
സൗദിയില്‍ പെട്രോള്‍ നിരക്കുകള്‍ക്ക് നേരിയ കുറവ്
ജിദ്ദ: രാജ്യത്തെ പെട്രോള്‍ നിരക്കുകള്‍ക്ക് നേരിയ കുറവുകള്‍ വരുത്തിയാതായി സൗദി അറാംകോ വെളിപ്പെടുത്തി. പുതിയ നിരക്കുകള്‍ ഇന്നു (ഞായറാഴ്ച) മുതല്‍
ജിദ്ദ: രാജ്യത്തെ പെട്രോള്‍ നിരക്കുകള്‍ക്ക് നേരിയ കുറവുകള്‍ വരുത്തിയാതായി സൗദി അറാംകോ വെളിപ്പെടുത്തി. പുതിയ നിരക്കുകള്‍ ഇന്നു (ഞായറാഴ്ച) മുതല്‍
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പും പാലാ ഉപതെരഞ്ഞെടുപ്പും കഴിഞ്ഞ ശേഷം നടക്കുന്ന തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇരുമുന്നണികള്‍ക്കും നിര്‍ണ്ണായകമായിരിക്കും ഈ
റിയാദ്: സൗദിയിലെ മുനിസിപ്പാലിറ്റി കൗണ്‍സിലിലെ വനിതാ മെമ്പര്‍മാര്‍ക്ക് പുരുഷന്മാരോടൊപ്പം കൗണ്‍സില്‍ മീറ്റിംഗുകളില്‍ ഒരു ഹാളില്‍ പങ്കെടുക്കുവാനുള്ള അനുവാദം നഗര ഗ്രാമ
മക്ക: സ്ത്രീകള്‍ ഉംറ തീര്‍ത്ഥാടനത്തിന് മക്കയിലേക്ക് വരുമ്പോള്‍ കൂടെ മഹ്‌റം (അടുത്ത ബന്ധത്തില്‍പെട്ട പുരുഷന്‍) നിര്‍ബന്ധമാണെന്ന നിലവിലെ നിയമം എടുത്തുകളയുന്നതിനായി
ജിദ്ദ: ജിദ്ദ സുലൈമാനിയ്യയിലെ ഹറമൈന്‍ റെയില്‍വേ സ്‌റ്റേഷന്‍ തീപിടിച്ചതിനെ തുടര്‍ന്ന് കേടുപാടുകള്‍ സംഭവിച്ച റെയില്‍ പാതക്ക് സമാന്തരപാത നിര്‍മ്മിക്കുന്ന ജോലി
റിയാദ്: അടുത്തവര്‍ഷത്തോടെ സൗദിയില്‍ പ്രവര്‍ത്തിക്കുന്ന പുരുഷന്മാരുടെ ഡ്രൈവിംഗ് സ്‌കൂളുകളില്‍ സ്ത്രീകള്‍ക്കും പ്രവേശനം നല്‍കുമെന്ന് ദേശീയ ഡ്രൈവിംഗ് സ്‌കൂള്‍ സമിതി ഡയറക്ടര്‍
മദീന: ഇന്നലെ മദീനക്കടുത്ത് ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനാപകടത്തില്‍ പരിക്കേറ്റവരില്‍ ഒരു മഹാരാഷ്ട്രക്കാരി ഉള്‍പ്പെട്ടതായി സംശയം. അതേസമയം ഇതുസംബന്ധമായ ഔദ്യോഗീക
മദീന: സൗദിയിലെ മദിനക്കടുത്തുണ്ടായ വാഹനാപകടത്തില്‍ ഉംറ തീര്‍ത്ഥാടകരായ 35 പേര്‍ മരിച്ചതായും നാല് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. ഉംറ തീര്‍ത്ഥാടകരുമായി
റിയാദ്: സൗദി തലസ്ഥാന നഗരിയായ റിയാദില്‍ നടക്കുന്ന റിയാദ് സീസണ്‍ പരിപാടി 2,34,000 പേര്‍ ഇതിനകം സന്ദര്‍ശിച്ചതായി അധികൃതര്‍ അറിയിച്ചു.
തബൂക്ക്: തബൂക്ക് പ്രവിശ്യയിലെ 'ദുബ'ക്ക് അടുത്തുള്ള ഒരു ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട സ്വദേശി നവവധുവിന്റെ ഘാതകനെ സുരക്ഷാവിഭാഗം പിടികൂടി. കേവലം








