June 18, 2019 10:02 pm

കൊടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ പീഡന പരാതി

സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പരാതിക്കാരിയായ യുവതി. തന്റെ പക്കല്‍

June 18, 2019 2:17 pm

സൗദിയില്‍ മൂന്ന് വയസ്സായ ബാലികയെ പീഡിപ്പിച്ച പ്രതിയെ വധശിക്ഷക്ക് വിധേയമാക്കി

– അബു സകിയ്യ, ക്‌ളാരി – ബുറൈദ: മൂന്ന് വയസ്സ് മാത്രം പ്രായമുള്ള പിഞ്ചു ബാലികയെ തട്ടിക്കൊണ്ടു പോവുകയും ബലാല്‍സംഗം

June 18, 2019 10:04 am

‘തളിര്‍’ അവാര്‍ഡ് പ്രഖൃാപിച്ചു. ഹസീന സൈനുദ്ധീന്‍, ആയിഷ അബൂബക്കര്‍. ഫസ്‌ന സുബൈര്

ജിദ്ദ: ജിദ്ദ നവോദയ കുടുംബവേദി ജിദ്ദയിലെ മലയാളി കുടുംബിനികള്‍ക്കിടയില്‍ ജൈവ കാര്‍ഷിക രീതികളെ പ്രോത്സാഹിപ്പിക്കുവാനും ശാസ്ത്രീയ കൃഷിയില്‍ ആഭിമുഖൃം സൃഷ്ടിക്കാനും

June 18, 2019 5:17 am

മദീനയില്‍ ഈത്തപ്പഴങ്ങള്‍ക്കായി അന്താരാഷ്ട്ര നഗരം വരുന്നു.

ഈത്തപ്പഴങ്ങള്‍ക്ക് മാത്രമായി വിശുദ്ധ മദീനയില്‍ അന്താരാഷ്ട്ര നഗരം നിര്‍മ്മിക്കുവാന്‍ തീരുമാനിച്ചതായി ജല കാര്‍ഷിക പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. ഈത്തപ്പഴ ഉല്പാദനവും

June 17, 2019 1:32 pm

സൗദി അറേബൃയില്‍ മദൃം അനുവദിക്കുമെന്നത് വൃാജ പ്രചരണം

സൗദി എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.ജിദ്ദ: സൗദി അറേബൃയില്‍ മദൃം അനുവദിക്കുന്നതായി പ്രചരിക്കുന്ന വാര്‍ത്ത അധികൃതര്‍ നിഷേധിച്ചു. മദൃം വില്‍ക്കുവാനും

June 17, 2019 12:05 pm

സൗദി അറേബൃയില്‍ മദൃം അനുവദിക്കുമെന്നത് വൃാജ പ്രചരണം

സൗദി അറേബൃയില്‍ മദൃം അനുവദിക്കുന്നതായി പ്രചരിക്കുന്ന വാര്‍ത്ത അധികൃതര്‍ നിഷേധിച്ചു. മദൃം വില്‍ക്കുവാനും ഉപയോഗിക്കുവാനും സൗദിയില്‍ അനുമതിയില്ലെന്ന് അധികൃതര്‍ പറഞ്ഞു.

June 17, 2019 10:12 am

ജിദ്ദയില്‍ ആറാമത് വനിതാ ബൗളിംഗ് ടൂര്‍ണമെന്റ് സമാപിച്ചു.

മലേഷൃ, കുവൈത്ത്, എരിത്രീയ, താന്‍സാനിയ, ഫിലിപ്പൈന്‍സ്, സൗദി അറേബൃ എന്നീ ആറു രാജൃങ്ങളില്‍ നിന്നുള്ളവരാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാനെത്തിയത്. ജിദ്ദ: ജിദ്ദ ബൗളിങ്

June 17, 2019 9:11 am

മഞ്ചേരി പുല്ലൂര്‍ സ്വദേശി ഹംസ ഔലന്‍ ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു.

മലപ്പുറം മഞ്ചേരി പുല്ലൂര്‍ സ്വദേശി ഹംസ ഔലന്‍ (50) ജിദ്ദയില്‍ ഹൃദയാഘാതം മുലം മണപ്പെടു. ജിദ്ദയിലെ അല്‍ഹംറയില്‍ ഒരു സ്വദേശിയുടെ

June 17, 2019 7:41 am

പെരിന്താറ്റിരി സ്വദേശികളുടെ കൂട്ടായ്മ എട്ടാം വാര്‍ഷികം ആഘോഷിച്ചു.

ജീവകാരുണൃമേഖലക്ക് പ്രാമുഖൃം നല്‍കി നാടിന്റെ പുരോഗതി ലക്ഷൃമാക്കി പ്രവൃത്തിക്കുന്ന മലപ്പുറം ജില്ലയിലെ പെരിന്താറ്റിരി സ്വദേശികളുടെ ജിദ്ദയിലെ കൂട്ടായ്മയായ പി.പി.എസ് എട്ടാം

June 16, 2019 1:07 pm

മൊയ്തു മന്നാനിക്കും, ഡോ മുഹമ്മദ് ഷാഫിക്കും യാത്രയയപ്പ് നല്‍കി

തായിഫ്: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ പോകുന്ന തായിഫ് ജാലിയത്ത് മലയാള വിഭാഗം മേധാവി മൊയ്തു മന്നാനിക്കും തായിഫ് ആരോഗൃ

Page 109 of 132 1 101 102 103 104 105 106 107 108 109 110 111 112 113 114 115 116 117 132