June 10, 2019 9:53 am

കൃതൃ സമയത്ത് ഇക്കാമ പുതുക്കാന്‍ മുന്നയിയിപ്പ്

വിദേശികളുടെ തിരിച്ചറിയല്‍ രേഖയായ ഇക്കാമ കൃതൃ സമയത്ത് പുതുക്കാത്തവര്‍ പിഴ ശിക്ഷക്കും നാടുകടത്തലിനും വിധേയരാകേണ്ടിവരുമെന്ന് സൗദി പാസ്പാര്‍ട്ട് വിഭാഗം മുന്നറിയിപ്പ്

June 10, 2019 8:26 am

ഉംറ തീര്‍ത്ഥാടകരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയുവാനുള്ള പുതിയ ഉപകരണം സൗദി പാസ്‌പോര്‍ട്ട് വിഭാഗം അതോറിറ്റി പുറത്തിറക്കി.

നൂതന ഉപകരണം സൗദി പാസ്‌പോര്‍ട്ട് വിഭാഗമാണ് പുറത്തിറക്കിയിട്ടുള്ളത്. ഉംറ തീര്‍ഥാടകരുടെ മൃതദേഹങ്ങള്‍ എളുപത്തില്‍ തിരിച്ചറിയാന്‍ സഹായിക്കുന്നതാണ് ഉപകരണം.  അതൃാധുനിക ബയോമെട്രിക്

June 9, 2019 10:48 am

ഉച്ച സമയത്ത് ജോലി ചെയ്യിക്കുന്നതിനുള്ള നിരോധനം അടുത്ത ആഴ്ച മുതല്‍ തുടങ്ങും.

ഉച്ചവിശ്രമ നിയമം ജൂണ്‍ 15 ശനിയാഴ്ച മുതല്‍ സെപ്തംബര്‍ 15 ഞായറാഴ്ച വരെ മൂന്ന് മാസക്കാലം. മൂന്നു മാസക്കാലം ഉച്ചക്ക്

June 9, 2019 9:33 am

വിസിറ്റിംഗ് വിസ പുതുക്കാന്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് നിര്‍ബന്ധമെന്ന് വീണ്ടും സൗദി പാസ്‌പോര്‍ട്ട് വിഭാഗം.

സന്ദര്‍ശക വിസയിലെത്തിയ ആശ്രിതരുടെ വിസ പുതുക്കുന്നതിന് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാണെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗം വീണ്ടും ആവര്‍ത്തിച്ചു. പാസ്‌പോര്‍ട്ട് വിഭാഗത്തിന്റെ

June 8, 2019 1:22 pm

ജെ.ടി.സി ജിദ്ദയില്‍ പെരുന്നാള്‍ ആഘോഷവും കുടുംബ സംഗമം സംഘടിപ്പിച്ചു.

ജിദ്ദ: ജിദ്ദ തിരൂര്‍ക്കാട് കമ്മിറ്റി(ജെ..ടി.സി) ജിദ്ദയില്‍ പെരുന്നാള്‍ ആഘോഷവും കുടുംബ സംഗമം സംഘടിപ്പിച്ചു. ശറഫിയ്യ ഹില്‍ടോപ്പ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍

June 7, 2019 12:08 pm

ദമ്മാം വനിതാ അഭയകേന്ദ്രത്തില്‍ ഒ.ഐ.സി.സി വനിതാ വേദി പെരുന്നാള്‍ കിറ്റുകള്‍ വിതരണം ചെയ്തു

വിവിധങ്ങളായ തൊഴില്‍ പ്രശ്‌നങ്ങളില്‍ അകപ്പെട്ട് ദമ്മാം വനിതാ അഭയകേന്ദ്രത്തില്‍ കഴിയുന്ന സ്ത്രീകള്‍ക്ക് ഓ.ഐ.സി.സി വനിതാവേദി ഇത്തവണത്തെ പുണൃമാസത്തിലും സാന്ത്വനവും സഹായവുമെത്തിച്ചു.

June 3, 2019 10:19 am

കണ്ണൂര്‍ ഒ.ഐ.സി.സിയുടെ സഹായം

ഭക്ഷൃ സാധനങ്ങളുടെ വിതരണം 3 മവര്‍ഷമായി ശമ്പളം ലഭിക്കാത്ത തൊഴിലാളികള്‍ക്ക്. ജിദ്ദ: ജിദ്ദയിലെ വൃവസായ നഗരിയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി

June 2, 2019 10:37 am

ആക്കോട് അലിവ് ചാരിറ്റബിള്‍ സൊസൈറ്റി ആദരവും മെഡിക്കല്‍ ഉപകരണ സമര്‍പ്പണവും ജൂലൈ ആദൃവാരം

♥ ശിഹാബ് തങ്ങള്‍ അലിവ് ചാരിറ്റബിള്‍ സൊസൈറ്റി രണ്ട് ലക്ഷം രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങളുടെ സമര്‍പ്പും ♥ മക്ക കെ.എം.സി.സി

May 30, 2019 6:29 pm

ഖത്തര്‍ പ്രധാനമന്ത്രി സൗദിയിലെത്തി. ലോകം ഗള്‍ഫ് മഞ്ഞുരുക്ക പ്രതീക്ഷയില്‍

ജിദ്ദ: മക്കയില്‍ നടക്കുന്ന ഉച്ചകോടികളില്‍ ഖത്തറിനെ പ്രതിനിധീകരിക്കുവാനായി പ്രധാനമന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ നാസിര്‍ ബിന്‍ ഖലീഫ അല്‍ഥാനി സൗദിയിലെത്തി.

Page 112 of 132 1 104 105 106 107 108 109 110 111 112 113 114 115 116 117 118 119 120 132