April 28, 2019 9:10 am

വണ്ടൂര്‍ പഞ്ചായത്ത് കെ.എം.സി.സിക്ക് പുതിയ ഭാരവാഹികള്‍

ജിദ്ദ: വണ്ടൂര്‍ പഞ്ചായത്ത് കെ.എം.സി.സിക്ക് പുതിയ കമ്മിറ്റി രൂപീകരിച്ചു. ഹുസൈന്‍ പി.ടി (ചെയര്മാുന്‍), ജാഫര്‍ നാലകത്ത് (പ്രസിഡന്റ്), റാഫി മാട്ടക്കുളം

April 24, 2019 10:05 am

വിശുദ്ധ ഹറമില്‍ 2,80,000 പേര്‍ക്ക് കൂടി നിസ്‌കരിക്കുവാന്‍ സൗകരൃം

വിശുദ്ധ റമളാനില്‍ ഹറം പള്ളിയുടെ എല്ലാ നിലകളും വിശ്വാസികള്‍ക്ക് തുറന്നുകൊടുക്കും മക്ക: വരുന്ന വിശുദ്ധ റമളാനില്‍ തീര്‍ത്ഥാടകര്‍ക്കായി തുറന്നു കൊടുക്കുന്ന

April 22, 2019 11:48 am

നവോദയ മക്ക ഏരിയ കമ്മിറ്റി ലോകസഭാ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.

മക്ക: ജിദ്ദ നവോദയ മക്ക ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലോകസഭാ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. പതിനേഴാം ലോക്‌സഭയിലേക്ക്  2019 ഏപ്രില്‍

April 21, 2019 11:51 am

ഹറമുകളില്‍ നറാവീഹ് നിസ്‌ക്കാരത്തിന് നേതൃത്വം നല്‍കാനുള്ള ഇമാമുമാരെ നിശ്ചയിച്ചു.

ജിദ്ദ: സൗദിയിലെ പുണൃ നഗരികളായ മക്ക, മദീന ഹറമുകളില്‍ വിശുദ്ധ റമദാനില്‍ തറാവീഹ്, ഖിയാമുലൈല്‍(പാതിരാ നമസ്‌ക്കാരം) പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കാനുള്ള

April 21, 2019 9:58 am

സൗദിയിലെ സുല്‍ഫിയില്‍ ഭികരാക്രമണ ശ്രമം. നാല് ഭീകരര്‍ കൊല്ലപ്പെട്ട

റിയാദ്: സൗദി തലസ്ഥാന നഗരിയായ റിയാദില്‍നിന്നും 270 കിലോമീറ്റര്‍ വടക്ക് ഭാഗത്ത് സുല്‍ഫി എന്ന സ്ഥലത്താണ് ഭീകരാക്രമണ ശ്രമം ഉണ്ടായത്.

April 18, 2019 9:55 am

മുതുവല്ലൂര്‍ പഞ്ചായത്ത് യുഡിഎഫ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

ജിദ്ദ: മുതുവല്ലൂര്‍ പഞ്ചായത്ത് യുഡിഎഫ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി. ഷറഫിയ്യ കെഎംസിസി ഓഫീസില്‍ നടന്ന കണ്‍വെന്‍ഷനില്‍ പഞ്ചായത്ത് കെഎംസിസി

April 16, 2019 9:41 pm

ജിദ്ദ – തിരൂര്‍ക്കാട് കമ്മിറ്റി പുനസംഘടിപ്പിച്ചു

ഉണ്ണീന്‍ പുലാക്കല്‍ (പ്രസിഡന്റ്), ആസിഫ് പുതിയങ്ങാടി (ജനറല്‍ സെക്രട്ടറി), ഷുഹൈബ് തോട്ടോളി (ട്രഷറര്‍) ജിദ്ദ: ജിദ്ദ തിരൂര്‍ക്കാട് കമ്മിറ്റി(ജെ.ടി.സി )യുടെ

April 16, 2019 5:00 pm

മക്കയില്‍ റോഡ് സുരക്ഷാ ഉദേൃാഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്തു.

ആക്രമി 40 കാരന്‍ സൗദി പൗരന്‍. പട്രോള്‍ നടത്തുന്ന സുരക്ഷാ ഉദേൃാഗസ്ഥര്‍ക്കുനേരെയാണ് നിരയൊഴിച്ചത്. രക്ഷപ്പെടാന്‍ ശ്രമിച്ച ആക്രമിയെ പിടികൂടി. രണ്ട്

April 16, 2019 10:21 am

ബി.ജെ.പിയുടെ ഇലക്ഷന്‍ പ്രചരണത്തില്‍ കള്ളപ്പണം ഒഴുക്കുന്നത് അന്വേക്ഷിക്കണം: ഷറഫിയ്യ യു.ഡി.എഫ് കണ്‍വന്‍ഷന്‍

മോഡിയുടെ വിമാനത്തില്‍ നിന്ന് ഇറക്കി കൊണ്ടുപോയ ബാഗിനെ കുറിച്ച് അന്വേഷണം നടത്തേണ്ടതുണ്ടെന്ന് കണ്‍വന്‍ഷന്‍ ആവശൃപ്പെട്ടു. ഇത് വൃാപകമായ രീതിയില്‍ ഇലക്ഷന്‍

April 15, 2019 12:43 pm

യുനൈറ്റഡ് കമ്മൃൂണിറ്റി എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു.

സാഹിതൃം, സാംസ്‌കാരികം, സംഗീതം, കല, മാധൃമ പ്രവര്‍ത്തനം, വിദൃാഭൃാസം എന്നീ വിഭാഗങ്ങളിലായാണ് സ്‌പോര്‍ട്ടിംഗ് യുനൈറ്റഡിന്റെ പ്രഥമ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്.