ഒതായി ചാത്തല്ലൂർ വെൽഫെയർ കമ്മിറ്റി: പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ജിദ്ദ ഒതായി ചാത്തല്ലൂർ വെൽഫെയർ കമ്മിറ്റിയുടെ പുതിയ പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ
തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പ് നടപടികൾക്ക് സബാഹ് വി ടി നേതൃത്വം നൽകി. മുഹമ്മദ് അമീൻ ചെമ്മല (പ്രസിഡന്റ്), ജുനൈസ് ബാവ യുപി (ജനറൽ സെക്രട്ടറി), ഷിജാഹ് വി ടി (ട്രഷറർ), സുൽഫീക്കർ ഒതായി, അഷ്‌റഫ് വി ടി (രക്ഷാധികാരികൾ), ഗഫൂർ പി സി, ഹബീബ് കാഞ്ഞിരാല, സുനീർ കെ പി, ഫൈസൽ ബാബു കെസി,ആരിഫ് വി ടി (മറ്റു സഹ ഭാരവാഹികൾ).

അഷ്‌റഫ് പികെ, ഹമീദ് എം, സക്കീർ ഉള്ളാടൻ, ഷാരൂഖ് പിവി, മുസഫറലി (എക്സിക്യൂട്ടീവ് അംഗങ്ങൾ) ആണ്. കമ്മറ്റിയുടെ സുഗമമായ പ്രവത്തനത്തിന് സബ് കമ്മറ്റി രൂപകരിക്കുകയും ചെയ്തു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക