March 13, 2019 8:34 am

കൊലപാതക – വര്‍ഗ്ഗീയ രാഷ്ട്രീയത്തിനെതിരെ കേരളം വിധിയെഴുതും: ഒ.ഐ.സി.സി യൂത്ത് വിംഗ്

ഒ.ഐ.സി.സി യൂത്ത് വിംഗ് നിര്‍വ്വാഹക സമിതിയോഗം ബിജു കല്ലുമല സംസാരിക്കുന്നു. ദമ്മാം: രാഷ്ട്രീയ എതിരാളികളെ പൈശാചികമായി വകവരുത്തുന്ന സി.പി.എമ്മിന്റെ കൊലപാതക

March 12, 2019 4:43 pm

ചരിത്രം കേട്ടും മധുരംനല്‍കിയും മുസ്‌ലിം ലീഗ് പിറവി ദിനത്തില്‍ കണ്ണൂര്‍ കെഎംസിസി നേതാക്കളോടൊപ്പം

ജിദ്ദ: ഇന്തൃന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് എഴുപത്തൊന്നാമത് പിറവി ദിനത്തില്‍ മുസ്‌ലിം ലീഗ് സംസ്ഥാന നേതാക്കള്‍, മുതിര്‍ന്ന കെഎംസിസി നേതാക്കള്‍

March 12, 2019 10:55 am

ഇസ്‌ലാമിലെ മന്ത്രം: നെല്ലും പതിരും തിരിച്ചറിയണം

ജിദ്ദ: തന്റെ രോഗത്തെയും വേദനയേയും സംബന്ധിച്ചു പറഞ്ഞ സഹപ്രവര്‍ത്തകനോട് രോഗശമനത്തിന് വേണ്ടി സ്രൃഷ്ടാവിനോട് പ്രാര്‍ത്ഥിക്കാന്‍ കല്‍പ്പിച്ച പ്രവാചകന്റെ അനുയായികള്‍ മനുഷൃ

March 12, 2019 10:31 am

ആത്മീയ ചൂഷണങ്ങള്‍ക്കെതിരെ ഇസ്‌ലാഹി സെന്റെര്‍ ‘ജാഗ്രത സദസ്സ്’

അന്തവിശ്വാസങ്ങളുടെ അടിസ്ഥാനം ഊഹമാണ്. ഊഹം പാപമാണെന്നാണ് മതം ഉദ്‌ബോധിപ്പിക്കുന്നത്‌ ജിദ്ദ: പുനരാനയിക്കപ്പെടുന്ന അന്തവിശ്വാസങ്ങള്‍ക്കും വൃാജ ചികിത്സകള്‍ക്കുമെതിരെ ഇസ്‌ലാഹി സെന്റര്‍ ജിദ്ദ

March 11, 2019 11:29 pm

നവജാത ശിശുവിനെ വിമാനത്താവളത്തില്‍ മറന്നുവെച്ച് അമ്മ വിമാനം കയറി. അവസാനം വിമാനം തിരിച്ചിറക്കി.

ജിദ്ദ: നവജാത ശിശുവിനെ അമ്മ ജിദ്ദ വിമാനത്താവളത്തില്‍ വെച്ച് മറുന്നതായി വാര്‍ത്ത. ജിദ്ദ കിംഗ് അബ്ദുള്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ

March 11, 2019 10:38 pm

ഗതാഗത നിയമ ലംഘനവുമായി ബന്ധപ്പെട്ട സേവനത്തിന് അബ്ഷിര്‍ പോര്‍ട്ടല്‍ സൗകരൃം.

♦ ആദൃഘട്ടം ഖസീമില്‍ ♠ 2019 അവസാനിക്കും മുമ്പ് സേവനം സൗദിയൊട്ടുക്കും ലഭിക്കും. ഖസീം: സൗദിയിലെ ഗതാഗത നിയമ ലംഘനവുമായി ബന്ധപ്പെട്ട

March 11, 2019 10:17 pm

ബുറൈമാനില്‍ അഞ്ച് ട്രക്കുകള്‍ തമ്മില്‍ കൂട്ടിയിട്ടിച്ച് അപകടം

ജിദ്ദ: ജിദ്ദയിലെ ബുറൈമാറിലുള്ള ഹറമൈന്‍ റോഡില്‍ അഞ്ച് ട്രക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടായി. എന്നാല്‍ അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റതായി ഇതുവരെ

March 11, 2019 11:07 am

അനുസ്മരണവും യാത്രയയപ്പും

ജിദ്ദ: ജി.സി.സി കെ.എം.സി.സി പേങ്ങാട് ജിദ്ദാ കമ്മിറ്റിയുടെ ആഭിമുഖൃത്തില്‍ അനുസ്മരണവും യാത്രയയപ്പും സംഘടിപ്പിച്ചു. കഴിഞ്ഞമാസം നിരൃാതനായ പേങ്ങാട് മഹല്ല് കാരണവരും

March 11, 2019 9:54 am

മൂന്നാമത് കിംഗ് അബ്ദുല്‍ അസീസ് ഒട്ടക മേളയും മത്സരവും ആകര്‍ഷിക്കുന്നത് നിരവധി സന്ദര്‍ശകരെ.

റിയാദ്: റിയാദിലെ സയാഹിദില്‍ നടന്നുവരുന്ന മൂന്നാമത് കിംഗ് അബ്ദുല്‍ അസീസ് ഒട്ടക മേളയിലും മത്സരങ്ങളിലും വന്‍ ജന പങ്കാളിത്തം. വിവിധയിനം

March 10, 2019 10:16 am

മതേതര ജനാധിപതൃ പാര്‍ട്ടികള്‍  ഒരുമിച്ചുനിന്ന്  തെരഞ്ഞെടുപ്പിനെ നേരിടുക: ഹമീദലി  ശിഹാബ് തങ്ങള്‍

ജിദ്ദ: രാജൃത്തെ ദുര്‍ബലമാക്കിയ അഞ്ചു വര്‍ഷമാണ് കഴിഞ്ഞുപോയതെന്നും ഇന്തൃന്‍ മതേതര  ജനാധിപതൃ ജീവിത സമ്പ്രദായങ്ങളും ഭരണഘടനും അട്ടിമറിക്കപ്പെടുന്ന ഭയാനകരമായ രാഷ്ട്രീയാവസ്ഥയിലാണ്

Page 126 of 132 1 118 119 120 121 122 123 124 125 126 127 128 129 130 131 132