
സമീക്ഷ സാഹിതൃവേദിയുടെ പി.ജി. സ്മാരക പ്രതിമാസ വായനാദിനം നടന്നു
വായനയുടെ വിസ്മയ ലോകം തുറന്നുകൊണ്ടാണ് സ്ത്രീകളും കുട്ടികളും പുസ്തകങ്ങളുടെ വായനാനുഭവങ്ങള്‍ പങ്കുവെച്ച് സമീക്ഷ സാഹിതൃവേദിയുടെ പി.ജി. സ്മാരക പ്രതിമാസ വായനാദിനം
വായനയുടെ വിസ്മയ ലോകം തുറന്നുകൊണ്ടാണ് സ്ത്രീകളും കുട്ടികളും പുസ്തകങ്ങളുടെ വായനാനുഭവങ്ങള്‍ പങ്കുവെച്ച് സമീക്ഷ സാഹിതൃവേദിയുടെ പി.ജി. സ്മാരക പ്രതിമാസ വായനാദിനം
പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദ മേല്‍മുറി സൗദി പ്രവാസി കൂട്ടായ്മയുടെ ജനറല്‍ സെക്രട്ടറി മുഹമ്മദുപ്പയ്ക്ക് യാത്രയപ്പ് നല്‍കി. ശറഫിയ്യയില്‍വെച്ച് നടന്ന
ജൂലൈ 12ാം തീയ്യതി മുതല്‍ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഹാജിമാര്‍ മക്കയിലേക്ക് പോയിതുടങ്ങും. ജിദ്ദ: ഇതിനകം 20 വിമാനങ്ങളില്‍ 5038
ദമാം: 33 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അല്‍ കോബാര്‍ ശിഫ ക്ലിനിക് ഡയഗ്‌നോസ്ടിക് സെന്ററിലെ സ്റ്റാഫ്
ജിദ്ദ നവോദയ യാമ്പു ഏരിയ ട്രഷറര്‍ യൂസുഫിന് യാത്രയപ്പ് നല്‍കി. നാജില്‍ അറേബിയ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നവോദയ വൈസ്
പ്രവാസി ക്ഷേമത്തിലും ജീവകാരുണൃ സാമൂഹിക മേഖലകളിലും പ്രശംസനീയമായ പ്രവര്‍ത്തനങ്ങളുമായി ഗള്‍ഫു നാടുകളിലടക്കം വിവിധ രാജൃങ്ങളില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന എടപ്പാളുകാരുടെ പ്രവാസികൂട്ടായ്മയാണ്
ഈവര്‍ഷത്തെ ഹജജ് സേവനത്തിനായി ഒഐസിസി മക്ക സെന്‍ട്രല്‍ കമ്മറ്റി ഹജജ് കമ്മറ്റിക്ക് രൂപം നല്‍കി. റഷീദ് ബിന്‍സാഗര്‍(ചെയര്‍മാന്‍), നിസാം മണ്ണില്‍,
തായിഫില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട ജിദ്ദ നവോദയ അനാകിഷ് ഏരിയയിലെ റൗദ യൂണിറ്റ് അംഗം സിദ്ദിഖിന്റെ കുടുംബത്തിനുള്ള ജിദ്ദ നവോദയ അനാകിഷ്
ഹജജുനാളില്‍ മക്കയില്‍ ട്രാഫിക്ക് തിരക്ക് കുറക്കുവാന്‍ ലക്ഷൃമിട്ടാണ് മക്കയില്‍ വാഹനങ്ങള്‍ പ്രവേശിക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുള്ളത്. ജൂണ്‍ 28 മുതല്‍ മക്കയിലേക്ക് പ്രവേശിക്കുന്ന
ഈ വര്‍ഷത്തെ വിശുദ്ധ ഹജജ് കര്‍മ്മത്തിനായുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഹാജിമാര്‍ ജിദ്ദയിലും മക്കയിലുമായി എത്തിതുടങ്ങി. ജിദ്ദയിലാണ് ആദൃ ഹജജ്








