January 29, 2020 1:18 pm

ന​യ​പ്ര​ഖ്യാ​പ​ന പ്രസംഗം; നി​ല​പാ​ട് മാ​റ്റി ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ​യു​ള്ള വി​മ​ർ​ശ​നം ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ൽ വാ​യി​ക്കി​ല്ലെ​ന്ന നി​ല​പാ​ട് മാ​റ്റി ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ച

January 29, 2020 11:48 am

ജിദ്ദയില്‍ സൗജന്യ ജീവിത ശൈലി രോഗ നിര്‍ണ്ണയ ക്യാമ്പ് ജനുവരി 31 വെള്ളിയാഴ്ച്ച

ജിദ്ദ: രോഗമുക്തമായ, ആരോഗ്യമുള്ള പ്രവാസി സമൂഹം ലക്ഷ്യമാക്കി പെരിന്തല്‍മണ്ണ നിവാസികളുടെ ജിദ്ദ ആസ്ഥാനമായുള്ള കൂട്ടായ്മയായ 'പെരിന്തല്‍മണ്ണ എന്‍.ആര്‍.ഐ ഫോറം(പെന്റിഫ്)' സൗജന്യമായി

January 28, 2020 5:05 pm

വ്യാജ ഇഖാമ: മക്കയില്‍ ഇന്ത്യക്കാരനടക്കം രണ്ട് വിദേശികള്‍ പിടിയില്‍

മക്ക: വ്യാജ ഇഖാമ നിര്‍മ്മിച്ച് ആവശ്യക്കാര്‍ക്ക് വില്‍ക്കുകയായിരുന്ന രണ്ട് വിദേശികളെ മക്ക പൊലീസ് പിടികൂടി. പ്രതികളില്‍നിന്നും 2498 വ്യാജ ഇഖാമകളും

January 27, 2020 5:21 pm

സല്‍മാന്‍ രാജാവിന്റെ സാന്നിധ്യത്തില്‍ കിംഗ് അബ്ദുല്‍ അസീസ് ഒട്ടക ഉത്സവത്തിന് സമാപ്തി കുറിച്ചു.

റിയാദ്: നാലാമത് കിംഗ് അബ്ദുല്‍ അസീസ് ഒട്ടക ഉത്‌സവത്തിന്റെ സമാപന ചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് വേദിയിലെത്തി.

January 27, 2020 11:06 am

യാത്രയയപ്പ് നല്‍കി

ജിദ്ദ: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മൊയ്തു മൂശാരിക്കണ്ടിക്ക് ജിദ്ദ പ്രവാസികളുടെ കൂട്ടായ്മയായ 'പാട്ടുകൂട്ടം' യാത്രയയപ്പ് നല്‍കി.

January 26, 2020 5:30 pm

കൊറോണ വൈറസ്: വുഹാനിലുള്ള പൗരന്മാരോട് മാറി നില്‍ക്കാനും എംബസിയുമായി ബന്ധപ്പെടാനും സൗദി അറേബ്യ

റിയാദ്: ചൈനയില്‍ 56 പേര്‍ കൊല്ലപ്പെടുകയും 2000ത്തോളം പേര്‍ക്ക് പിടികൂടുകയും ചെയ്ത കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ വുഹാനിലെ നഗരത്തില്‍നിന്ന് മാറിനില്‍ക്കാന്‍

January 26, 2020 3:42 pm

റിപ്പബ്ലിക് ദിനാഘോഷം; യാമ്പു വിചാരവേദിയുടെ പരിപാടികൾ നവ്യാനുഭവമായി

യാംബു: ഇന്ത്യയുടെ എഴുപത്തിയൊന്നാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി യാംബു വിചാരവേദി വിദ്യാർഥികൾക്കും മുതിർന്നവർക്കും വേണ്ടി നടത്തിയ വൈവിധ്യമാർന്ന പരിപാടികൾ നവ്യാനുഭവമായി.

January 25, 2020 10:12 pm

പാകിസ്ഥാനിലേക്ക് പോകുന്ന ക്രിക്കറ്റ് താരങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് താരം

ധാക്ക: പാകിസ്താനിലേക്ക് ക്രിക്കറ്റ് കളിക്കുന്നതിനായി പോകുന്ന താരങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനായി എല്ലാവരും പ്രാർത്ഥിക്കണമെന്ന് ട്വീറ്ററുമായി ബംഗ്ലാദേശ് ക്രിക്കറ്റ് താരം.

January 25, 2020 10:08 pm

നസീറുദ്ദീൻ ഷായെ വിമർശിച്ച സ്വരാജ് കൗശലിനെ ഉണർത്തി ശശി തരൂർ എംപി

മുംബൈ: ജെ.എൻ.യു. സന്ദർശനത്തിൽ നടി ദീപിക പദുക്കോണിനെ പിന്തുണച്ച ബോളിവുഡ് താരം നസീറുദ്ദീൻ ഷായെ വിമർശിച്ച മിസോറാം മുൻ ഗവർണറും

Page 38 of 132 1 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 132