സൗദി ഖമീസ് ബീമാപള്ളി കൂട്ടായ്മക്ക് പുതിയ ഭാരവാഹികൾ

കമ്മീസ് മുശൈത്ത്: സൗദി ഖമീസ് ബീമാപള്ളി കൂട്ടായ്മ ( KBK ) യുടെ 2026 വർഷത്തേക്കുള്ള പുതിയ കമ്മറ്റി ഭാരവാഹികൾ നിലവിൽ വന്നു, ഷാഫി അബ്ദുൽ മജീദ് (പ്രസിഡന്റ്), നസീം അബുതാഹിർ (ജനറൽ സെക്രട്ടറി),
നിയാസ് അബ്ദുൽ സലാം (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. ദസ്ഥതഗീർ (വൈസ് പ്രെസിഡന്റ് ) എം ബി ബാദുഷ (ജോയിൻ സെക്രട്ടറി ) എന്നിവരാണ് സഹഭാരവാഹികൾ. ഓഡിറ്ററായി ജനാബ് നജുമുദീൻ സാഹിബിനെയും തെരെഞ്ഞെടുത്തു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
തിരുവനന്തപുരം ബീമാപള്ളി നിവാസികളുടെ കൂട്ടായ്മയായ കെ ബി എസ് 7 പ്രവർത്തനം വർഷം പൂർത്തിയാക്കിയിട്ടുണ്ട്. ഒട്ടേറെ സാമൂഹിക പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.






