
ശ്രീനഗറിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ഭീകരാക്രമണം
ശ്രീനഗര്‍: ശ്രീനഗറിലെ സ്‌കൂളില്‍ ഭീകരാക്രമണം. ഭീകരര്‍ രണ്ട് അധ്യാപകരെ വെടിവെച്ച് കൊലപ്പെടുത്തി. സ്‌കൂള്‍ പ്രിന്‍സിപ്പള്‍ സതീന്ദര്‍ കൗര്‍, അധ്യാപനായ ദീപക്
ശ്രീനഗര്‍: ശ്രീനഗറിലെ സ്‌കൂളില്‍ ഭീകരാക്രമണം. ഭീകരര്‍ രണ്ട് അധ്യാപകരെ വെടിവെച്ച് കൊലപ്പെടുത്തി. സ്‌കൂള്‍ പ്രിന്‍സിപ്പള്‍ സതീന്ദര്‍ കൗര്‍, അധ്യാപനായ ദീപക്
കരുനാഗപ്പള്ളി: പത്താം ക്ലാസ് വിദ്യാര്‍ഥിയെ തുങ്ങി മരിച്ച നിലയിൽ കണ്ടത്തി. കുലശേഖരപുരം കോട്ടയ്ക്കുപുറം തേനേരില്‍ വീട്ടില്‍ മധുവിൻ്റെ മകന്‍ ആദിത്യ(15)
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിൻ്റെ കൂടുതല്‍ വിശദാശംങ്ങള്‍ വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി. ശനിയാഴ്ച ദിവസങ്ങളിലും വിദ്യാര്‍ഥികള്‍ക്ക്
കൊച്ചി: കലൂരിൽ മതിലിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ ഒരു നിർമ്മാണ തൊഴിലാളി മരിച്ചു. ധനപാലൻ എന്ന തൊഴിലാളിയാണ് മരിച്ചത്. രണ്ട് പേർ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് കുറഞ്ഞത്. പവന് 34,880 രൂപയും ഗ്രാമിന്
കട്ടപ്പന: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന റേഷന്‍ കടയുടമ സാബു അറസ്റ്റില്‍. ഓഗസ്റ്റ് 21നാണ് കേസിനാസ്പദമായ സംഭവം
കൊച്ചി: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ (83) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. ശ്വാസകോശത്തിലെ അണുബാധ രൂക്ഷമായതാണ്
താമരശ്ശേരി: മദ്യലഹരിയിൽ ബൈകൊടിച്ചത് തടഞ്ഞുനിര്‍ത്തിയതിന് പോലീസിനു മുന്നില്‍ ബ്ലേഡു കൊണ്ട് കഴുത്തില്‍ മുറിവേല്‍പ്പിച്ച് ആത്മഹത്യശ്രമം നടത്തിയ യുവാവിനെ പോലീസും നാട്ടുകാരും
ചെങ്ങന്നൂര്‍: ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ ജനറല്‍ സെക്രട്ടറിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ വി.കെ. ശശിധരന്‍(83) അന്തരിച്ചു. മകളുടെ വീട്ടില്‍ വിശ്രമത്തില്‍
ന്യൂഡല്‍ഹി: സംസഥാനത്ത് പാചക വാതകത്തിൻ്റെ എല്ലാ വിഭാഗത്തിലുള്ള സിലിണ്ടറുകള്‍ക്കും 15 രൂപ വര്‍ധിപ്പിച്ചു. ഇന്ന് മുതല്‍ നിരക്ക് പ്രാബല്യത്തില്‍ വരും.








