June 17, 2020 6:39 pm

സൗദിയില്‍ കൊറോണ ബാധിച്ച് ഇന്ന് 39 മരണം, 4919 പേരില്‍ പുതുതായി രോഗം, 2122 പേര്‍ പുതുതായി രോഗമുക്തി നേടി

റിയാദ്: സൗദിയില്‍ പുതുതായി 4919 പേരില്‍ കൊവിഡ് 19 രോഗം റിപ്പോര്‍ട്ട് ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം ഇന്ന് അറിയിച്ചു.

June 17, 2020 8:19 am

ഇ​ന്ത്യ​യും ചൈ​ന​യും അ​തി​ര്‍​ത്തി സം​ഘ​ര്‍​ഷ​ത്തി​ല്‍ ആ​ശ​ങ്ക അ​റി​യി​ച്ച് ഐ​ക്യ​രാ​ഷ്ട്ര​സം​ഘ​ട​ന

ജ​നീ​വ: ഇ​ന്ത്യ​യും ചൈ​ന​യും അ​തി​ര്‍​ത്തി സം​ഘ​ര്‍​ഷ​ത്തി​ല്‍ ആ​ശ​ങ്ക അ​റി​യി​ച്ച് ഐ​ക്യ​രാ​ഷ്ട്ര​സം​ഘ​ട​ന. ഇ​രു​രാ​ജ്യ​ങ്ങ​ളും സം​യ​മ​നം പാ​ലി​ക്ക​ണം. അ​തി​ർ​ത്തി​യി​ലെ സം​ഘ​ർ​ഷം ലം​ഘൂ​ക​രി​ക്കു​ന്ന​തി​ന് ഇ​രു​രാ​ജ്യ​ങ്ങ​ളും

June 16, 2020 5:58 pm

ധര്‍ണ്ണ നടത്തി

തലശ്ശേരി: വൈദ്യുതി ചാര്‍ജ് ബില്ലിലെ കൊള്ളക്കും, ഇന്ധന വിലവര്‍ദ്ധനവിനുമെതിരെ കെ. പി. സി. സി ആഹ്വാന പ്രകാരം തലശ്ശേരി സൗത്ത്,

June 16, 2020 5:34 pm

കൊല്ലം സ്വദേശി യോഹന്നാന്‍ മത്തായി ഹൃദയാഘാതം മൂലം മരിച്ചു

ദമാം: കൊല്ലം പുനലൂര്‍ എളമ്പല്‍ കോട്ടവട്ടം സ്വദേശി മനോജ് കോട്ടെജില്‍ യോഹന്നാന്‍ മത്തായി(69) ദമാമില്‍ ഹൃദയാഘാതം മൂലം മരിച്ചു. ഹൃദയാഘാതത്തെ

June 16, 2020 5:16 pm

ജനങ്ങളെ ദ്രോഹിക്കുന്ന കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: കോവിഡ് മഹാമാരിയെക്കാള്‍ ഭീകര ദുരന്തമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍. ജനങ്ങളെ ദ്രോഹിക്കുന്ന കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന്

June 16, 2020 4:25 pm

വൈദ്യുതി ചാര്‍ജജ് വര്‍ദ്ധിപ്പിച്ചതില്‍ ധര്‍ണ്ണ

തലശ്ശേരി: ജനങ്ങള്‍ ഏറെ ദുരിതം അനുഭവിക്കുന്ന കൊവിഡ് കാലത്ത് ആശ്വാസമായി പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ വൈദ്യുതി ചാര്‍ജജ് വര്‍ദ്ധിപ്പിച്ചു ജനങ്ങളെ കൊള്ളയടിക്കുന്ന

June 16, 2020 11:03 am

ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ കവർച്ച ചെയ്തു

തലശ്ശേരി: തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ കവർച്ച ചെയ്തു.  ക്ഷേത്രത്തിലെ അരയാൽ തറയ്ക്കു സമീപം വെച്ച രണ്ട് ഭണ്ഡാരങ്ങളും, കിഴക്കേടം

June 16, 2020 8:23 am

കോവിഡ് ബാധിച്ച് മരണപ്പെട്ട ഡൊമിനിക് ജോണിന്റെ മൃതദേഹം സംസ്‌കരിച്ചു

റിയാദ്: ദവാദ്മി ജനറല്‍ ഹോസ്പിറ്റലില്‍ കോവിഡ് 19 രോഗം ബാധിച്ച് ചികിത്സയില്‍ കഴിയവെ മെയ് 31ന് മരണപ്പെട്ട മലപ്പുറം മഞ്ചേരി

June 16, 2020 8:01 am

ഫ്‌ളൈറ്റുകളില്‍ എത്തുന്നവര്‍ക്ക് ടെസ്റ്റ്; പ്രതിഷേധാര്‍ഹമെന്ന് ജിദ്ദ ദഅവ കോഡിനേഷന്‍ കമ്മിറ്റി

ജിദ്ദ: വന്ദേ ഭാരത് മിഷന്റെ ഫ്‌ളൈറ്റുകളില്‍ എത്തുന്നവര്‍ക്ക് നിര്‍ബന്ധമല്ലാത്ത ടെസ്റ്റ് ചാര്‍ട്ടേഡ് വിമാനത്തിലെത്തുന്നവര്‍ക്ക് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ തീരുമാനം പ്രതിഷേധാര്‍ഹമെന്ന് ജിദ്ദ

Page 16 of 132 1 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 132