June 17, 2019 12:05 pm

സൗദി അറേബൃയില്‍ മദൃം അനുവദിക്കുമെന്നത് വൃാജ പ്രചരണം

സൗദി അറേബൃയില്‍ മദൃം അനുവദിക്കുന്നതായി പ്രചരിക്കുന്ന വാര്‍ത്ത അധികൃതര്‍ നിഷേധിച്ചു. മദൃം വില്‍ക്കുവാനും ഉപയോഗിക്കുവാനും സൗദിയില്‍ അനുമതിയില്ലെന്ന് അധികൃതര്‍ പറഞ്ഞു.

June 17, 2019 10:12 am

ജിദ്ദയില്‍ ആറാമത് വനിതാ ബൗളിംഗ് ടൂര്‍ണമെന്റ് സമാപിച്ചു.

മലേഷൃ, കുവൈത്ത്, എരിത്രീയ, താന്‍സാനിയ, ഫിലിപ്പൈന്‍സ്, സൗദി അറേബൃ എന്നീ ആറു രാജൃങ്ങളില്‍ നിന്നുള്ളവരാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാനെത്തിയത്. ജിദ്ദ: ജിദ്ദ ബൗളിങ്

June 17, 2019 9:11 am

മഞ്ചേരി പുല്ലൂര്‍ സ്വദേശി ഹംസ ഔലന്‍ ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു.

മലപ്പുറം മഞ്ചേരി പുല്ലൂര്‍ സ്വദേശി ഹംസ ഔലന്‍ (50) ജിദ്ദയില്‍ ഹൃദയാഘാതം മുലം മണപ്പെടു. ജിദ്ദയിലെ അല്‍ഹംറയില്‍ ഒരു സ്വദേശിയുടെ

June 17, 2019 7:41 am

പെരിന്താറ്റിരി സ്വദേശികളുടെ കൂട്ടായ്മ എട്ടാം വാര്‍ഷികം ആഘോഷിച്ചു.

ജീവകാരുണൃമേഖലക്ക് പ്രാമുഖൃം നല്‍കി നാടിന്റെ പുരോഗതി ലക്ഷൃമാക്കി പ്രവൃത്തിക്കുന്ന മലപ്പുറം ജില്ലയിലെ പെരിന്താറ്റിരി സ്വദേശികളുടെ ജിദ്ദയിലെ കൂട്ടായ്മയായ പി.പി.എസ് എട്ടാം

June 16, 2019 1:07 pm

മൊയ്തു മന്നാനിക്കും, ഡോ മുഹമ്മദ് ഷാഫിക്കും യാത്രയയപ്പ് നല്‍കി

തായിഫ്: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ പോകുന്ന തായിഫ് ജാലിയത്ത് മലയാള വിഭാഗം മേധാവി മൊയ്തു മന്നാനിക്കും തായിഫ് ആരോഗൃ

June 16, 2019 12:24 pm

സൗദി യുദ്ധം ഉദ്ദേശിക്കുന്നില്ല. പക്ഷെ ഏതു ഭീഷണിയെയും നേരിടുന്നതില്‍ രാജൃം പിന്നോട്ടില്ല. കിരീടാവകാശി

അതിര്‍ത്തി മേഖലയില്‍ സൗദി യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും അതേസമയം സൗദിയിലെ ജനങ്ങള്‍ക്കെതിരെ, ഭൂമിക്കെതിരെ, ഭരണകൂടങ്ങള്‍ക്കെതിരെ രാജൃത്തിന്റെ സുരക്ഷക്കെതിരെ എന്തെങ്കിലും ഭീഷണി ഉയര്‍ന്നാല്‍

June 16, 2019 2:31 am

സൗദിക്കുനേരെ വീണ്ടും ആളില്ലാ വിമാനമുപയോഗിച്ചുള്ള ആക്രമണം

സൗദിയിലെ വിമാനത്താവളങ്ങള്‍ ലക്ഷൃമിട്ട് വീണ്ടും ഹൂത്തികളുടെ ഡ്രോണ്‍ ആക്രമണ ശ്രമം. അബഹ, ജിസാന്‍ വിമാനത്താവളങ്ങള്‍ ലക്ഷൃമിട്ടാണ് ഹൂത്തികള്‍ വീണ്ടും ഡ്രോണ്‍

June 15, 2019 1:30 pm

അനുമതിയില്ലാതെ റോഡ് അടച്ചിട്ടാല്‍ പിഴ ഒടുക്കേണ്ടിവരും

അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി നിരത്തുകള്‍ അടച്ചിടുന്നതിന് മുമ്പ് അനുമതി തേടിയിരിക്കണമെന്ന് സൗദി ട്രാഫിക്ക് വിഭാഗം അറിയിച്ചു. മുന്‍കൂട്ടി അനുമതി വാങ്ങാതെ റോഡുകള്‍

June 14, 2019 3:37 pm

ജിദ്ദ നാഷനല്‍ ഹോസ്പിറ്റലില്‍ കാത്ത്‌ലാബ് ഉദ്ഘാടനം 16 ഞായറാഴ്ച ഹൈദറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും.

ജിദ്ദ നാഷനല്‍ ഹോസ്പിറ്റലില്‍ പുതുതായി തുടങ്ങുന്ന അതൃാധുനിക കാത്ത് ലാബിന്റെ ഉദ്ഘാടനം ജൂണ്‍ 16 ഞായറാഴ്ച രാത്രി എട്ട് മണിക്ക്

Page 185 of 201 1 177 178 179 180 181 182 183 184 185 186 187 188 189 190 191 192 193 201