August 1, 2019 10:10 am

ജിദ്ദ വള്ളിക്കുന്ന് മണ്ഡലം കെഎംസിസി ഹജജ് വളണ്ടിയര്‍ സംഗമവും യാത്രയപ്പും സംഘടിപ്പിച്ചു

ജിദ്ദ: ജിദ്ദ വള്ളിക്കുന്ന് മണ്ഡലം കെഎംസിസി ഹജജ് വളണ്ടിയര്‍ സംഗമം ജിദ്ദ കെഎംസിസി ഹജജ് വെല്‍ഫയര്‍ ചെയര്‍മാന്‍ ശിഹാബ് താമരക്കുളം

August 1, 2019 9:02 am

ജെ.ഡി.സി.സി ഹജജ് പഠന ക്ലാസ് നാളെ

ജിദ്ദ: ശറഫിയ്യ അനസ് ബിന്‍ മാലിക് സെന്റര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജിദ്ദ ദഅവാ കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ ആഭിമുഖൃത്തില്‍ ഈ വര്‍ഷത്തെ

July 31, 2019 3:47 pm

ജിദ്ദ കെ.എം.സി.സി ഹജജ് വളണ്ടിയര്‍ മഹാസംഗമം ആഗസ്ത് 2 വെള്ളിയാഴ്ച

ജിദ്ദ: ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷം ഹജജ് സേവനത്തിന് പോവുന്ന വളണ്ടിയര്‍മാരുടെ അവസാനവട്ട പരിശീലന കൃാമ്പും

July 31, 2019 2:05 pm

എം.ഐ തങ്ങള്‍ പുതുതലമുറക്ക് ധാര്‍മിക ചിന്തകള്‍ നല്‍കിയ നേതാവ്: ശറഫിയ സിറ്റി കെ.എം.സി.സി അനുസ്മരണ യോഗം.

-ജാഫറലി പാലക്കോട്- ജിദ്ദ: നൃൂനപക്ഷ രാഷ്ട്രീയത്തിന് ഭൗതിക അടിത്തറ നല്‍കിയ ധാര്‍മിക ചിന്തകനായിരുന്നു എം.ഐ തങ്ങളെന്ന് ശറഫിയ സിറ്റി കെഎംസിസി

July 31, 2019 12:57 pm

പുന്നപ്ര കളതട്ടിനു കിഴക്കുവശം സ്വദേശി ഒബ്ഹൂറില്‍ ഹൃദയാഘാതം മൂലം മരിച്ചു.

ജിദ്ദ: പുന്നപ്ര കളതട്ടിന് കിഴക്കുവശം സ്വദേശി കുഞ്ഞുമോന്‍ ഷംസുദ്ദീന്‍(45) ജിദ്ദയിലെ ഒബ്ഹൂറില്‍ ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടു ഡ്രൈവര്‍

July 31, 2019 9:18 am

ദുല്‍ഹജജ് മാസപ്പിറവി നിരീക്ഷിക്കണം

റിയാദ്: ദുല്‍ഹജജ് മാസപ്പിറവി നിരീക്ഷിക്കാനും മാസപ്പിറവി കാണുന്നവര്‍ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്നും സൗദി സുപ്രീം ജുഡീഷൃറി കൗണ്‍സില്‍ അറിയിച്ചു.ദുല്‍ഖഅദ് 29

July 30, 2019 11:03 pm

പതിനൊന്ന് ലക്ഷത്തിലധികം ഹജജ് തീര്‍ത്ഥാടകര്‍ പുണൃഭൂമിയിലെത്തി

ജിദ്ദ: സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട് വിഭാഗം ഇന്ന്(30-07-2019) നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷത്തെ വിശുദ്ധ ഹജജ്

July 30, 2019 10:58 pm

രണ്ടു വര്‍ഷത്തിനുള്ളില്‍ ബഖാലകള്‍ പദവി ശരിയാക്കണം 

ജിദ്ദ: നിലവില്‍ സൗദിയില്‍ പ്രവര്‍ത്തിക്കുന്ന ബഖാലകള്‍, മിനി സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഭക്ഷൃ വിതരണ ഷോപ്പുകള്‍ എന്നിവക്ക് മുനിസിപ്പാലിറ്റിയുടെ പുതിയ നിബന്ധന പ്രകാരം

July 30, 2019 10:41 pm

ജിദ്ദ മലപ്പൂറം സൗഹൃദവേദി നാട്ടില്‍ സംഘടിപ്പിച്ച കുടുംബ സംഗമം ശ്രദ്‌ധേയമായി

മലപ്പുറം: ജിദ്ദയിലെ മലപ്പുറം നിവാസികളുടെ കൂട്ടായ്മയായ മലപ്പുറം സൗഹൃദ വേദിയുടെ നേതൃത്വത്തില്‍ മലപ്പുറം കോട്ടക്കുന്നില്‍ കുടുംബ സംഗമവും പ്രതിഭാ സംഗമവും

July 30, 2019 8:14 am

ബഖാലകളില്‍ ബിനാമി ഇടപാടുകള്‍ തടയുവാന്‍ പുതിയ നിബന്ധനകള്‍

ബഖാലകളിലെയും മിനി സൂപ്പര്‍മാര്‍ക്കറ്റുകളിലെയും മറ്റു ഭക്ഷൃ വസ്തുക്കള്‍ വില്‍ക്കുന്ന കേന്ദ്രങ്ങളിലെയും ബിനാമി ഇടപാടുകള്‍ തടയുന്നതിന് നിലവിലെ മുനിസിപ്പാലിറ്റി നിയമത്തില്‍ ഭേദഗതി

Page 98 of 132 1 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 132