
മലപ്പുറം മേലാറ്റൂര്‍ സ്വദേശി ജിദ്ദയില്‍ മരിച്ചു
ജിദ്ദ: മലപ്പുറം പെരിന്തല്‍മണ്ണ മേലാറ്റൂര്‍ ഉച്ചാരക്കടവ് കാനങ്ങോട് സ്വദേശി ചെറുതല അഹമ്മദ് ജിദ്ദയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു.
ജിദ്ദ: മലപ്പുറം പെരിന്തല്‍മണ്ണ മേലാറ്റൂര്‍ ഉച്ചാരക്കടവ് കാനങ്ങോട് സ്വദേശി ചെറുതല അഹമ്മദ് ജിദ്ദയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു.
ജിദ്ദ: ജിദ്ദയിലെ ഹിബ ആസ്യ മെഡിക്കല്‍ ഗ്രൂപ്പിന്റെ മനേജിംഗ് ഡയറക്ടര്‍ അബ്ദുള്ള മുഹമ്മദ് വെളേളങ്ങര(59) മരണപ്പെട്ടു. ജിദ്ദ കിംഗ് അബ്ദുള്ള
റിയാദ്: പാലക്കാട് ജില്ലയിലെ പുതുനഗരം കാട്ടുതെരുവ് സ്വദേശി മണിയന്‍ - കല്യാണി ദമ്പതികളുടെ മകന്‍ വിനുകുമാര്‍(32) സൗദിയിലെ റിയാദില്‍ ആത്മഹത്യ
തലശ്ശേരി: കൊടുവള്ളി മണക്ക ദ്വീപില്‍ കടല്‍ക്ഷോഭം. ചാത്തോത്ത് പുതിയ പുരയില്‍ സിപി ഖാലിദ്, ഷാമിന് വീട്ടില്‍ സുമിയത്ത് എന്നിവരുടെ വീടുകളാണ്
റിയാദ്: ജിദ്ദയില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ രോഗികളുടെ എണ്ണം ഇന്ന് കുറഞ്ഞു. 56 പേര്‍ക്കുമാത്രമാണ് ഇന്ന് ജിദ്ദയില്‍ കൊറോണ രോഗം
മക്ക: കൃത്രിമമേതുമില്ലാതെ തികച്ചും സുതാര്യമായാണ് ഈ വര്‍ഷത്തെ വിശുദ്ധ ഹജജ് കര്‍മ്മം ചെയ്യുവാനുള്ളവരെ തെരഞ്ഞെടുത്തതെന്ന് സൗദി ഹജജ് ഉംറ വിഭാഗം
തലശ്ശേരി: പ്രസവത്തെ തുടര്‍ന്ന് ഉമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ കുഞ്ഞിന്റെ മൃതദേഹം ഖബറില്‍നിന്നെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തു.മുഴപ്പിലങ്ങാട് എകെജി റോഡില്‍ ഹിദായ
ജിദ്ദ: മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണക്കടുത്ത് ആറമങ്ങാട് വാഴേങ്കാട് തൂത കളത്തിക്കുണ്ട് സ്വദേശി മുഹമ്മദലി പിലാക്കല്‍(54) കോവിഡ് ബാധിച്ച് ജിദ്ദയില്‍ മരിച്ചു. ജിദ്ദയില്‍
തലശ്ശേരി: കോവിഡ് വ്യാപന പ്രതിരോധത്തിന് നാടിന്റെ ജാഗ്രതയും അധികൃതര്‍ക്ക് കൈത്താങ്ങാവുന്നു. പൊലീസിന്റെ കണ്ണുവെട്ടിച്ച് തലശ്ശേരിയില്‍ മത്സ്യങ്ങളുമായെത്തിയ മൂന്ന് ലോറികള്‍ നാട്ടുകാരും
ജിദ്ദ: കൊറോണയുടെ പശ്ചാത്തലത്തില്‍ കര്‍ശന നിബന്ധനളോടെ നടക്കുന്ന ഈവര്‍ഷത്തെ ഹജജ് കര്‍മ്മത്തില്‍ പങ്കെടുക്കുവാനുള്ള പ്രധമ ആഭ്യന്തര ഹജജ് തീര്‍ത്ഥാടക സംഘം








