തൊപ്പിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്; സൈബർ പൊലീസിന്റെ നടപടി

♠ ഹരിത ഉമാമഹേശ്വരൻ

കൊച്ചി: യൂട്യൂബർ ‘തൊപ്പി’ എന്നറിയപ്പെടുന്ന മുഹമ്മദ് നിഹാദിനെതിരെ എറണാകുളം റൂറൽ സൈബർ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. യൂട്യൂബിലൂടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. മുൻകൂർ ജാമ്യാപേക്ഷയും പൊലീസ് എതിർത്തിരുന്നു. കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് പുതിയ നടപടി. ഇതിനിടെ തൊപ്പിയുടെ യൂട്യൂബ് ചാനലും നീക്കം ചെയ്തിട്ടുണ്ട്.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക