August 24, 2021 9:02 pm

ഇന്ത്യൻ പ്രവാസികൾക്ക് പുതിയ ആനുകൂല്യം ഉപയോഗപ്പെടുത്താൻ അവസരമൊരുക്കണം: ‘ഒരുമ’

ജിദ്ദ: സൗദി വിദേശകാര്യ മന്ത്രാലയം സൗദിയിലേക്ക് നേരിട്ട് വരുന്നതുമായി നൽകിയ പുതിയ ആനുകൂല്യം ഉപയോഗപ്പെടുത്താൻ ഇന്ത്യൻ ഭരണകൂടം അവസരമൊരുക്കണമെന്ന് ഓർഗനൈസേഷൻ

August 24, 2021 8:30 pm

ഇന്ത്യ അടക്കമുള്ള 13 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് നേരിട്ട് സൗദിയിലേക്ക് പ്രവേശിക്കാന്‍ അനുമതി

ജിദ്ദ: സൗദിയിലേക്ക് യാത്രവിലക്കുള്ള ഇന്ത്യ അടക്കമുള്ള 13 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് നേരിട്ട് സൗദിയിലേക്ക് പ്രവേശിക്കുവാനുള്ള അനുമതി സൗദി വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ചു.നാട്ടിലേക്ക്

August 24, 2021 3:50 pm

സർവ്വകക്ഷിയോഗം വിളിച്ച് കേന്ദ്രസർക്കാർ

ദില്ലി: അഫ്ഗാനിസ്ഥാനിൽ നിന്നുള്ള രക്ഷാദൗത്യം വിശദീകരിക്കാൻ സർവ്വകക്ഷിയോഗം വിളിച്ച് കേന്ദ്രസർക്കാർ. ഇതിൻ്റെ വിശദാംശങ്ങൾ വിദേശകാര്യ മന്ത്രാലയം നാളെ കക്ഷി നേതാക്കളെ

August 24, 2021 3:04 pm

 ജിദ്ദ പാന്തേഴ്‌സ് ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു

ജിദ്ദ: ജിദ്ദയിലെ പാന്തേഴ്‌സ് ക്ലബ് ഓണാഘോഷം  സംഘടിപ്പിച്ചു. ഖാലിദ് ബിന്‍വലീദ് ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ പായസം വിതരണം ചെയ്താണ് ഓണാഘോഷം

August 24, 2021 2:36 pm

മണ്ണാർക്കാട് പതിനാറ് വയസുകാരിയെ കൊലപ്പെടുത്താൻ ശ്രമം

പാലക്കാട്: മണ്ണാർക്കാട് തിരുവിഴാംകുന്നിൽ പതിനാറ് വയസുകാരിയെ കൊലപ്പെടുത്താൻ ശ്രമം. അയൽവാസിയായ യുവാവാണ് പെൺകുട്ടിയുടെ കഴുത്തിൽ തോർത്തിട്ട് മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ചത്.

August 23, 2021 11:45 pm

സൗദി ചേംബര്‍ ഓഫ് കൊമേഴ്‌സ് ബോര്‍ഡിലേക്ക് പ്രവാസികള്‍ക്കും മത്സരിക്കാം

റിയാദ്: സൗദി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഡയറക്ടര്‍ ബോര്‍ഡിലേക്കു പ്രവാസികള്‍ും മത്സരിക്കാം. സൗദി അറേബ്യന്‍ ഫെഡറേഷനാണ് ഇക്കാര്യം

August 23, 2021 3:49 pm

ചാക്കിൽ കെട്ടിയ നിലയിൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​കം

ക​ണ്ണൂ​ർ: ചക്കരക്കല്ല് പൊതുവാച്ചേരിയില്‍ ക​നാ​ലി​ൽ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ചാക്കി​ൽ കെ​ട്ടി ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് പോ​ലീ​സ്. ക​ണ്ണൂ​ർ

August 23, 2021 3:34 pm

സ്ത്രീധനം വനിതകളെ മൂല്യമില്ലാത്ത വസ്തുവാക്കി മാറ്റും: പി സതീ ദേവി

ജിദ്ദ: സ്ത്രീധനം വനിതകളെ മൂല്യമില്ലാത്ത വസ്തുവാക്കി മാറ്റും എന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് പി സതീദേവി

August 23, 2021 2:46 pm

കണ്ണൂരിൽ ചാക്കില്‍കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തി

കണ്ണൂര്‍: ചക്കരക്കല്ല് പൊതുവാച്ചേരിയില്‍ ചാക്കില്‍കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തി. പൊതുവാച്ചേരി കനാലില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്.  ചക്കരക്കല്ലില്‍നിന്ന് കാണാതായ യുവാവിൻ്റെ  മൃതദേഹമാണെന്നാണ്

Page 39 of 84 1 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 84