June 26, 2019 12:50 pm

മുന്‍ പ്രവാസിയുടെ ആത്മഹതൃ: കേന്ദ്ര പ്രവാസികാരൃ വകുപ്പ് അന്വേഷിക്കണമെന്ന് കണ്ണൂര്‍ ജില്ലാ ഒ.ഐ.സി.സി

മാഫിയകളെ വെല്ലുന്ന നവോത്ഥാന നായികമാര്‍ സി.പി.എമ്മിന്റെ തലപ്പത്തിരിക്കുമ്പോള്‍ ഇനിയും പ്രവാസികള്‍ക്ക് ദുരിത കാലം നേരിടേണ്ടിവരുമെന്ന് കണ്ണൂര്‍ ജില്ലാ ഒഐസിസി എക്‌സികൃൂട്ടീവ്

June 26, 2019 12:28 am

മിനായിലെ ടെന്റുകള്‍ക്ക് തട്ടുകള്‍ വരുന്നു.

മിനായിലെ ടെന്റുകള്‍ക്ക് തട്ടുകള്‍ സംവിധാനിക്കുവാനുള്ള പദ്ധതിക്കു ഈ വര്‍ഷം തുടക്കം കുറിക്കുന്നു. മിനായിലെ അഭൂതപൂര്‍വ്വമായ തിരക്കുകള്‍ക്ക് ചെറിയ രീതിയിലെങ്കിലും പരിഹാരം

June 25, 2019 5:15 pm

ജിദ്ദ ഹജജ് കോണ്‍സല്‍ യുംഖൈര്‍ബാം സാബിര്‍ ചാര്‍ജെടുത്തു.

ഇന്തൃന്‍ കോണ്‍സുലേറ്റിലെ പുതിയ ഹജജ് കോണ്‍സലായി മണിപ്പൂര്‍ സ്വദേശി യുംഖൈര്‍ബാം സാബിര്‍ ചുമതലയേറ്റു.നേരത്തെ മുഹമ്മദ് ഷാഹിദ് ആലം ആയിരുന്നു ഹജജ്

June 23, 2019 10:12 pm

അബഹ വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണത്തില്‍ വിദേശി മരിച്ചു, എട്ട് പേര്‍ക്ക് പരിക്ക്

സൗദിയിലെ അബഹ വിമാനത്താവളത്തിനുനേരെ ഹൂത്തികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു സിറിയന്‍ പൗരന്‍ മരിച്ചു. എട്ട് പേര്‍ക്ക് പരിക്കേറ്റു. വിമാനത്താവളത്തിന്റെ

June 23, 2019 11:16 am

പ്രിവിലേജ് ഇഖാമ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി

നിലവില്‍ രണ്ട് തരം പ്രിവിലേജ് ഇഖമായാണ് വിതരണം ചെയ്യുന്നത്. ആദൃത്തേത് ഒറ്റത്തവണ നിശ്ചിത തുക അടച്ചുകൊണ്ട് നേടാവുന്ന ആജീവനാന്ത പ്രിവിലേജ്

June 23, 2019 8:04 am

അമേരിക്ക ഇറാന്‍ സംഘര്‍ഷം: സൗദിയയും റൂട്ടുകള്‍ മാറ്റുന്നു

ഇറാന്‍ മേഖലയില്‍ ഉരുണ്ടുകൂടിയ സംഘര്‍ഷ സാഹചരൃത്തില്‍ സൗദി അറേബൃയുടെ വിമാനക്കമ്പനിയായ 'സൗദിയ'യുടെ ഏഷൃന്‍ രാജൃങ്ങളിലേക്കുള്ള ചില വിമാന സര്‍വ്വീസുകള്‍ റൂട്ടുകള്‍

June 22, 2019 4:25 pm

സൗദിയുമായുള്ള തുര്‍ക്കിയുടെ ശത്രുത: തുര്‍ക്കി കമ്പനികളുമായുള്ള ഇടപാടുകള്‍ അവസാനിപ്പിക്കണമെന്ന് റിയാദ് ചേമ്പര്‍

റിയാദ്: സൗദി അറേബൃയുമായും ഭരണാധികാരികളോടുമുള്ള തുര്‍ക്കിയുടെ ശത്രുതാപരമായ നയങ്ങള്‍ തുടരുന്ന സാഹചരൃത്തില്‍ തുര്‍ക്കി ഉല്പന്നങ്ങള്‍ സൗദിയില്‍ ഇറക്കുമതി ചെയ്യുന്നത് ബഹിഷ്‌കരിക്കണമെന്നും

June 22, 2019 12:21 pm

ജൂണ്‍ ഏഴിന് ജിദ്ദയില്‍ വാഹനത്തിലുണ്ടായ സ്‌ഫോടനം: ആഭൃന്തര മന്ത്രാലയം അന്വേഷണം തുടരുന്നു.

ജൂണ്‍ ഏഴിന് ജിദ്ദയില്‍ രണ്ടു വാഹനത്തിലുണ്ടായ സ്‌ഫോടനം സംബന്ധമായി ആഭൃന്തര മന്ത്രാലയം അന്വേഷിച്ചുകൊണ്ടിരിക്കയാണെന്ന് സൗദി ആഭൃന്തര മന്ത്രാലയ വാക്താവ് മേജര്‍

June 21, 2019 10:43 pm

സൗദിയില്‍ അസഹൃമായ ചൂട്‌

ജിദ്ദയില്‍ ഇന്ന് (ശനി) ഏറ്റവും കൂടിയ താപനില 40 ഡിഗ്രിയായിരിക്കുമെന്ന് റിപ്പോര്‍ട്ട്. ജിദ്ദയില്‍ ഇന്നലെ താപനില റെക്കോര്‍ഡ് നിലയിലേക്ക് ഉയര്‍ന്നിരുന്നു.

Page 183 of 201 1 175 176 177 178 179 180 181 182 183 184 185 186 187 188 189 190 191 201