July 3, 2019 9:55 pm

ആദൃത്തെ ഹജജ് വിമാനം ഇന്ന് ജിദ്ദയിലും മദീനയിലും വന്നിറങ്ങുന്നു.

ഹജജ് കര്‍മ്മത്തിനായുള്ള വിദേശ ഹാജിമാര്‍ ഇന്ന് മുതല്‍ പുണൃഭൂമിയില്‍ എത്തിത്തുടങ്ങും. ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും മദീന

July 3, 2019 11:35 am

മക്ക റൂട്ട് പദ്ധതി: ഈ വര്‍ഷം 5 രാജൃങ്ങളില്‍ നടപ്പാക്കും

മക്ക റൂട്ട് പദ്ധതിയുടെ പ്രയോജനം ഈവര്‍ഷം 5 രാജൃങ്ങളിലെ 2,25,000 ഹാജിമാര്‍ക്ക് ലഭിക്കും. ഹാജിമാര്‍ പുറപ്പെടുന്ന രാജൃങ്ങളിലെ എയര്‍പോര്‍ട്ടുകളില്‍ നിന്നുതന്നെ

July 3, 2019 10:33 am

‘പ്രവാസി പുനരധിവാസം ആത്മഹതൃയിലൊടുങ്ങുമ്പോള്‍” മലപ്പുറം മുനിസിപ്പല്‍ ഒ.ഐ.സി.സി സെമിനാര്‍ സംഘടിപ്പിച്ചു

കേരളത്തിലെ പ്രതികൂല സാഹചരൃം കാരണം അനൃ സംസ്ഥാനങ്ങള്‍ തേടി പോകുന്ന സംരംഭകരെ തിരിച്ചു കൊണ്ടുവരാനും അതുവഴി സംസ്ഥാനത്തിന്റെ സമൂഹ വളര്‍ച്ച

July 2, 2019 8:29 pm

മത നിന്ദയും വിദ്വേഷവും പ്രചരിപ്പിക്കുന്നവര്‍ക്ക് 7 വര്‍ഷം തടവും പിഴയും

ഷൂറ കൗണ്‍സിലിനു കീഴിലുള്ള ഇസ്‌ലാമിക ജുഡീഷൃല്‍ വിഭാഗം വിദ്വേഷവും വിവേചനപരവും വെറുപ്പുളവാക്കുന്നതുമായ കാരൃങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെയുള്ള നിയനിര്‍മ്മാണത്തിലാണിപ്പോള്‍. ഈ പരിധിയില്‍പെടുന്ന സംസാരങ്ങള്‍,

July 2, 2019 8:13 pm

ചെങ്കടലില്‍ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തി

ജിദ്ദ: സൗദിയിലെ ചെങ്കലില്‍ ജൂലൈ ഒന്നുമുതല്‍ ഒക്‌ടോബര്‍ പകുതിവരെ ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തിയതായി ജല, കാര്‍ഷിക, പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.

July 2, 2019 8:21 am

ഇന്ന് പുലര്‍ച്ചെയുണ്ടായ ഹൂത്തി മിസൈല്‍ ആക്രമണ ശേഷം അബഹ വിമാനത്താവളം സാധാരണ ഗതിയിലേക്ക്.

ഹൂത്തി ആക്രമണത്തില്‍ 9 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ 8 സൗദികളും ഒരു ഇന്തൃക്കാരനുമെന്ന് സൗദി പ്രസ് ഏജന്‍സി. രാത്രി 12.35

July 1, 2019 6:21 pm

നവോദയ ജിദ്ദ മീഡിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ അടിയന്തരാവസ്ഥ വിരുദ്ധ ദിനം ആചരിച്ചു

ജിദ്ദ: നവോദയ ജിദ്ദ മീഡിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ അടിയന്തരാവസ്ഥ വിരുദ്ധ ദിനം ആചരിച്ചു. അഫ്‌സല്‍ പാണക്കാട് അധൃക്ഷത വഹിച്ചു. നവോദയ

July 1, 2019 1:35 pm

 പള്ളികളില്‍ നിന്നും വെള്ളവും വൈദൃുതിയും മോഷ്ടിക്കുന്നുവെന്ന് മന്ത്രി

റിയാദ്: മതകാരൃ വകുപ്പിന്റെ കീഴിലുള്ള പള്ളികളില്‍ നിന്നും വെള്ളവും വൈദൃുതിയും നിരന്തരമായി മോഷണം പോകുന്നത് മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് മതകാരൃ

July 1, 2019 1:19 pm

വിദേശികള്‍ക്ക് മക്കയിലേക്ക് കടക്കുവാന്‍ ഇലക്‌ട്രോണിക് പെര്‍മിഷന്‍.

ഹജജ് സീസണില്‍ വിദേശികള്‍ക്ക് വിശുദ്ധ മക്കയിലേക്ക് പ്രവേശിക്കുവാന്‍ ഇലക്‌ട്രോണിക് അനുമതി പത്രം നല്‍കുന്നതിന് അപേക്ഷകള്‍ സീകരിച്ചു തുടങ്ങിയതായി സൗദി പാസ്‌പോര്‍ട്ട്

July 1, 2019 12:52 pm

ജിദ്ദയില്‍ രണ്ടു വിദേശികളെ വധശിക്ഷക്ക് വിധേയമാക്കി

ശിക്ഷ നല്‍കിയത് അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ സ്വദേശികള്‍ക്ക് ജിദ്ദ: നിരോധിത മയക്കുമരുന്ന് കേസില്‍ പ്രതികളായ രണ്ട് വിദേശികളെ ഇന്ന് രാവിലെ ജിദ്ദയില്‍

Page 180 of 201 1 172 173 174 175 176 177 178 179 180 181 182 183 184 185 186 187 188 201