September 11, 2021 1:37 pm

നിപ ആശങ്ക ഒഴിയുന്നു

കോഴിക്കോട്:  നിപ ബാധിച്ച് പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ച സംഭവം ഉണ്ടാക്കിയ ആശങ്ക പൂര്‍ണമായും ഒഴിയുകയാണെന്ന് ആരോഗ്യ വ്യക്തമാക്കി. ചെറിയ ലക്ഷണമുള്ളവരുടെ 

September 11, 2021 1:10 pm

സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച മു​ത​ൽ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപെട്ടതിൻ്റെ ഭാഗമായി ഞായറാഴച മുതൽ ബുധനാഴ്ച്  വരെ സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയുണ്ടെന്ന്

September 11, 2021 12:35 pm

യുവതി ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍

കാസര്‍കോട്:പെരിയ ഭര്‍തൃമതിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കല്യോട്ട് ആറാട്ട് കടവിലെ തെക്കുംകര വീട്ടില്‍ മഹേഷിൻ്റെ ഭാര്യ അനു(22)വിനെയാണ് ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചനിലയില്‍

September 11, 2021 12:16 pm

സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നതിനായുള്ള ഒരുക്കങ്ങൾ തുടങ്ങി വി ശിവൻകുട്ടി

തിരുവനന്തപുരം: സർക്കാർ പ്രഖ്യാപനം വരുന്നത്തിൻ്റെ അടിസ്ഥാനത്തിൽ സ്കൂൾ തുറക്കാൻ ഒരുങ്ങി മന്ത്രി വി ശിവൻകുട്ടി. പ്രഖ്യാപനം വരുന്നത് കണക്കാക്കി മുന്നൊരുക്കങ്ങൾ

September 11, 2021 11:43 am

കാറിടിച്ച് പ്രഭാതസവാരിക്കാരായ രണ്ടു സ്ത്രീകള്‍ മരിച്ചു

കൊച്ചി: കിഴക്കമ്പലം പഴങ്ങനാട് രോഗിയുമായി പോയ കാര്‍ നിയന്ത്രണം തെറ്റി പ്രഭാതസവാരിക്കിറങ്ങിയവരുടെ മേല്‍ ഇടിച്ചുകയറി. അപകടത്തിൽ രണ്ടു സ്ത്രീകള്‍ മരിച്ചു.

September 11, 2021 11:20 am

നടൻ രമേശ് വലിയശാല അന്തരിച്ചു

തിരുവനതപുരം (വലിയശാല ): പ്രശസ്ത സീരിയൽ നടൻ രമേശ് വലിയശാല (54) അന്തരിച്ചു. ശനിയാഴ്ച്ച പുലർച്ചയോടെ വീട്ടിലെ മുറിയിൽ തൂങ്ങി

September 11, 2021 10:54 am

പ്ലസ് വൺ പരീക്ഷ നേരിട്ട് നടത്താൻ അനുവദികാണാമെന്ന ആവശ്യവുമായി കേരളം സുപ്രീം കോടതിയിലേക്ക് 

ദില്ലി: പ്ലസ് വൺ പരീക്ഷ നേരിട്ട് നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. ഓൺലൈനായി പരീക്ഷ നടത്താനാകില്ലെന്ന്

September 10, 2021 9:46 pm

നവംബര്‍ വരെ ഇഖാമയും റീ എന്‍ട്രിയും നീട്ടിനല്‍കാന്‍ സൗദി രാജാവിന്റെ നിര്‍ദേശം

റിയാദ്: സൗദിയിലേക്ക് പ്രവേശന നിരോധനമുള്ള ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലുള്ള സൗദി പ്രവാസികളുടെ ഇഖാമയും റീ എന്‍ട്രിയും നവംബര്‍ 30 വരെ നീട്ടി

September 10, 2021 4:01 pm

കോഴിക്കോട് ചെരിപ്പ് കടയ്ക്ക് തീപിടിച്ചു

കോഴിക്കോട്: നഗരത്തിൽ മൊയ്തീൻ പള്ളി റോഡിൽ തീപിടുത്തം. വികെഎം ബിൽഡിങിൽ പ്രവർത്തിക്കുന്ന ചെരിപ്പ് കടയ്ക്കാണ് തീപിടിച്ചത്. കെട്ടിടത്തിലെ മൂന്നാം നിലയിലാണ്

Page 32 of 84 1 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 84