
ഏഷൃന്‍ പോളിക്‌ളിനിക്ക് സൗജനൃ മെഡിക്കല്‍ കൃാമ്പ് സംഘടിപ്പിച്ചു.
മക്ക: ഇന്തൃന്‍ ഹാജിമാര്‍ക്കായി മക്കയില്‍ സൗജനൃ മെഡിക്കല്‍ കൃാമ്പ് സംഘടിപ്പിച്ചു. ഏഷൃന്‍ പോളിക്‌ളിനിക്ക് മക്ക കെ.എം.സി.സിയുടെ സഹകരണത്തോടെയായിരുന്നു മെഡിക്കല്‍ കൃാമ്പ്
മക്ക: ഇന്തൃന്‍ ഹാജിമാര്‍ക്കായി മക്കയില്‍ സൗജനൃ മെഡിക്കല്‍ കൃാമ്പ് സംഘടിപ്പിച്ചു. ഏഷൃന്‍ പോളിക്‌ളിനിക്ക് മക്ക കെ.എം.സി.സിയുടെ സഹകരണത്തോടെയായിരുന്നു മെഡിക്കല്‍ കൃാമ്പ്
♠മുജീബ് കളത്തില്‍ ദമാം: ദമാമിലെ കാൽപന്തുകളി പ്രേമിക്കൾക്ക് ആവേശവും ആരവും സമ്മാനിച്ച് ദമാം ഇന്ത്യൻ ഫുഡ്‌ബോൾ അസോയേഷൻ (ഡിഫ) സംഘടിപ്പിച്ച്
ജിദ്ദ: അബുദാബിയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട ഒതുക്കുങ്ങല്‍ സ്വദേശിയും ദീര്‍ഘകാലം ജിദ്ദ ബ്ലൂസ്റ്റാര്‍ ടീമിന്റെ ഗോള്‍ കീപ്പറും പ്രവാസി ഫുട്‌ബോള്‍ രംഗത്തെ
ജിദ്ദ: ഹജജ് കര്‍മ്മം നിര്‍വഹിക്കുവാൻ സൗദിയിലെത്തിയ പൂക്കോട്ടൂര്‍ പഞ്ചായത്തു മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റും ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി
ജിദ്ദ: അല്ലാഹുവിന്റെ അതിഥികളായി വിശുദ്ധ ഭൂമിയിലെത്തിയ ഹാജിമാര്‍ക്ക് രാഷ്ട്ര ഭാഷ ദേശമന്യേ താങ്ങും തണലുമായി മാറണമെന്നും ഒരു ഹാജിയെയും അനാവശ്യമായി
റിയാദ്: സൗദിയില്‍ ദുല്‍ഹജജ് മാസപ്പിറവി ദൃശൃമായി. ഇന്ന്(വൃാഴം) സന്ധൃക്കാണ് ദുര്‍ഹജജ് മാസപ്പിറവി കണ്ടതായി സ്ഥിരീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഹജജിന്റെ പ്രധാന
ജിദ്ദ: ജിദ്ദ വള്ളിക്കുന്ന് മണ്ഡലം കെഎംസിസി ഹജജ് വളണ്ടിയര്‍ സംഗമം ജിദ്ദ കെഎംസിസി ഹജജ് വെല്‍ഫയര്‍ ചെയര്‍മാന്‍ ശിഹാബ് താമരക്കുളം
ജിദ്ദ: ശറഫിയ്യ അനസ് ബിന്‍ മാലിക് സെന്റര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജിദ്ദ ദഅവാ കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ ആഭിമുഖൃത്തില്‍ ഈ വര്‍ഷത്തെ
ജിദ്ദ: ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷം ഹജജ് സേവനത്തിന് പോവുന്ന വളണ്ടിയര്‍മാരുടെ അവസാനവട്ട പരിശീലന കൃാമ്പും
-ജാഫറലി പാലക്കോട്- ജിദ്ദ: നൃൂനപക്ഷ രാഷ്ട്രീയത്തിന് ഭൗതിക അടിത്തറ നല്‍കിയ ധാര്‍മിക ചിന്തകനായിരുന്നു എം.ഐ തങ്ങളെന്ന് ശറഫിയ സിറ്റി കെഎംസിസി








