തിരൂർ സ്വദേശി ഹായിലിൽ മരിച്ചു

ഹായിൽ: ഹായിൽ വസീതയിൽ താമസിക്കുന്ന തിരൂർ സ്വദേശി വെട്ടൻ പൂളക്കൂൽ അബ്ദുൽ ഗഫൂർ (54 ) ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു. അനന്തര നടപടികൾക്ക് ഹായിൽ കെഎംസിസി നേതാക്കളായ ബഷീർ മാള, ബാപ്പു എസ്റ്റേറ്റ് മുക്ക്, സിദ്ദീഖ് മട്ടന്നൂർ എന്നിവർ നിത്യത്വം നൽകിവരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടുപോയി ഖബറടക്കും

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക