October 24, 2020 3:17 pm

സിബിഐയെ വിലക്കണമെന്ന് സിപിഎം

തിരുവനന്തപുരം: സിബിഐ നേരിട്ട് കേസെടുക്കുന്നത് വിലക്കി ഉത്തരവിറക്കുന്ന കാര്യം സർക്കാർ പരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവിശ്യപെട്ടു.

October 24, 2020 1:05 am

അടുത്ത മാസം മുതല്‍ സൗദിയില്‍നിന്നും 33 ഡെസ്റ്റിനേഷനുകളിലേക്ക് സൗദിയ വിമാനം.

ജിദ്ദ: സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് അടുത്തമാസം മുതല്‍ ഇന്ത്യയിലടക്കം 33 ഡെസ്റ്റിനേഷനുകളിലേക്കുകൂടി സര്‍വ്വിസ് ആരംഭിക്കുമെന്ന് സൗദി എയര്‍ലൈന്‍സ് അറിയിച്ചു. കൊച്ചി,

October 24, 2020 12:17 am

മെഡിക്കൽ എൻട്രൻസ് റാങ്ക് ജേതാവ് ആയിഷയ്ക്ക് സോഷ്യൽ ഫോറം ഉപഹാരം നൽകി

ജിദ്ദ: ആൾ ഇന്ത്യാ മെഡിക്കൽ  എൻട്രൻസ് പരീക്ഷയിൽ (NEET)) ദേശീയതലത്തിൽ 12ആം റാങ്കും സംസ്ഥാനത്ത് ഒന്നാം റാങ്കും കരസ്ഥമാക്കിയ കൊയിലാണ്ടി

October 23, 2020 11:52 pm

കപിൽദേവിന് ഹ്രദയാഘാതം; അൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ കപിൽദേവിനെ ഹ്രദയാഘാതത്തെ തുടർന്നു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അൻജിയോപ്ലാസ്റ്റിനു വിധേയനാക്കുകയും ചെയ്തു.

October 23, 2020 11:36 pm

പ്രവാചകന്റെ വഴിയും വെളിച്ചവും  തനിമ കാമ്പയിൻ: യാംബുവിൽ പൊതു പ്രഭാഷണം  സംഘടിപ്പിച്ചു 

യാംബു:  'പ്രവാചകന്റെ വഴിയും വെളിച്ചവും' എന്ന ശീർഷകത്തിൽ തനിമ സൗദി ഘടകം ഒക്ടോബർ 16 മുതൽ നവംബർ ആറ് വരെ

October 23, 2020 11:06 pm

സൗദി കെഎംസിസി സുരക്ഷാപദ്ധതി ദമാം പോസ്റ്റ് ഓഫീസ് ഏരിയാ കാമ്പയിന്‍ തുടങ്ങി

ദമ്മാം: കെഎംസിസി ദമ്മാം പോസ്റ്റ് ഓഫീസ് ഏരിയകമ്മിറ്റി സൗദി നാഷണല്‍ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷാ 2021 ഫോമുകളുടെ വിതരണോദ്ഘാടനം നടത്തി.

October 23, 2020 7:45 pm

പള്ളിക്കണ്ടി കുഞ്ഞിക്കണ്ണൻ ഒന്നാം ചരമവാർഷിക ദിനം പൊയിലൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ആചരിച്ചു

കടവത്തൂർ: പൊയിലൂരിലെ കോൺഗ്രസ്സ് പ്രവർത്തകനായിരുന്ന പള്ളിക്കണ്ടി കുഞ്ഞിക്കണ്ണൻ ഒന്നാം ചരമവാർഷിക ദിനത്തിൽ പൊയിലൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശവകുടീരത്തിൽ

October 23, 2020 7:31 pm

സൗദിയില്‍ ഇന്ന് കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തതിനെക്കാള്‍ രോഗമുക്തര്‍ കൂടുതൽ

റിയാദ്: സൗദിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് രോഗികളെക്കാള്‍ രോഗമുക്താരാണ് കൂടുതല്‍. 383 പേരിലാണ് പുതുതായി കൊറോണ റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍

October 23, 2020 10:21 am

ഉത്തരേന്ത്യന്‍ ശൈലിയിലേക്ക് ഭരണം മാറ്റാനാവില്ലെന്ന് ഘടകകക്ഷി മന്ത്രിമാര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവരുടെ വകുപ്പും സെക്രട്ടറിമാരുടെയും ഉദ്യോഗസ്ഥരുടെയും ഉത്തരവാദിത്തങ്ങള്‍ എന്നിവ നിര്‍വ്വചിക്കുന്ന റൂള്‍സ് ഓഫ് ബിസിനസ് ഭേഗതിക്കെതിരെ വീണ്ടും

Page 148 of 169 1 140 141 142 143 144 145 146 147 148 149 150 151 152 153 154 155 156 169