
വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഈ മാസം 8 കിലോഗ്രാം അരി
തിരുവനന്തപുരം: മുന്‍ഗണനേതര വിഭാഗത്തില്‍പെടുന്ന വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഈ മാസം 8 കിലോഗ്രാം അരി കിലോയ്ക്ക് 10.90 രൂപ
തിരുവനന്തപുരം: മുന്‍ഗണനേതര വിഭാഗത്തില്‍പെടുന്ന വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഈ മാസം 8 കിലോഗ്രാം അരി കിലോയ്ക്ക് 10.90 രൂപ
മലപ്പുറം: മലപ്പുറം പൂങ്ങോട്ടില്‍ ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്നുവീണു. അപകടത്തില്‍ കളി കാണാനെത്തിയ നാല്‍പ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്.
കണ്ണൂർ: അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളേജിലെ ഹോസ്റ്റലിൽ നഴ്സ് തൂങ്ങി മരിച്ച നിലയിൽ. പയ്യന്നൂർ പാടിയോട്ടുചാൽ ചന്ദ്ര വയലിലെ രാഖിയെ
ദമ്മാം: വിദ്യഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോമിന്റെ മറവിൽ കർണ്ണാടക സർക്കർ നടപ്പാക്കിയ ശിരോവസ്ത്ര നിരോധനം കർണ്ണാടക ഹൈക്കോടതി ശരിവെച്ച നടപടി ഭരണഘടന
വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വില കുത്തനെ കൂട്ടി.19 കിലോ സിലിണ്ടറിന് 106.50 രൂപ കൂടി 2008.50 രൂപയായി.906.50 രൂപയുള്ള ഗാർഹിക സിലിണ്ടറിന്റെ
കുട്ടികളുമൊത്തുള്ള ഇരുചക്രവാഹന യാത്രയ്ക്കു നിയന്ത്രണങ്ങൾ നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ.ദിനംപ്രതി വാഹനാപകടങ്ങളിൽ കുട്ടികൾക്ക് പരിക്കേൽക്കുന്ന സംഭവങ്ങൾ വർധിച്ചതോടെയാണ് കേന്ദ്രസർക്കാർ ഇക്കാര്യത്തില്‍ കർശന
യുക്രൈനിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളുടെ നിയന്ത്രണം വ്യോമയാന മന്ത്രാലയം നീക്കി.യുക്രൈനിലെ യുദ്ധഭീതി കണക്കിലെടുത്ത് ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
പട്ന: കാലിത്തീറ്റ കുംഭകോണത്തിലെ അവസാന കേസിൽ മുഖ്യ പ്രതിയായ ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്നു റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതി
അടിയന്തര ഘട്ടങ്ങളില്‍ കോര്‍ബെവാക്സ് കോവിഡ് വാക്‌സിൻ 12 മുതല്‍ 18 വയസുവരെ ഉള്ളവര്‍ക്ക് ഉപയോഗിക്കാന്‍ വിദഗ്ധ സമിതി അനുമതി നൽകി.ബയോളജിക്കല്‍
പാലക്കോട്: ബഡ്ജറ്റിൽ സർക്കാർ പ്രഖ്യാപിച്ച വാഹന നികുതി കുടിശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി 31 02 2022 വരെ സർക്കാർ








