March 11, 2019 10:38 pm

ഗതാഗത നിയമ ലംഘനവുമായി ബന്ധപ്പെട്ട സേവനത്തിന് അബ്ഷിര്‍ പോര്‍ട്ടല്‍ സൗകരൃം.

♦ ആദൃഘട്ടം ഖസീമില്‍ ♠ 2019 അവസാനിക്കും മുമ്പ് സേവനം സൗദിയൊട്ടുക്കും ലഭിക്കും. ഖസീം: സൗദിയിലെ ഗതാഗത നിയമ ലംഘനവുമായി ബന്ധപ്പെട്ട

March 4, 2019 11:54 am

മൊബൈല്‍ ഫോണ്‍ ഉപയോഗം: പ്രതിവര്‍ഷം സൗദിയില്‍ 1,60,000 അപകടങ്ങള്‍

എയര്‍ബേഗ്: 12 ശതമാനം മരണ നിരക്ക് കുറക്കുന്നു. തലയുടെ മുന്‍, പിന്‍ഭാഗങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നു. സീറ്റു ബെല്‍ട്ട്: 40 മുതല്‍

March 3, 2019 10:40 pm

ലോക വൃക്ക ദിനത്തിന്റെ ഭാഗമായി ജിദ്ദയില്‍ സൗജനൃ വൃക്ക രോഗ നിര്‍ണയവും ബോധവത്കരണവും.

ജിദ്ദ: ലോക വൃക്ക ദിനത്തിന്റെ ഭാഗമായി ജിദ്ദ ആസ്ഥാനമായുള്ള മാക്‌സ് കിഡ്‌നി ഫൗണ്ടേഷന്‍ ആലുങ്ങല്‍, അല്‍ റയാന്‍ ഇന്റര്‍നാഷണല്‍ പോളിക്ലിനികിന്റെ

March 3, 2019 1:24 am

ലോകത്തെ ഏറ്റവും ശക്തരായ രാജൃങ്ങളില്‍ സൗദിക്ക് ഒമ്പതാം റാങ്ക്

അദൃ പത്ത് രാഷ്ട്രങ്ങളുടെ പട്ടികയില്‍ അമേരിക്ക, റഷൃ, ചൈന, ജര്‍മനി, ഇംഗ്‌ളണ്ട് എന്നീ രാജൃങ്ങള്‍ജിദ്ദ: ലോകത്തെ ഏറ്റവും ശക്തരായ രാജൃങ്ങളില്‍

March 2, 2019 5:05 pm

അഭിനന്ദന്റെ മടങ്ങി വരവ്, ദമാമിലെ കാല്‍പന്ത് കളി മൈതാനത്തും ആഹ്‌ളാദം.

മുജീബ് കളത്തില്‍ ദമാം: നിയന്ത്രണ രേഖയ്ക്കടുത്ത് പ്രകോപനം സൃഷ്ടിച്ച പാക്കിസ്ഥാന്റെ യുദ്ധ വിമാനം തകര്‍ക്കുന്നതിനിടയില്‍ പിടിയിലായ ഇന്തൃന്‍ വേൃാമ സേനാ

March 2, 2019 11:26 am

അഭിനന്ദനെ പ്രതിരോധമന്ത്രി ആശുപത്രിയില്‍ സന്ദര്‍ശിച്ചു

അഭിനന്ദനെ സന്ദര്‍ശിച്ച് നിര്‍മല സീതാരാമന്‍ ആശുപത്രിയില്‍ എത്തിയാണ് കൂടിക്കാഴ്‍ച്ച വ്യോമസേന മേധാവിയും അഭിനന്ദനെ കണ്ടു ന്യൂഡല്‍ഹി: പാകിസ്ഥാന്‍ വിട്ടയച്ച ഇന്ത്യന്‍

March 1, 2019 9:58 pm

പ്രവാചക പ്രേമം ഇഹപരമോക്ഷത്തിന്റെ അവിതര്‍ക്കിത ഘടകം: അബ്ദുല്‍ നാസ്വിര്‍ മഅ്ദനി

ദമാം: കക്ഷി രാഷ്ട്രീയ വിഭാഗീയ ചിന്താഗതികള്‍ക്കതീതമായി പാരത്രിക മോക്ഷം മാത്രം ലക്ഷൃമാക്കി ദേശത്തും വിദേശത്തുമായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണ് അജ്‌വാ എന്നും

February 17, 2019 4:30 pm

ജിദ്ദ കെ.എം.സി.സി. വിചാര സദസ്സ്

ജിദ്ദ: വടക്കേ മലബാറില്‍ നാദാപുരം മുതല്‍ തൃക്കരിപ്പൂര്‍ വരെ ഒരു പ്രതേൃക സമുദായത്തെ ലക്ഷൃം വെച്ച് കഴിഞ്ഞ കാലങ്ങളില്‍ നടന്ന

January 21, 2019 6:47 am

രഞ്ജിട്രോഫി: വിദര്‍ഭയ്‌ക്കെതിരായ സെമിഫൈനല്‍ പോരാട്ടത്തിനൊരുങ്ങി ടീം കേരള

വയനാട്: രഞ്ജിട്രോഫി സെമിഫൈനല്‍ മത്സരത്തിനായി തയ്യാറെടുത്ത് കേരള ക്രിക്കറ്റ് ടീം. ഭാഗ്യഗ്രൗണ്ടായ വയനാട് കൃഷ്ണഗിരിയില്‍ 24ന് ശക്തരായായ വിദര്‍ഭക്കെതിരെയാണ് കേരളത്തിന്റെ

January 21, 2019 6:44 am

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ചാമ്പ്യന്‍ ഫെഡററെ മുട്ടുമടക്കിച്ച് ഗ്രീക്ക് യുവതാരം

മെല്‍ബണ്‍: മെല്‍ബണില്‍ നടക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിലവിലെ ചാമ്പ്യന്‍ റോജര്‍ ഫെഡററെ തോല്‍പ്പിച്ച് ഗ്രീക്ക് യുവതാരം. പ്രീ ക്വാര്‍ട്ടര്‍ റൗണ്ടിലാണ്

Page 18 of 19 1 10 11 12 13 14 15 16 17 18 19