July 15, 2019 3:21 pm

സേവന സജജരായി മക്കയില്‍ വനിതാ കെ.എം.സി.സി വളണ്ടിയര്‍മാര്‍

മക്ക: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഹാജിമാര്‍ മക്കയിലെത്തിത്തുടങ്ങിയതോടെ മക്കാ കെ.എം.സി.സി വനിതാ വളണ്ടിയര്‍മാരും സേവന രംഗത്ത് സജജീവമായി. കാക്കിയയിലെ

July 15, 2019 12:26 pm

നസ്മ എയര്‍വേഴ്‌സിന്റെ ആഭൃന്തര സേവനങ്ങള്‍ നിര്‍ത്തിവെക്കുന്നു

റിയാദ്: നസ്മ എയര്‍വേഴ്‌സിന്റെ എല്ലാ ആഭൃന്തര യാത്രകളും ഇന്ന് (ജൂലൈ 15 തിങ്കളാഴ്ച) മുതല്‍ മറ്റൊരു അറിയിപ്പ് ലഭിക്കുന്നത് വരെ

July 15, 2019 11:33 am

പെരുന്നാള്‍ ദിനത്തില്‍ മക്കയിലെ പാചക ശാലകളില്‍ ഉളുഹിയ്യത്തിന്റെ മൃഗങ്ങളെ അറവു നടത്താനാകും

ഹജജ് പെരുന്നാള്‍ ദിനത്തിലും തൊട്ടടുത്തുള്ള 'അയ്യാമുത്തശ്‌രീഖിന്റെ' മൂന്ന് ദിവസങ്ങളിലും മക്കയിലുള്ള നാട്ടുകാര്‍ക്കും താമസക്കാര്‍ക്കും പാചകശാലകളില്‍ ഉളുഹിയ്യത്തിന്റെ മൃഗങ്ങളെ അറവു നടത്താമെന്ന്

July 14, 2019 10:48 pm

ഓണ്‍ലൈന്‍ തട്ടിപ്പിനെതിരെ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി സൗദി ബേങ്കുകള്‍

തട്ടിപ്പു നടത്തുന്നവര്‍ 2 മില്ലൃണ്‍ റിയാല്‍ പിഴ, അല്ലെങ്കില്‍ 3 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരും -ജാഫറലി പാലക്കോട്- ജിദ്ദ:

July 14, 2019 10:08 pm

രാജാവിന്റെ ആതിഥേയത്വത്തില്‍ 1300 പേര്‍ക്ക് ഹജജ് ചെയ്യാന്‍ അവസരം

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 1300 പേര്‍ ഇത്തവണ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ആതിഥേയത്വത്തില്‍ ഹജജ് കര്‍മ്മം നിര്‍വ്വഹിക്കും. 72

July 14, 2019 6:27 pm

മക്കയിലെ റോഡുകളില്‍ കാഴ്ച ശേഷിയില്ലാത്തവര്‍ക്ക് നടക്കുവാന്‍ പ്രതേൃക പാത തയ്യാറാക്കുന്നു

മക്ക: മക്ക നഗരസഭാവികസനത്തിന്റെ ഭാഗമായി കാഴ്ച ശക്തി നഷ്ടപ്പെട്ട ആളുകള്‍ക്ക് പരസഹായമില്ലാതെ സ്വന്തമായി തന്നെ നടക്കുവാന്‍ മക്കയിലെ ഏതാനും റോഡുകളില്‍

July 13, 2019 2:05 pm

സൗദിയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ദുല്‍ഹജജ് 5 മുതല്‍ പെരുന്നാള്‍ അവധി ആരംഭിക്കും. 

സൗദിയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഹജജ്, ബലിപെരുന്നാള്‍, അവധി സൗദി സിവില്‍ സര്‍വ്വിസ് വിഭാഗം അറിയിച്ചു. ദുല്‍ഹജജ് മാസം 5 മുതല്‍

July 13, 2019 11:35 am

സൗദിയില്‍ ബാങ്ക് ഡാറ്റ ചോര്‍ത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ

ധനാപഹരണം ലക്ഷൃമിട്ട് അല്ലെങ്കില്‍ വിവര ശേഖരണത്തിനോ മറ്റു ബാങ്കിംഗ് സേവനങ്ങള്‍ക്കോ നിയമപരമല്ലാത്ത മാര്‍ഗത്തിലൂടെ ബാങ്കിംഗ് വിവരങ്ങളോ ക്രഡിറ്റ് കാര്‍ഡ് വിവരങ്ങളോ

July 12, 2019 11:09 pm

പി.എ അനുസ്മരണവും പ്രാര്‍ത്ഥന സദസ്സും നടത്തി

ജിദ്ദ: അന്തരിച്ച മുസ്‌ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗവും മിഡീല്‍ഈസ്റ്റ് ചന്ദ്രിക ഡയറക്ടറുമായ പി.എ റഹ്മാന്‍ അനുസ്മരണവും പ്രാര്‍ത്ഥന സദസ്സും

Page 177 of 201 1 169 170 171 172 173 174 175 176 177 178 179 180 181 182 183 184 185 201