March 25, 2019 5:19 am

റൗദയില്‍ വനിതകളുടെ സന്ദര്‍ശന സമയത്തില്‍ മാറ്റം

മദീന: മദീനയിലെ  റൗദയില്‍ വനിതകളുടെ സന്ദര്‍ശന സമയത്തില്‍ മാറ്റം വരുത്തി. ഞായറാഴ്ച മുതലാണ് മാറ്റം നിലവില്‍ വന്നത്. സ്ത്രീകള്‍ക്ക് കൂടുതല്‍

March 24, 2019 9:25 pm

ചേലഞ്ചും തലശേരി ഏപ്രില്‍ 5ന്‌

കുക്കിംഗ്, ഫ്‌ളവര്‍ കൃൂന്‍ പുഞ്ചിരി മത്‌സരങ്ങള്‍ജിദ്ദ: തവ എന്ന പേരിലറിയപ്പെടുന്ന തലശേരി ഏരിയ വെല്‍ഫെയര്‍ അസോസിയേഷന്‍ ഫാദില്‍ ഗ്രുപ്പുമായി സഹകരിച്ച്

March 24, 2019 8:29 am

വയനാട്ടിൽ സ്ഥാനാർഥിയാകാമെന്ന് രാഹുൽ സമ്മതിച്ചിട്ടില്ല: പി.സി ചാക്കോ

ന്യൂഡൽഹി: വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന് രാഹുൽ ഗാന്ധി സമ്മതിച്ചിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് പി.സി ചാക്കോ. രാഹുൽ സ്ഥാനാർഥിയാകാൻ സമ്മതിച്ചെന്നും മത്സരിക്കുമെന്നുമുള്ള തരത്തിൽ

March 21, 2019 3:52 pm

പ്രാര്‍ത്ഥനകള്‍ ഫലിച്ചില്ല, അമന്‍ മരണത്തിന് കീഴടങ്ങി

ദമാം: കാറപകടത്തില്‍ ഗുരുതര പരിക്ക് പറ്റി കഴിഞ്ഞ ഒരാഴ്ച്ചയായി ദമ്മാം ആശുപത്രിയിലായിരുന്ന മലപ്പുറം വാണിയമ്പലം സ്വദേശി ഷൈജല്‍- സഹ്‌ല തസ്‌നി

March 21, 2019 3:04 pm

അവധാനതയോടെയും പക്വതയോടെയും മുസ്‌ലിം ലീഗ് കഴിഞ്ഞ കാലങ്ങളില്‍ മുന്നോട്ടു വെച്ച നയങ്ങളും ഇടപെടലുകളും ശരിയാണെന്നു കാലം ശരിവെക്കുന്നു: പി.എം സാദിഖലി

ജിദ്ദ: ഇന്തൃന്‍ രാഷ്ട്രീയത്തില്‍ ആര്‍.എസ്.എസ് ഹിന്ദുത്വ അജണ്ട ഇടപെടലുകള്‍ക്കെതിരെ അവധാനതയോടെയും പക്വതയോടെയും മുസ്‌ലിം ലീഗ് കഴിഞ്ഞ കാലങ്ങളില്‍ രാഷ്ട്രീയമായി മുന്നോട്ടു

March 21, 2019 2:32 pm

വാരണാസിയിൽ മോദി, അമേഠിയിൽ സ്‌മൃതി ഇറാനി

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്‌ കേരളത്തിൽ നിന്നുള്ള ബിജെപി സ്ഥാനാർഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രി ജെ.പി നദ്ദയാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.

March 21, 2019 2:24 pm

മലപ്പുറം ജില്ലാ കെ.എം.സി.സി തെരെഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ മാര്‍ച്ച് 23ന്, അഡ്വ: ഹാരിസ് ബീരാന്‍  പങ്കെടുക്കും

ജിദ്ദ: മതേതര ഇന്തൃയുടെ വീണ്ടെടുപ്പ് ജനാധിപതൃ പോരാട്ടത്തിലൂടെ മാത്രമേ സാധൃമാവൂ എന്നതിനാല്‍ അതിശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി തെരഞ്ഞെടുപ്പിനെ നേരിടാന്‍ ജിദ്ദ-മലപ്പുറം

March 21, 2019 1:40 pm

”അന്നൂര്‍” കുര്‍ആന്‍ അക്കാദമി 2019 ഏപ്രില്‍ മൂന്നാം തിയ്യതി മുതല്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കും.

ജിദ്ദ: ജിദ്ദ ദഅവ കോഡിനേഷന്‍ കമ്മറ്റിക്ക് കീഴില്‍ സ്ഥാപിതമായ അനസ് ബിന്‍ മാലിക് സെന്ററില്‍, കുട്ടികള്‍ക്ക് പരിശുദ്ധ ഖുര്‍ആന്‍ മന:പ്പാഠമാക്കുവാന്‍

March 21, 2019 10:04 am

പുണൃ സ്ഥലങ്ങളിലെ മലനിരകള്‍ പൂന്തോപ്പുകളാക്കി മാറ്റണമെന്ന് മക്കാ ഗവര്‍ണര്‍

ജിദ്ദ: മക്കയിലെ പുണൃ സ്ഥലങ്ങളിലുള്ള മലനിരകള്‍ പൂന്തോപ്പുകളാക്കി മാറ്റണമെന്ന് കവിയും സല്‍മാന്‍ രാജാവിന്റെ ഉപദേശകനുമായ മക്കാ ഗവര്‍ണര്‍. നിലവില്‍ മക്കയില്‍

March 21, 2019 9:39 am

ഇടതുമുന്നണി തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

ജിദ്ദ: ആസന്നമായ ലോകസഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് മത്സരിക്കുന്ന ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനുവേണ്ടി ജിദ്ദയിലെ ഇടതുപക്ഷ അനുകൂല പ്രവാസികളും പ്രചരണ

Page 121 of 132 1 113 114 115 116 117 118 119 120 121 122 123 124 125 126 127 128 129 132