December 23, 2019 12:14 pm

ഡല്‍ഹിയില്‍ തീപിടിത്തം; ഒന്‍പതു പേര്‍ മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വസ്ത്ര നിര്‍മാണശാലയിലുണ്ടായ തീപിടിത്തത്തില്‍ 9 പേര്‍ മരിച്ചു. പത്ത് പേര്‍ക്ക് പൊള്ളലേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

December 22, 2019 7:31 pm

മക്കയിലെ ഹറം കവാടങ്ങള്‍ തിരിച്ചറിയാന്‍ പുതിയ രീതിയില്‍ നമ്പറുകള്‍ എഴുതുന്നു.

മക്ക: ഹറം കവാടങ്ങള്‍ തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും എളുപ്പത്തില്‍ തിരിച്ചറിയുവാനായി വിശുദ്ധ ഹറം പള്ളി കാര്യാലയത്തിന്റെ നേതൃത്വത്തില്‍ കവാടങ്ങളുടെ നമ്പറുകള്‍ പ്രകാശപൂരിതമായ

December 22, 2019 2:58 pm

സൗദിയിലെ അസീറിനടുത്ത് ഭൂചലനം അനുഭവപ്പെട്ടു

അസീര്‍: സൗദിയിലെ മഹായില്‍ അസീറിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് ചെങ്കടലില്‍ ഭൂചലനം ഉണ്ടായതായി സൗദി ജിയോളജിക്കല്‍ വിഭാഗത്തിലെ ഭൂചലന നിരീക്ഷണ

December 22, 2019 1:42 pm

പൗരത്വ ബില്ലിനെതിരെ അഭിഭാഷകർ പ്രകടനം നടത്തി

തലശ്ശേരി: പൗരത്വ ഭേദഗതി ബില്ലിനെതിരെ തലശ്ശേരി ജില്ല കോടതിയിലെ വിവിധ അഭിഭാഷക സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. വൈകിട്ട്

December 22, 2019 12:10 pm

പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു അന്തരിച്ചു: അന്ത്യം കോഴിക്കോട്ട് സിനിമാ ചര്‍ച്ചക്കെത്തിയപ്പോള്‍

കോഴിക്കോട്: പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്ര ബാബു (79) അന്തരിച്ചു. വയനാട്ടില്‍ ചിത്രീകരണം നടക്കാനിരിക്കുന്ന സിനിമയുടെ ചര്‍ച്ചകള്‍ക്കിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ആദ്യം

December 22, 2019 11:51 am

മരട്: സ്ഫോടനം നടത്താന്‍ 20 ദിവസം മാത്രം ബാക്കി

കൊച്ചി: മരടിലെ ഫ്ലാറ്റുകളില്‍ നിയന്ത്രിത സ്ഫോടനം നടത്താന്‍ ഇരുപത് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴും പരിസരവാസികളുടെ ആശങ്കള്‍ക്ക് പരിഹാരമില്ല. ഇന്‍ഷുറന്‍സ് സംബന്ധിച്ച്

December 21, 2019 10:54 pm

ലിന്‍സി അനിലിന്റെ കവിതാ സമാഹാര പ്രകാശനം ഇന്ന്

കണ്ണൂര്‍: ശ്രീകണ്ഠാപുരം സ്വദേശിയും മേരിഗിരി സ്‌കൂള്‍ അധ്യാപകയും യുവ കവയത്രിയുമായ ലിന്‍സി അനിലിന്റെ പുതിയ കവിതാ സമാഹാരം അക മുറിവുകള്‍

December 21, 2019 9:49 pm

പ്രതിഷേധം കനക്കുന്നു; ഉത്തര്‍പ്രദേശില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി

ലഖ്‌നൗ: പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള പ്രതിഷേധം രാജ്യത്തുടനീളം ശക്തമായിക്കൊണ്ടിരിക്കുന്നു. പ്രക്ഷോഭങ്ങള്‍ക്കിടെ ഉത്തര്‍പ്രദേശില്‍ മാത്രം 12 പേര്‍ കൊല്ലപ്പെട്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്

December 21, 2019 8:57 pm

മംഗളൂരില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ കെ.എസ്.ആര്‍.ടി.സി ബസില്‍ കാസര്‍കോട് എത്തിക്കും

തിരുവനന്തപുരം: കര്‍ഫ്യൂ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന മംഗളൂരില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ കേരള സര്‍ക്കാരിന്റെ ഇടപെടല്‍. പോലീസ് സുരക്ഷയോടെ കെ.എസ്.ആര്‍.ടി.സി

December 21, 2019 8:46 pm

രാജ്ഘട്ടിൽ നാളെ കോണ്‍ഗ്രസ് പ്രതിഷേധ യോഗം; രാഹുല്‍ ഗാന്ധി പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു

ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ പുതിയ പൗരത്വ ഭേതഗതി നിയമത്തിനെതിരെ കോണ്‍ഗ്രസ് ഞായറാഴ്ച പ്രതിഷേധം നടത്തും. മഹാത്മാഗാന്ധിയുടെ സ്മാരകമായ രാജ്ഘട്ടിലാണ് പ്രതിഷേധ യോഗം

Page 53 of 132 1 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 132