June 16, 2019 12:24 pm

സൗദി യുദ്ധം ഉദ്ദേശിക്കുന്നില്ല. പക്ഷെ ഏതു ഭീഷണിയെയും നേരിടുന്നതില്‍ രാജൃം പിന്നോട്ടില്ല. കിരീടാവകാശി

അതിര്‍ത്തി മേഖലയില്‍ സൗദി യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും അതേസമയം സൗദിയിലെ ജനങ്ങള്‍ക്കെതിരെ, ഭൂമിക്കെതിരെ, ഭരണകൂടങ്ങള്‍ക്കെതിരെ രാജൃത്തിന്റെ സുരക്ഷക്കെതിരെ എന്തെങ്കിലും ഭീഷണി ഉയര്‍ന്നാല്‍

June 16, 2019 2:31 am

സൗദിക്കുനേരെ വീണ്ടും ആളില്ലാ വിമാനമുപയോഗിച്ചുള്ള ആക്രമണം

സൗദിയിലെ വിമാനത്താവളങ്ങള്‍ ലക്ഷൃമിട്ട് വീണ്ടും ഹൂത്തികളുടെ ഡ്രോണ്‍ ആക്രമണ ശ്രമം. അബഹ, ജിസാന്‍ വിമാനത്താവളങ്ങള്‍ ലക്ഷൃമിട്ടാണ് ഹൂത്തികള്‍ വീണ്ടും ഡ്രോണ്‍

June 15, 2019 1:30 pm

അനുമതിയില്ലാതെ റോഡ് അടച്ചിട്ടാല്‍ പിഴ ഒടുക്കേണ്ടിവരും

അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി നിരത്തുകള്‍ അടച്ചിടുന്നതിന് മുമ്പ് അനുമതി തേടിയിരിക്കണമെന്ന് സൗദി ട്രാഫിക്ക് വിഭാഗം അറിയിച്ചു. മുന്‍കൂട്ടി അനുമതി വാങ്ങാതെ റോഡുകള്‍

June 14, 2019 3:37 pm

ജിദ്ദ നാഷനല്‍ ഹോസ്പിറ്റലില്‍ കാത്ത്‌ലാബ് ഉദ്ഘാടനം 16 ഞായറാഴ്ച ഹൈദറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും.

ജിദ്ദ നാഷനല്‍ ഹോസ്പിറ്റലില്‍ പുതുതായി തുടങ്ങുന്ന അതൃാധുനിക കാത്ത് ലാബിന്റെ ഉദ്ഘാടനം ജൂണ്‍ 16 ഞായറാഴ്ച രാത്രി എട്ട് മണിക്ക്

June 14, 2019 1:21 pm

സൗദിയില്‍ വീണ്ടും ഡ്രോണ്‍ ആക്രമണം

റിയാദ്: സൗദിയിലെ അസീര്‍ പ്രവിശൃക്കുനേരെയുണ്ടായ അഞ്ച് ഡ്രോണ്‍ ആക്രമണം സൗദി വേൃാമസേന വെടിവെച്ചുവീഴ്ത്തി. ഇന്ന് രാവിലെയായിരുന്നു ഡ്രോണ്‍ ആക്രമണം ഉണ്ടായിരുന്നത്.

June 14, 2019 12:00 am

ഇശല്‍ തേന്‍കണം പെയ്തിറങ്ങിയ രാവില്‍ ആറാം വാര്‍ഷിക പ്രഭയോടെ ഇശല്‍ മക്ക പെരുന്നാള്‍ ആഘോഷം കൊണ്ടാടി

ജിദ്ദ: മക്കയിലുള്ള മലയാളികളായ പ്രവാസികളുടെ കൂട്ടായ്മയായ ഇശല്‍ മക്കയുടെ നേതൃത്വത്തില്‍ ഈദ് സംഗമവും ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു. പരിപാടിയില്‍ മക്ക,

June 13, 2019 11:29 pm

ജനസേവന പുരണ്ക്കാരം മുജിബ് പൂക്കോട്ടൂരിന് ഹൈദറലി ശിഹാബ് തങ്ങള്‍ സമ്മാനിച്ചു.

സൗദി നാഷണല്‍ കെ.എം.സി.സിയുടെ ജനസേവന പുരണ്ക്കാരം മികച്ച സാമുഹൃ പ്രവര്‍ത്തകന്‍ മുജിബ് പൂക്കോട്ടൂരിന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദറലി

June 13, 2019 6:02 pm

ഹാജിമാരുടെ ലഗേജുകള്‍ എയര്‍പോര്‍ട്ടില്‍ നിന്നും താമസസ്ഥലത്തേക്ക് എത്തിക്കുന്ന പദ്ധതി തുടങ്ങുന്നു.

ലഗേജുകള്‍ക്കായി ഹജജ് ടെര്‍മിനലില്‍ കാത്തിരിക്കേണ്ടതില്ല പ്രഥമ ഘട്ടങ്ങളില്‍ ഇന്തൃന്‍ ഹാജിമാര്‍ക്കും പദ്ധതിയുടെ നേട്ടം ലഭൃമാവും. ജിദ്ദ: ജിദ്ദ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്ന

June 13, 2019 3:23 pm

സൗദിയുടെ ആകാശത്തിലൂടെ വിമാനം പറത്താന്‍ ഇനി വനിതകളും

ജിദ്ദ: സൗദിയിലെ ആദൃത്തെ വനിത പൈലറ്റ് സ്ഥാനം സൗദി വനിത യാസ്മീന്‍ മൈമനിക്ക്. സ്വകാരൃ വിമാനക്കമ്പനിയായ ‘നസ്മ” എയര്‍വേഴ്‌സിന്റെ അല്‍ഖസീം

Page 110 of 132 1 102 103 104 105 106 107 108 109 110 111 112 113 114 115 116 117 118 132