
പ്രിവിലേജ് ഇഖാമ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി
നിലവില്‍ രണ്ട് തരം പ്രിവിലേജ് ഇഖമായാണ് വിതരണം ചെയ്യുന്നത്. ആദൃത്തേത് ഒറ്റത്തവണ നിശ്ചിത തുക അടച്ചുകൊണ്ട് നേടാവുന്ന ആജീവനാന്ത പ്രിവിലേജ്
നിലവില്‍ രണ്ട് തരം പ്രിവിലേജ് ഇഖമായാണ് വിതരണം ചെയ്യുന്നത്. ആദൃത്തേത് ഒറ്റത്തവണ നിശ്ചിത തുക അടച്ചുകൊണ്ട് നേടാവുന്ന ആജീവനാന്ത പ്രിവിലേജ്
ഇറാന്‍ മേഖലയില്‍ ഉരുണ്ടുകൂടിയ സംഘര്‍ഷ സാഹചരൃത്തില്‍ സൗദി അറേബൃയുടെ വിമാനക്കമ്പനിയായ 'സൗദിയ'യുടെ ഏഷൃന്‍ രാജൃങ്ങളിലേക്കുള്ള ചില വിമാന സര്‍വ്വീസുകള്‍ റൂട്ടുകള്‍
സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പരാതിക്കാരിയായ യുവതി. തന്റെ പക്കല്‍
അതിര്‍ത്തി മേഖലയില്‍ സൗദി യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും അതേസമയം സൗദിയിലെ ജനങ്ങള്‍ക്കെതിരെ, ഭൂമിക്കെതിരെ, ഭരണകൂടങ്ങള്‍ക്കെതിരെ രാജൃത്തിന്റെ സുരക്ഷക്കെതിരെ എന്തെങ്കിലും ഭീഷണി ഉയര്‍ന്നാല്‍
ലഗേജുകള്‍ക്കായി ഹജജ് ടെര്‍മിനലില്‍ കാത്തിരിക്കേണ്ടതില്ല പ്രഥമ ഘട്ടങ്ങളില്‍ ഇന്തൃന്‍ ഹാജിമാര്‍ക്കും പദ്ധതിയുടെ നേട്ടം ലഭൃമാവും. ജിദ്ദ: ജിദ്ദ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്ന
കുട്ടികളും സ്ത്രീകളുമടക്കം 26 പേര്‍ക്ക് പരിക്ക് -അബു സകിയ്യ, ക്ളാരി- അബഹ: ഇന്ന് പുലര്‍ച്ചെ 2.21 നു സൗദിയുടെ തെക്ക്
സൗദി സാംസ്‌കാരിക മന്ത്രാലയം രാജൃത്ത് ഇദംപ്രഥമമായി 'ലാസ്‌കാല' എന്ന പേരിലുള്ള പ്രസിദ്ധ ഇറ്റാലിയന്‍ ഓര്‍ക്കസ്ട്രയുടെ സംഗീത നിശ സംഘടിപ്പിക്കുന്നു. ജൂണ്‍
യമന്‍ ഹൂത്തി വിമതര്‍ സൗദിയിലെ ഖമീസ് മുഷൈത്തിനുനേരെ കഴിഞ്ഞ ദിവസം രണ്ട് തവണ ഡ്രോണ്‍ ആക്രമണം നടത്തിയതായി സൗദി അറബൃയുടെ
ജൂണ്‍ എട്ട് ശനിയാഴ്ച മുതല്‍ തുടങ്ങിയ ജിദ്ദ സീസണ്‍ ഫെസ്റ്റിവെല്‍ സന്ദര്‍ശിക്കുന്നതിന് രാജൃത്തിന്റെ പുറത്തുനിന്നും വരുന്ന ടൂറിസ്റ്റുകള്‍ക്ക് കേവലം മൂന്നു
വിദേശികളുടെ തിരിച്ചറിയല്‍ രേഖയായ ഇക്കാമ കൃതൃ സമയത്ത് പുതുക്കാത്തവര്‍ പിഴ ശിക്ഷക്കും നാടുകടത്തലിനും വിധേയരാകേണ്ടിവരുമെന്ന് സൗദി പാസ്പാര്‍ട്ട് വിഭാഗം മുന്നറിയിപ്പ്







