April 16, 2019 10:21 am

ബി.ജെ.പിയുടെ ഇലക്ഷന്‍ പ്രചരണത്തില്‍ കള്ളപ്പണം ഒഴുക്കുന്നത് അന്വേക്ഷിക്കണം: ഷറഫിയ്യ യു.ഡി.എഫ് കണ്‍വന്‍ഷന്‍

മോഡിയുടെ വിമാനത്തില്‍ നിന്ന് ഇറക്കി കൊണ്ടുപോയ ബാഗിനെ കുറിച്ച് അന്വേഷണം നടത്തേണ്ടതുണ്ടെന്ന് കണ്‍വന്‍ഷന്‍ ആവശൃപ്പെട്ടു. ഇത് വൃാപകമായ രീതിയില്‍ ഇലക്ഷന്‍

April 15, 2019 12:43 pm

യുനൈറ്റഡ് കമ്മൃൂണിറ്റി എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു.

സാഹിതൃം, സാംസ്‌കാരികം, സംഗീതം, കല, മാധൃമ പ്രവര്‍ത്തനം, വിദൃാഭൃാസം എന്നീ വിഭാഗങ്ങളിലായാണ് സ്‌പോര്‍ട്ടിംഗ് യുനൈറ്റഡിന്റെ പ്രഥമ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്.

April 14, 2019 11:32 am

വനിതാവത്കരണ വൃവസ്ഥകള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്ക്കെറതിരെ കടുത്ത നടപടിയെടുക്കും.

വനിതാവത്കരണ വൃവസ്ഥകള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കടുത്ത നടപടിയെടുക്കും. നിയമ ലംഘനത്തിന്റെ സ്വഭാവമനുസരിച്ച് 1,000 മുതല്‍ 25,000 റിയാല്‍ വരെ പിഴ

April 14, 2019 11:24 am

വനിതാവത്കരണ വൃവസ്ഥകള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കടുത്ത നടപടിയെടുക്കും.

വനിതാവത്കരണ വൃവസ്ഥകള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കടുത്ത നടപടിയെടുക്കും. നിയമ ലംഘനത്തിന്റെ സ്വഭാവമനുസരിച്ച് 1,000 മുതല്‍ 25,000 റിയാല്‍ വരെ പിഴ

April 13, 2019 8:24 am

പാര്‍ലമെന്റ് തെരെഞ്ഞെടുപ്പിന്റെ ഭാഗമായി ജിദ്ദ നവോദയ യുവജനവേദി സംഘടിപ്പിച്ച ”പോരാട്ടം 2019” സംവാദ പരിപാടി ശ്രദ്ധേയമായി.

വിവിധ സംഘടനാ പ്രതിപിധികളായ വിനീത് കുട്ടനാട്, അബൂബക്കര്‍ അരിമ്പ്ര, കെ.ടി.എ. മുനീര്‍, പി.പി. റഹീം, അബ്ദുല്‍ ഗഫൂര്‍, ഷഹിബ ബിലാല്‍,

April 13, 2019 8:05 am

ജനാധിപതൃ ഇന്തൃയെ വീണ്ടെടുക്കാന്‍ കൂട്ടായ മുന്നേറ്റം അനിവാരൃം: യാമ്പു യു.ഡി.എഫ് കണ്‍വെന്‍ഷന്‍

കെ.എം.സി.സി യാമ്പു ആക്റ്റിംഗ് പ്രസിഡന്റ് നാസര്‍ നടുവില്‍ മുഖൃ പ്രഭാഷണം നടത്തി. പ്രവാസി സാംസ്‌കാരിക വേദി യാമ്പു ജനറല്‍ സെക്രട്ടറി

April 12, 2019 4:35 pm

ഉംറ തീര്‍ഥാടക മദീനയില്‍ വെച്ച് മരണപ്പെട്ടു

ജിദ്ദ: കൊണ്ടോട്ടി നീറാട് സ്വദേശിനി പാംബോടന്‍ ആയിഷുമ്മ(70) മദീനയില്‍ വെച്ച് മരണപ്പെട്ടു. ഭര്‍ത്താവ്: കാമശ്ശേരി പള്ളിയാളി കോയക്കുട്ടി ഹാജി. മക്കള്‍:

April 11, 2019 1:32 pm

വൃാജ ഹുറൂബ്: 2684 കേസുകള്‍ റദ്ദാക്കി

തൊഴിലാളികള്‍ ഓടിപ്പോയതായി വൃാജ പരാതി നല്‍കിയ 2684 കേസുകള്‍ റദ്ദാക്കിയതായി സൗദി ലേബര്‍ ഓഫീസ് മേധാവി. ശമ്പള കുടിശ്ശിക നല്‍കാതിരിക്കാനുംമറ്റുമാണ്

April 10, 2019 12:30 am

നാവില്‍ കൊതിയൂറി ചേലഞ്ചും തലശ്ശേരി.

-ജാഫറലി പാലക്കോട്- ജിദ്ദ: തലശേരി മാധുരം നുണയാനുള്ള സുവര്‍ണ്ണാവസരമൊരുക്കി തവ സംഘടിപ്പിച്ച ചേലഞ്ചും തലശ്ശേരി, തലശേരിയുടെ രുപികൂട്ട് നുണയാനുള്ള സുവര്‍ണ്ണാവസരമായിരുന്നു

Page 119 of 132 1 111 112 113 114 115 116 117 118 119 120 121 122 123 124 125 126 127 132