December 4, 2020 6:31 pm

ന്യൂമാഹി ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് യുഡിഫ് കടുംബയോഗം നടത്തി

തലശ്ശേരി: ന്യൂമാഹി പഞ്ചായത്ത് രണ്ടാം വാർഡിൽ യു. ഡി. എഫ് കുടുംബയോഗം സംഘടിപ്പിച്ചു. കരിക്കുന്നു താഴെ ഷാനുവിന്റെ വീടിന്റെ പരിസരത്ത്‌ വെച്ച്

December 4, 2020 6:20 pm

തീർത്ഥാടക സംഘത്തിലെ 53 കാരൻ പുഴയിൽ വീണ് മുങ്ങി മരിച്ചു

തലശ്ശേരി: കോഴിക്കോട് നിന്നുള്ള തീർത്ഥാടക സംഘത്തിലെ 53 കാരൻ പിണറായിക്കടുത്ത കാളി പുഴയിൽ വീണു മുങ്ങി മരിച്ചു. കോഴിക്കോട് മാവൂർ

December 4, 2020 5:10 pm

നഗര മധ്യത്തിൽ 8 ലക്ഷം കവർന്ന നൂർ തങ്ങളും കൂട്ടാളികളും ചെന്നൈയിലേക്ക് രക്ഷപ്പെട്ടുവെന്ന് പോലീസ്

തലശ്ശേരി: എം.ജി റോഡിലെ ഷോപ്പിംഗ് കോംപ്ളക്സ് പരിസരത്ത് വച്ച് ധർമ്മടക്കാരൻ്റെ മു​ഖ​ത്ത് മു​ള​കു​പൊ​ടി വി​ത​റി എ​ട്ട് ല​ക്ഷം ക​വ​ര്‍​ന്ന കേ​സി​ല്‍

December 4, 2020 4:49 pm

ആശങ്ക ഒഴിഞ്ഞു ബുറെവി; കേരളത്തിൽ എത്തുക തീവ്രത ഇല്ലാത്ത ന്യൂനമർദ്ദമായി

തിരുവനന്തപുരം: കേരളത്തിൽ ബുറെവി ചുഴലിക്കാറ്റിന്റെ ആശങ്ക ഒഴിഞ്ഞു. കേരളത്തിലെത്തുക തീവ്രത ഇല്ലാത്ത ന്യൂനമർദ്ദം ആയി. ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് മാത്രമാണ്

December 4, 2020 4:31 pm

സി എം രവീന്ദ്രനോട്‌ ഡിസംബർ 10ന് ഹാജരാക്കാൻ നിർദേശം; ചോദ്യംചെയ്യൽ തദ്ദേശ തിരഞ്ഞെടുപ്പ് ദിനത്തിൽ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ വീണ്ടും

December 2, 2020 7:01 pm

സൗദിയില്‍ ഇന്ന് 249 പേരില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്തു

റിയാദ്: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 249 പേരിലാണ് പുതുതായി കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. സൗദിയില്‍ ഇതുവരെ റിപ്പോര്‍ട്ട്

December 2, 2020 4:41 pm

ബുറെവി ചുഴലിയായി; കേരളത്തില്‍ നാളെ ഉച്ചയോടെ കാലാവസ്ഥ പ്രക്ഷുബ്ധമാകും

തിരുവനന്തപുരം: തെക്കന്‍ കേരളത്തിലും തെക്കന്‍ തമിഴ്‌നാട് തീരങ്ങളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ചുഴലിക്കാറ്റിന് സാധ്യതാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. തെക്കന്‍ ബംഗാള്‍

December 2, 2020 12:18 pm

ദേശീയ ഫുട്ബോൾ താരം ഇഗ്നേഷ്യസ് അന്തരിച്ചു

ബെംഗളൂരു: ദേശീയ ഫുട്ബോൾ താരവും ഇന്ത്യൻ ടീം മുൻ ഗോൾകീപ്പറുമായ ഫ്രാൻസിസ് ഇഗ്നേഷ്യസ്(54) അന്തരിച്ചു. ബംഗളൂരുവിലെ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രിയിൽ മാർക്കറ്റിംഗ്

December 1, 2020 7:36 pm

സൗദിയില്‍ ഇന്ന് 263 പേരില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്തു

റിയാദ്: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 263 പേരിലാണ് പുതുതായി കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. സൗദിയില്‍ ഇതുവരെ റിപ്പോര്‍ട്ട്

November 30, 2020 9:53 pm

മലപ്പുറം കൂടിലങ്ങാടി സ്വദേശി ജിദ്ദയിൽ കൊല്ലപ്പെട്ടു

ജിദ്ദ: ജിദ്ദയിലെ ഇന്‍ഡ്രസ്ട്രിയല്‍ സിറ്റിയില്‍ മലപ്പുറം കൂടിലങ്ങാടി സ്വദേശി അബ്ദുല്‍ അസീസ് കൊല്ലപ്പെട്ടു. കൂടെ ജോലിചെയ്യുന്ന പാക്കിസ്ഥാന്‍ സ്വദേശി കത്തികൊണ്ട്

Page 130 of 168 1 122 123 124 125 126 127 128 129 130 131 132 133 134 135 136 137 138 168