June 13, 2019 12:25 pm

ജെനി മാതൃുവിന്റെ മൃതദേഹം ജൂണ്‍ 14 വെള്ളിയാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും.

ജിദ്ദ: ജിദ്ദ നവോദയയുടെ സജീവ പ്രവര്‍ത്തകനായിരുന്ന പത്തനംതിട്ട ജില്ലയിലെ അടൂര്‍ മരുതിമൂട് ഇളമന്നൂരിലെ ആറുവിള ജോയല്‍ഡേയ്‌ലിലെ ജെനി മാതൃുവിന്റെ (45)

June 13, 2019 11:45 am

സൗദിയില്‍ ജയില്‍ കുറ്റവാളികള്‍ക്ക് 72 മണിക്കൂര്‍ കുടുംബത്തോടൊപ്പം കഴിയാം

സൗദി ജയിലുകളില്‍ തവില്‍ കഴിയുന്ന പ്രതികള്‍ക്ക് മാസത്തില്‍ 24 മണിക്കൂര്‍ സമയം അവരുടെ കുടുംബത്തോടൊപ്പം കഴിയാനുള്ള പുതിയ നിയമം വരുന്നതായി

June 12, 2019 4:06 pm

അബഹ എയര്‍പോര്‍ട്ട് ആക്രമണത്തില്‍ വൃാപക പ്രതിഷേധം

പരിക്കേറ്റവരെല്ലാം ആശുപത്രിയില്‍നിന്നും മോചിതരായി. വിവിധ രാജൃങ്ങള്‍ അപലപിച്ചു. ജിദ്ദ: ഹൂത്തി തീവ്രവാദികള്‍ അബഹ എയര്‍പോര്‍ട്ടില്‍ ഇന്ന് പുലര്‍ച്ചെ നടത്തിയ ആക്രമണത്തില്‍

June 11, 2019 1:28 pm

ആഭൃന്തര ഹാജിമാരുടെ ബേഗേജുകള്‍ ഇനി സൗദി പോസ്റ്റ് നോക്കികൊള്ളും.

ഹജജ് വേളയില്‍ ബേഗുകള്‍ കൂടെ ചുമന്ന് പ്രയാസമനുഭവിക്കുന്ന അഭൃന്തര ഹാജിമാര്‍ക്ക് ആശ്വാസമായി സൗദി പോസ്റ്റ് രംഗത്തുണ്ടാകും. സൗദിയുടെ ഏതു ഭാഗത്തുള്ള

June 11, 2019 10:20 am

പ്രായാധികൃം കാരണം വധശിക്ഷ ഒഴിവായി

മയക്കുമരുന്ന് കേസില്‍ പിടികൂടിയ പ്രതിക്ക് സൗദിയില്‍ സാധാരണ നല്‍കാറുള്ള വധശിക്ഷയില്‍നിന്നും പ്രായകൂടുതലുണ്ടെങ്കില്‍ ഇളവ് ലഭിക്കുമൊ? ജിദ്ദയിലെ ക്രിമിനല്‍ കോടതി 60

June 11, 2019 7:35 am

സാംസ്‌കാരിക മന്ത്രാലയം റിയാദില്‍ സംഗീത നിശ സംഘടിപ്പിക്കുന്നു

സൗദി സാംസ്‌കാരിക മന്ത്രാലയം രാജൃത്ത് ഇദംപ്രഥമമായി 'ലാസ്‌കാല' എന്ന പേരിലുള്ള പ്രസിദ്ധ ഇറ്റാലിയന്‍ ഓര്‍ക്കസ്ട്രയുടെ സംഗീത നിശ സംഘടിപ്പിക്കുന്നു. ജൂണ്‍

June 10, 2019 9:25 pm

ജിദ്ദാ സീസണ്‍ ഫെസ്റ്റിവെല്‍ സന്ദര്‍ശകര്‍ക്ക് വിസ ഉടന്‍

ജൂണ്‍ എട്ട് ശനിയാഴ്ച മുതല്‍ തുടങ്ങിയ ജിദ്ദ സീസണ്‍ ഫെസ്റ്റിവെല്‍ സന്ദര്‍ശിക്കുന്നതിന് രാജൃത്തിന്റെ പുറത്തുനിന്നും വരുന്ന ടൂറിസ്റ്റുകള്‍ക്ക് കേവലം മൂന്നു

Page 111 of 132 1 103 104 105 106 107 108 109 110 111 112 113 114 115 116 117 118 119 132