
പ്രവാസലേകത്ത് നിന്നും മുന്‍ പ്രവാസികള്‍ക്ക് ഒച്ച ഓര്‍കസ്ട്രായുടെ സഹായം.
ജിദ്ദ: സംഗീതത്തോടൊപ്പം ജീവകാരുണൃ പ്രവര്‍ത്തന സേവനവുമായി സജജീവമായുള്ള അരീക്കോട് ജിദ്ദ ഒച്ച ഓര്‍ക്കെസ്ട്ര റംസാന്‍, ഈദ് റീലിഫ് കിറ്റുകള്‍ നാട്ടിലെ
ജിദ്ദ: സംഗീതത്തോടൊപ്പം ജീവകാരുണൃ പ്രവര്‍ത്തന സേവനവുമായി സജജീവമായുള്ള അരീക്കോട് ജിദ്ദ ഒച്ച ഓര്‍ക്കെസ്ട്ര റംസാന്‍, ഈദ് റീലിഫ് കിറ്റുകള്‍ നാട്ടിലെ
ഇലക്ര്ടിക് പവര്‍ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് റീചാര്‍ജജ് ചെയ്യാനുള്ള പവര്‍ സ്‌റ്റേഷനുകള്‍.6 പവര്‍ സ്‌റ്റേഷനുകള്‍ നിര്‍മ്മിക്കുന്നതിന് തുടക്കം കുറിച്ചു.ഈ വര്‍ഷം
വിദേശികള്‍ക്ക് ഗ്രീന്‍കാര്‍ഡ് സ്വഭാവത്തോടു കൂടിയ പുതിയ പ്രിവിലേജ് ഇഖാമ പദ്ധതിക്ക് സൗദി മന്ത്രി സഭയുടെ അംഗീകാരം ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട
ആദരിച്ചത് മക്കയില്‍ നിരവധി മതൃദേഹങ്ങള്‍ ഖബറടക്കലിന് നേതൃത്വം നല്‍കിയതിന്. ജിദ്ദ പൂക്കോട്ടൂര്‍ കെഎംസിസി കമ്മിറ്റിയുടെ ആദരം ജിദ്ദ: പ്രവാസ ജീവിതത്തിനിടയില്‍
കിഴക്കന്‍ പ്രദേശത്തെ എണ്ണപ്പാടത്തുനിന്നും യാമ്പു റിഫൈനറിയിലേക്ക് എണ്ണ എത്തിക്കുന്ന പമ്പ് സ്‌റ്റേഷനുകള്‍ക്ക് നേരെയാണ് ഡ്രോണ്‍ ആക്രമണം. ഇന്ന് (ചൊവ്വ) രാവിലെ ആറിനും
ബിനാമി ബിസിനസ്, കള്ളപ്പണം എന്നിവ തടയാന്‍ സ്‌പോണ്‍സര്‍ സംവിധാനം ഇല്ലാതാക്കണം. അഭിപ്രായപ്പെട്ടത് ശൂറാ കൗണ്‍സില്‍ അംഗം ഫഹദ് ബിന്‍ ജുമുഅ. സ്വദേശികളെ
സൗദി സുരക്ഷാ വിഭാഗവുമായുണ്ടായ ഏറ്റ് മുട്ടലില്‍ ഏതാനും പേര്‍ കൊല്ലപ്പെട്ടതായി വാര്‍ത്ത. സൗദിയുടെ കിഴക്കന്‍ പ്രവിശൃയിലെ ഖത്തീഫിനടുത്ത് താറൂത്തിലാണ് ഏറ്റ്മുട്ടല്‍
ഒന്നര വര്ഷ,ത്തിനിടയില്‍ സൗദിയില്‍ സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച 31,18,000 പേരെ പിടികൂടി. രാജൃത്തിന് പുറത്തു നിന്നും നുഴഞ്ഞു കയറുവാന്‍ ശ്രമിച്ച്
ജിദ്ദ: സൗദി അറേബൃയില്‍ എവിടേയും മാസപ്പിറവി ദൃശൃമായിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ശഅ്ബാന്‍ 29 ന് ശനിയാഴ്ചയും 30 ന് ഞായറാഴ്ചയും റമദാന്
മാവൂര്‍ ഏരിയാ പ്രവാസി സംഘം ദമാം ചാപ്റ്റര്‍ സംഘടിപ്പിച്ച സമ്മര്‍ ഫെസ്റ്റ് 2019-ല്‍ വിവിധ പരിപാടികള്‍ അരങ്ങേറി. ദമാം ഉമ്മുല്‍








