August 19, 2021 3:23 pm

കൊല്ലം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

കൊല്ലം: നയാഗ്ര വെള്ളച്ചാട്ടത്തിനു സമീപം ഒഴുക്കില്‍പ്പെട്ടു കാണാതായ കൊല്ലം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. കാനഡയിലെ കോണ്‍സ്റ്റഗോ സര്‍വകലാശാല എന്‍ജിനീയറിങ് എം.എസ്.

August 19, 2021 1:23 pm

24 മണിക്കൂറിനിടെ 36,000 കൊവിഡ് കേസുകൾ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് രോഗവ്യാനത്തിന് ശമനമില്ല. കടുതല്‍ ആശങ്ക ഉണര്‍ത്തുന്ന രീതിയില്‍ കേരളന്നിലാണ് ഏറ്റവുമധികം രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേന്ദ്ര

August 19, 2021 11:40 am

ഭക്ഷ്യകിറ്റ് വിതരണത്തിൽ ഉത്പന്നങ്ങളുടെ ലഭ്യത കുറവ് വെല്ലുവിളിയെന്ന് സപ്ലൈകോ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ഭക്ഷ്യകിറ്റ് വിതരണത്തിൽ 16 ഇനം  ഉത്പന്നങ്ങളുടെ ലഭ്യതകുറവ് കാരണം തിരുവോണത്തിന് മുമ്പ് കിറ്റ് വിതരണം പൂർത്തിയാകില്ലെന്ന്

August 19, 2021 8:55 am

കോൺഗ്രസ് ഓഫീസ് പൊളിച്ചു മാറ്റിയതിനെതിരെ നിൽപ്പ് സമരം സംഘടിപ്പിച്ചു

തലശ്ശേരി: തലശ്ശേരി വീനസ് കോർണറിലെ കോൺഗ്രസ്സ് ഓഫീസ് ഉൾപ്പെടെയുള്ള കെട്ടിടം കുടിയാന്മാർക്ക് പുനരധിവാസം ഉറപ്പാക്കാതെ പൊളിച്ചുമാറ്റുന്നതിനെതിരെ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ

August 18, 2021 4:19 pm

റവന്യൂ ഇൻസ്പെക്ടർ പിടിയിൽ

ക​ട്ട​പ്പ​ന: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ റ​വ​ന്യൂ ഇ​ൻ​സ്പെ​ക്ട​റെ വി​ജി​ല​ൻ​സ് പി​ടി​കൂ​ടി. ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭാ റ​വ​ന്യൂ ഇ​ൻ​സ്പെ​ക്ട​ർ ഷി​ജു അ​സീ​സ് ആ​ണ് വി​ജി​ല​ൻ​സി​ന്‍റെ

August 18, 2021 3:44 pm

ക​ട​ലി​ൽ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

കൊ​ല്ലം: വെ​ള്ളാ​ന​ത്തു​രു​ത്ത് ബീ​ച്ചി​ൽ കു​ളി​ക്കാ​നി​റ​ങ്ങി തി​ര​യി​ൽ​പെ​ട്ട് കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​ക​ളി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ബു​ധ​നാ​ഴ്ച രാ​വി​ലെ കാ​ട്ടി​ൽ​ക​ട​വ് ഭാ​ഗ​ത്താ​ണ് അ​യ​ണി​വേ​ലി​കു​ള​ങ്ങ​ര

August 18, 2021 2:51 pm

സൗഹാന്‍ കാട്ടില്‍ കയറിയിട്ട് അഞ്ച് ദിവസം; തിരച്ചില്‍ തുടരുന്നു

മലപ്പുറം: കുരങ്ങിനെ പിന്‍തുടര്‍ന്ന് കാട്ടിലേക്ക് കയറിയ ഭിന്നശേഷിക്കാരനെ അഞ്ച് ദിവസമായിട്ടും കണ്ടത്താനായില്ല. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. അരീക്കോട് വെറ്റിലപാറയില്‍ നിന്നാണ്

August 18, 2021 12:18 pm

റംബൂട്ടാന്‍ പഴത്തിന്റെ കുരു തൊണ്ടയില്‍ കുടുങ്ങി ഒന്നരവയസ്സുകാരന് ദാരുണാന്ത്യം

കോഴിക്കോട്: റംബൂട്ടാന്‍ പഴത്തിൻ്റെ കുരു തൊണ്ടയില്‍ കുടുങ്ങിയ ഒന്നരവയസ്സുകാരൻ മരിച്ചു. വടകര അയഞ്ചേരി കൊള്ളിയോട് സായ്ദിന്റെയും അല്‍സബയുടെയും മകന്‍ മസിന്‍

August 18, 2021 11:22 am

വധുവിനെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

വാഴക്കുളം: പ്രതിശ്രുത വധുവിനെ വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. വിവാഹ നിശ്ചയം കഴിഞ്ഞതിൻ്റെ പിറ്റേന്നായിരുന്നു സംഭവം. യുവതിയുടെ പരാതിയെ

Page 41 of 84 1 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 84