August 5, 2019 3:45 pm

സൗദിക്കുനേരെയുള്ള ഹൂതി ഡ്രോൺ ആക്രമണ ശ്രമം സൗദി പ്രതിരോധ സേന തകർത്തു.

റിയാദ്: ഇറാൻ അനുകൂല ഹൂതി മലീഷികൾ യമനിൽ നിന്നും സൗദിയിലെ ഖമീസ് മുശൈത്തിലെ ജനവാസ കേന്ദ്രങ്ങളും വിമാനത്താവളങ്ങളും ലക്ഷ്യമാക്കി ഡ്രോൺ

August 5, 2019 3:18 pm

ഹജ്ജ് വിളംബരം ചെയ്യുന്നത് സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സന്ദേശം ബഷീര്‍ ബാഖവി

അല്‍കോബാര്‍: ഏകദൈവ വിശ്വാസികളുടെ ലോക സംഗമമായ ഹജ്ജ് വിളംബരം ചെയ്യുന്നത് സമാധാനത്തിന്‍റെയും സഹോദര്യത്തിന്‍റെയും സന്ദേശമാണെന്നും എല്ലാവിധ തീവ്ര വിധ്വംസക ചിന്തകള്‍ക്കും

August 5, 2019 2:13 pm

മലയാളി ഹാജി മക്കയില്‍ മരിച്ചു.

മക്ക: പരിശുദ്ധ ഹജജ് കര്‍മ്മത്തിന് സംസ്ഥാന ഹജജ് കമ്മിറ്റി വഴി കഴിഞ്ഞ 17ാം തീയ്യതി മക്കയില്‍ എത്തിയ എറണാകുളം പെരുമ്പാവൂര്‍

August 5, 2019 1:35 pm

ഏഷൃന്‍ പോളിക്‌ളിനിക്ക് സൗജനൃ മെഡിക്കല്‍ കൃാമ്പ് സംഘടിപ്പിച്ചു.

മക്ക: ഇന്തൃന്‍ ഹാജിമാര്‍ക്കായി മക്കയില്‍ സൗജനൃ മെഡിക്കല്‍ കൃാമ്പ് സംഘടിപ്പിച്ചു. ഏഷൃന്‍ പോളിക്‌ളിനിക്ക് മക്ക കെ.എം.സി.സിയുടെ സഹകരണത്തോടെയായിരുന്നു മെഡിക്കല്‍ കൃാമ്പ്

August 5, 2019 9:46 am

ഡിഫ സൂപ്പർ കപ്പ്  കൂടുതൽ ആവേശത്തിലേക്ക്            

♠മുജീബ് കളത്തില്‍ ദമാം: ദമാമിലെ കാൽപന്തുകളി പ്രേമിക്കൾക്ക് ആവേശവും ആരവും സമ്മാനിച്ച്  ദമാം ഇന്ത്യൻ ഫുഡ്‌ബോൾ അസോയേഷൻ (ഡിഫ) സംഘടിപ്പിച്ച്

August 5, 2019 9:29 am

 ഉണ്ണീന്‍കുട്ടി അനുസ്മരണ യോഗം സംഘടിപ്പിച്ച

ജിദ്ദ: അബുദാബിയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട ഒതുക്കുങ്ങല്‍ സ്വദേശിയും ദീര്‍ഘകാലം ജിദ്ദ ബ്ലൂസ്റ്റാര്‍ ടീമിന്റെ ഗോള്‍ കീപ്പറും പ്രവാസി ഫുട്‌ബോള്‍ രംഗത്തെ

August 4, 2019 11:10 am

പൂക്കോട്ടൂരിലെ ഹാജിമാര്‍ക്ക് സ്വീകരണം നല്‍കി

ജിദ്ദ: ഹജജ് കര്‍മ്മം നിര്‍വഹിക്കുവാൻ  സൗദിയിലെത്തിയ പൂക്കോട്ടൂര്‍ പഞ്ചായത്തു മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റും ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി

August 2, 2019 7:26 pm

ആര്‍.എസ്.സി ഹജജ് വളണ്ടിയര്‍ കോര്‍ അവസാനഘട്ട പരിശീലനം സമാപിച്ചു

ജിദ്ദ: അല്ലാഹുവിന്റെ അതിഥികളായി വിശുദ്ധ ഭൂമിയിലെത്തിയ ഹാജിമാര്‍ക്ക് രാഷ്ട്ര ഭാഷ ദേശമന്യേ താങ്ങും തണലുമായി മാറണമെന്നും ഒരു ഹാജിയെയും അനാവശ്യമായി

August 1, 2019 4:57 pm

അറഫാ ദിനം ഓഗസ്റ്റ് പത്ത് ശനിയാഴ്ച

റിയാദ്: സൗദിയില്‍ ദുല്‍ഹജജ് മാസപ്പിറവി ദൃശൃമായി. ഇന്ന്(വൃാഴം) സന്ധൃക്കാണ് ദുര്‍ഹജജ് മാസപ്പിറവി കണ്ടതായി സ്ഥിരീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഹജജിന്റെ പ്രധാന

August 1, 2019 12:37 pm

16 വര്‍ഷം വേതനം കൊടുക്കാതെ പീഡിപ്പിക്കപ്പെട്ട വീട്ടുവേലക്കാരിക്ക് ഒടുവില്‍ നീതി ലഭിച്ചു.

അല്‍ഖോബാര്‍: സൗദിയിലെ അല്‍ഖോബാറില്‍ വീട്ടുജോലിക്കാരിയായ ഇന്തേൃാനേൃഷന്‍ സ്വദേശിനിക്ക് ഒടുവില്‍ നീതി ലഭിച്ചു. അല്‍ഖോബാറിലെ തൊഴില്‍ മന്ത്രാലയം ഇടപെട്ടാണ് പ്രശ്‌നം പരിഹാരമായത്.

Page 97 of 132 1 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 132