April 9, 2019 11:58 am

കെഎം മാണി അന്തരിച്ചു.

കൊച്ചി: കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെഎം മാണി അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കെഎം മാണിയുടെ ആരോഗ്യനില ഉച്ചയോടെയാണ് അതീവഗുരുതരമായത്.

April 9, 2019 11:26 am

ഇന്തോ അറബ് സംഗമം 12ന്

ഇന്തോ അറബ് സംഗമം 12ന് ജിദ്ദ: ഇന്തൃന്‍ കോണ്‍സുലേറ്റ് ജനറല്‍ ജിദ്ദ, ഗുഡ് വില്‍ ഗ്‌ളോബല്‍ ഇനിഷെൃറ്റീവു (ജിജിഐ) മായി

April 6, 2019 10:01 am

 പത്തനംതിട്ട ജില്ലാ ബാലജന സംഗമം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ജിദ്ദ: പത്തനംതിട്ട ജില്ലാ ബാലജന സംഗമം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ആരോണ്‍ ഷിബു (പ്രസിഡന്റ്), നബീല്‍ നൗഷാദ്(വൈസ് പ്രസിഡന്റ്), സാറ

March 29, 2019 10:07 am

സൗദി ട്രാഫിക് പോലീസില്‍ വനിതകള്‍ വരുന്നു.

സൗദി ട്രാഫിക് പോലീസില്‍ വനിതകള്‍ വരുന്നു. പരിശീലനം ലഭിച്ച വനിതകളെയാണ് ട്രാഫിക് പോലീസില്‍ നിയമിക്കുക. പട്രോള്‍ പോലീസിലും ഹൈവേ പോലീസിലും

March 29, 2019 9:09 am

 കേന്ദ്രമന്ത്രി അല്‌ഫോണ്‍സ് കണ്ണന്താനം വീണ്ടും വിവാദത്തില്‍.

പറവൂര്‍: വിവാദങ്ങളുടെ തോഴനായ കേന്ദ്രമന്ത്രി അല്‌ഫോണ്‍സ് കണ്ണന്താനം വീണ്ടും വിവാദത്തില്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി എത്തിയത്

March 27, 2019 4:13 pm

കാവനൂര്‍ സ്വദേശി തച്ചറമ്പന്‍ മുഹമ്മദ് ജിദ്ദയില്‍ മരണപ്പെട്ടു.

ജാഫറലി പാലക്കോട്, കാവനൂര്‍ സ്വദേശി തച്ചറമ്പന്‍ മുഹമ്മദ് (64) ജിയില്‍ മരണപ്പെട്ടു. ജിദ്ദ: വാഹനാപകടത്തെ തുടര്‍ന്ന് ഈമാസം 6ാം തീയ്യതി

March 27, 2019 11:30 am

സൗദി സന്ദര്‍ശന വിസ പുതുക്കും മുമ്പ് ഇന്‍ഷൂറന്‍സ് എടുക്കേണ്ടത് എട്ട് അംഗീകൃത കമ്പനികള്‍ വഴി.

-ജാഫറലി പാലക്കോട്- ജിദ്ദ: സൗദിയില്‍ സന്ദര്‍ശന വിസയിലെത്തിയവര്‍ വിസ പുതുക്കാന്‍ മുന്‍കൂട്ടി ഇന്‍ഷൂയന്‍സ് എടുത്തിരിക്കണമെന്ന് ഏതാനും ദിവസം മുമ്പ് അധികൃതര്‍

March 27, 2019 8:42 am

നവോദയ മക്ക ഏരിയ കമ്മിറ്റി സൗജനൃ മെഡിക്കല്‍ കൃാമ്പ് മാര്‍ച്ച് 29 വെള്ളിയാഴ്ച

ജിദ്ദ: ജീവകാരുണൃ പ്രവര്‍ത്തങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന നവോദയ മക്ക ഏരിയ കമ്മിറ്റി സൗജനൃ മെഡിക്കല്‍ കൃാമ്പ് സംഘടിപ്പിക്കുന്നു. മാര്‍ച്ച് 29

March 26, 2019 3:24 pm

മക്ക പ്രിശൃയില്‍ കമ്പനികളും സ്ഥാപനങ്ങളും വര്‍ദ്ദിച്ചകായി സൗദി വാണിജൃ വൃവസായ നിക്ഷേപ കാരൃ മന്ത്രി.

ജാഫറലി പാലക്കോട് ജിദ്ദ: മക്ക പ്രിശൃയില്‍ കമ്പനികളും സ്ഥാപനങ്ങളും മൂന്ന് വര്‍ഷത്തിനുള്ളില്‍ മുന്‍ കാലങ്ങളെ അപേക്ഷിച്ച് വര്‍ധിച്ചതായി സൗദി വാണിജൃ

March 26, 2019 10:59 am

ജീവകാരുണൃ പ്രവര്ത്ത്നങ്ങള്ക്ക് ഫണ്ട് കണ്ടെത്തുന്നതിനായി ഏകദിന ഫുട്‌ബോള്‍ ടൂര്ണടമെന്റ് സംഘടിപ്പിച്ചു.

ദമ്മാം: ജീവകാരുണൃ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തുന്നതിനായി കെഎംസിസി ജുബൈല്‍ സെന്‍ട്രല്‍ കമ്മിറ്റി ഏകദിന ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ജുബൈലിലെ  അല്‍-ധനാ

Page 120 of 132 1 112 113 114 115 116 117 118 119 120 121 122 123 124 125 126 127 128 132