June 21, 2019 3:21 pm

മിനായില്‍ കിംഗ് അബ്ദുല്ല പാലത്തിനു സമാന്തരമായി നടപ്പാലം വരുന്നു

മിനായുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ കിംഗ് അബ്ദുല്ല പാലത്തിനു സമാന്തരമായി തീര്‍ത്ഥാടകര്‍ക്ക് നടക്കാന്‍ സൗകരൃത്തിനായി സമാന്തര പാലം വരുന്നു. കിംഗ്

June 20, 2019 1:57 pm

ഹറമൈന്‍ അതിവേഗ ട്രെയിന്‍ സേവനത്തിനായി ആപ്‌ളിക്കേഷന്‍ വരുന്നു.

വിശുദ്ധ മക്ക-മദീന നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഹറമൈന്‍ അതിവേഗ ട്രെയിനിന്റെ സേവനങ്ങളും സംവിധാനങ്ങളും ഏത് സ്ഥലത്തുനിന്നും ഏതുസമയത്തും ലഭൃമാക്കുന്നതിനായി സ്മാര്‍ട്ട്

June 20, 2019 12:45 pm

സൗദി ടെലികോം കമ്പനി 5 ജി സൗകരൃമൊരുക്കുന്നു

സൗദി അറേബൃയില്‍ പരീക്ഷണാര്‍ത്ഥം 5 ജി സേവനങ്ങള്‍ താമസിയാതെ നല്‍കിത്തുടങ്ങുമെന്ന് സൗദി ടെലികോം കമ്പനി ഔദേൃാഗീകമായി അറിയിച്ചു. രാജൃത്തെ ഏതാനും

June 20, 2019 8:30 am

31 കോടിയിലധികം വിശുദ്ധ ഖുര്‍ആന്‍ പ്രതികള്‍ വിതരണം ചെയ്തു.

മദീനയിലെ കിംഗ് ഫഹദ് ഖുര്‍ആന്‍ പ്രിന്റിംഗ് കോംപ്‌ളക്‌സില്‍ നിന്നും പ്രിന്റ് ചെയ്തു വിതരണം ചെയ്ത വിശുദ്ധ ഖുര്‍ആനിന്റെ കോപ്പികളുടെ എണ്ണം

June 19, 2019 9:30 am

രാജൃ നിന്ദ: പാക്കിസ്ഥാന്‍ അധൃാപകനെ കിംഗ് ഖാലിദ് യൂണിവേഴ്‌സിറ്റി പിരിച്ചുവിട്ടു.

അബഹ: സമൂഹമാധൃമങ്ങളിലൂടെ സൗദി അറേബൃയേയും ഭരണാധികാരികളെയും മോശമായി നിന്ദിക്കുന്ന രീതിയില്‍ ഇടപെട്ടതിന് പാക്കിസ്ഥാനിയായ അധൃാപകനെതിരെ നടപടി സ്വീകരിച്ചു. അബഹയിലെ കിംഗ്

June 19, 2019 7:12 am

ഇന്തൃന്‍ ഇസ്‌ലാഹി സെന്റെര്‍ സൗദി നാഷണല്‍ കമ്മിറ്റിക്ക് പുതിയ നേതൃത്വം.

ഇന്തൃന്‍ ഇസ്‌ലാഹി സെന്റെര്‍ സൗദി ദേശീയ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ സമാപനത്തോടനുബന്ധിച്ച് മക്കയില്‍ നടന്ന നാഷണല്‍ കൗണ്‍സില്‍ യോഗം ചെയര്‍മാന്‍ കുഞ്ഞഹമ്മദ്

June 19, 2019 6:02 am

പാണക്കാട് ഹൈദരലി തങ്ങളുമായി ഒഐസിസി നേതാക്കള്‍ ചര്‍ച്ച നടത്തി

ജിദ്ദ: ഹൃസ്വ സന്ദര്‍ശനത്തിനായി ജിദ്ദയിലെത്തിയ മുസ്‌ലിം ലീഗ് അധൃക്ഷന്‍ പാണക്കാട് ഹൈദറലി ശിഹാബ് തങ്ങളുമായി ഒ.ഐ.സി.സി നേതാക്കള്‍ ചര്‍ച്ച നടത്തി.

June 18, 2019 2:17 pm

സൗദിയില്‍ മൂന്ന് വയസ്സായ ബാലികയെ പീഡിപ്പിച്ച പ്രതിയെ വധശിക്ഷക്ക് വിധേയമാക്കി

– അബു സകിയ്യ, ക്‌ളാരി – ബുറൈദ: മൂന്ന് വയസ്സ് മാത്രം പ്രായമുള്ള പിഞ്ചു ബാലികയെ തട്ടിക്കൊണ്ടു പോവുകയും ബലാല്‍സംഗം

June 18, 2019 10:04 am

‘തളിര്‍’ അവാര്‍ഡ് പ്രഖൃാപിച്ചു. ഹസീന സൈനുദ്ധീന്‍, ആയിഷ അബൂബക്കര്‍. ഫസ്‌ന സുബൈര്

ജിദ്ദ: ജിദ്ദ നവോദയ കുടുംബവേദി ജിദ്ദയിലെ മലയാളി കുടുംബിനികള്‍ക്കിടയില്‍ ജൈവ കാര്‍ഷിക രീതികളെ പ്രോത്സാഹിപ്പിക്കുവാനും ശാസ്ത്രീയ കൃഷിയില്‍ ആഭിമുഖൃം സൃഷ്ടിക്കാനും

June 18, 2019 5:17 am

മദീനയില്‍ ഈത്തപ്പഴങ്ങള്‍ക്കായി അന്താരാഷ്ട്ര നഗരം വരുന്നു.

ഈത്തപ്പഴങ്ങള്‍ക്ക് മാത്രമായി വിശുദ്ധ മദീനയില്‍ അന്താരാഷ്ട്ര നഗരം നിര്‍മ്മിക്കുവാന്‍ തീരുമാനിച്ചതായി ജല കാര്‍ഷിക പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. ഈത്തപ്പഴ ഉല്പാദനവും

Page 184 of 201 1 176 177 178 179 180 181 182 183 184 185 186 187 188 189 190 191 192 201