു​ള​ങ്ങ​ര

August 18, 2021 12:18 pm

റംബൂട്ടാന്‍ പഴത്തിന്റെ കുരു തൊണ്ടയില്‍ കുടുങ്ങി ഒന്നരവയസ്സുകാരന് ദാരുണാന്ത്യം

കോഴിക്കോട്: റംബൂട്ടാന്‍ പഴത്തിൻ്റെ കുരു തൊണ്ടയില്‍ കുടുങ്ങിയ ഒന്നരവയസ്സുകാരൻ മരിച്ചു. വടകര അയഞ്ചേരി കൊള്ളിയോട് സായ്ദിന്റെയും അല്‍സബയുടെയും മകന്‍ മസിന്‍

August 16, 2021 12:07 pm

എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ പട്ടാപ്പകല്‍ കുത്തിക്കൊന്നു

വിജയവാഡ: ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ പട്ടാപ്പകല്‍ കുത്തിക്കൊന്നു. സ്വകാര്യ എന്‍ജിനീയറിങ് കോളേജിലെ മൂന്നാം വര്‍ഷ ബി.ടെക്ക് വിദ്യാര്‍ഥിനിയായ നല്ലെ

August 16, 2021 8:29 am

വോട്ടര്‍ ഐ.ഡി കാര്‍ഡ് ഇനി ഫോണിലൂടെ ലഭിക്കും

കണ്ണൂര്‍: ഇലക്ഷന്‍ ഐ.ഡി. കാര്‍ഡിനും റവന്യൂ ഓഫീസുവഴിയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ക്കും ഇനി സ്വന്തം സ്മാര്‍ട്ട്‌ഫോണില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാനുള്ള അവസരം വരുന്നു. ഇതോടെ

August 15, 2021 11:07 pm

മലപ്പുറം ഊര്‍ക്കടവ് സ്വദേശിക്ക് ജിദ്ദയില്‍ കൊള്ളസംഘത്തിന്റെ കുത്തേറ്റു

ജിദ്ദ: അല്‍ റായ കുടിവെള്ള കമ്പനിയില്‍ ജോലി ചെയ്യുന്ന മലപ്പുറം ഊര്‍ക്കടവ് സ്വദേശി മുഹമ്മദലിക്ക് ജിദ്ദയില്‍വെച്ച് കുത്തേറ്റു. ആഫ്രിക്കന്‍ വംശജരാണ്

Page 33 of 153 1 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 153