October 1, 2021 12:33 pm

കോഴിക്കോട് പൊറ്റമ്മൽ കെട്ടിട അപകടത്തിൽപെട്ട് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു

കോഴിക്കോട്: പൊറ്റമ്മൽ കെട്ടിട അപകടത്തിൽ ഒരാൾകൂടി മരിച്ചു. സ്ലാബ് തകർന്ന് വീണ് പരിക്കേറ്റ ചികിത്സയിലായിരുന്ന തൊഴിലാളിയാണ് മരിച്ചത്. തമിഴ്നാട് വില്ലുപുരം

October 1, 2021 11:33 am

ഇന്ന് മുതല്‍ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആറ്

October 1, 2021 10:38 am

ഇന്ധനവിലയിൽ വീണ്ടും വർധനവ്

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർധനവ്. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ്  ഇന്ന് കൂട്ടിയത്.

September 29, 2021 9:34 pm

മരിച്ച സ്വദേശി വനിതയുടെ തിരിച്ചറിയല്‍ രേഖയുമായി പ്രവാസി യുവതി സൗദിയില്‍ കഴിഞ്ഞത് 19 വര്‍ഷം.

റിയാദ്: മരിച്ചുപോയ സൗദി സഹോദരിയായി ആള്‍മാറാട്ടം നടത്തി, 19 വര്‍ഷം സൗദി അറേബ്യയില്‍ തന്റെ സഹോദരിയുടെ ഐഡന്റിറ്റി ഉപയോഗിച്ച് ജീവിച്ച

September 29, 2021 7:51 pm

കെ എം സി സി നേതാവും അല്‍കോബാറിലെ മുതിര്‍ന്ന പ്രവാസിയുമായ എന്‍ കെ മരക്കാര്‍ കുട്ടി ഹാജി അന്തരിച്ചു

അല്‍കോബാര്‍: കെ എം സി സി നേതാവും അല്‍കോബാറിലെ മുതിര്‍ന്ന പ്രവാസിയുമായ എന്‍ കെ മരക്കാര്‍ കുട്ടി ഹാജി അന്തരിച്ചു.

September 29, 2021 8:43 am

സഊദി ദേശീയ ദിനം; ഭരണാധികാരികള്‍ക്കും സഊദി ജനതക്കും ഐക്യദാര്‍ഢ്യ പ്രഖ്യാപനമായി എസ് ഐ സി ജിദ്ദ സാംസ്‌കാരിക സംഗമം

ജിദ്ദ: സഊദി ദേശീയ ദിനത്തോടാനുബന്ധിച്ച് സമസ്ത ഇസ്‌ലാമിക് സെന്റര്‍ (എസ് ഐ സി) ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി സാംസ്‌കാരിക സംഗമം

September 28, 2021 9:28 pm

സ്ത്രീധന വിരുദ്ധ ബോധവത്കരണവുമായി ന്യൂ മാഹീ പോലീസ്

തലശ്ശേരി: വിദ്യാർത്ഥികളിൽ സ്ത്രീധന വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി പോലീസ് സ്പീച്ച് കോമ്പറ്റീഷൻ നടത്തുകയും മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികളെ തലശ്ശേരി

September 28, 2021 9:09 pm

കോടിയേരി മുള്ളന്‍ കണ്ടിയില്‍ ദാമോദരന്‍ (85) നിര്യാതനായി

തലശ്ശേരി: കോടിയേരി മുള്ളന്‍ കണ്ടിയില്‍ ദാമോദരന്‍ (85) നിര്യാതനായി. ഭാര്യ സാവിത്രി. മക്കള്‍ ശൈലജ(നടുവണ്ണൂര്‍), സന്തോഷ് ബാബു(മുംബൈ) സതീശന്‍, സന്ധ്യ(മുണ്ടേരി).

September 28, 2021 7:18 pm

വിവിധ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ സത്യാഗ്രഹസമരം നാളെ

പരിയാരം: എന്‍.ജി.ഒ. അസോസിയേഷന്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ നാളെ (സപ്തംബര്‍-29)ന് മെഡിക്കല്‍ കോളേജ് കാമ്പസില്‍ സത്യാഗ്രഹം നടത്തും.

September 28, 2021 11:42 am

വീടിൻ്റെ ഗേറ്റ് തലയില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം

കണ്ണൂർ: മട്ടന്നൂരില്‍ ഇരുമ്പ് ഗേറ്റ് തലയില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. കളിച്ചുകൊണ്ടിരിക്കെ ഗേറ്റ് കുട്ടിയടെ തലയിലേക്ക് വീഴുകയായിരുന്നു. പെരിഞ്ചേരി,

Page 21 of 84 1 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 84