ബലദ് കെഎംസിസി ഇഫ്താർ സംഗമം സംഘട്ടിപ്പിച്ചു

https://youtu.be/IUtxPvelAWA
ജിദ്ദ: ബലദ് ഏരിയ കെഎംസിസി ജിദ്ദ വൻ ജനപങ്കാളിത്വത്തോടെ ഇഫ്താർ സംഗമം സംഘട്ടിപ്പിച്ചു. അവശ വിഭാഗങ്ങളോ ടുള്ള സാമൂഹ്യ പ്രതിബദ്ധതയരെക്കുറിച്ചും സി ച്ച് സെന്റർകൾ നടത്തുന്ന പ്രവർത്തങ്ങളെക്കുറിച്ചും ഇഫ്‌താറിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരിക ചടങ്ങു ഉത്ഘാടനം ചെയ്തുകൊണ്ട് കെ എം സി സി സെന്റർ കമ്മറ്റി പ്രസിഡണ്ട് അരിമ്പ്ര അബൂബക്കർ സംസാരിച്ചു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക.
വി.പി മുസ്തഫ, റസാഖ് മാസ്റ്റർ, ഇസ്ഹാഖ് പൂണ്ടോളി, ജലാൽ തേഞ്ഞിപ്പാലം, സാബിൽ മമ്പാട്, നാണി ഇസ്ഹാക്, സീതി കൊളക്കാടൻ, നൗഫൽ ഉള്ളാടൻ, മജീദ് കള്ളിയിൽ, ജാഫർ വെന്നിയൂർ, ലത്തീഫ് പൊന്നാട് തുടങ്ങിയവർ സംബന്ധിച്ചു. ഹാഫിള് ഫൈസി നന്ദി പ്രകാശിപ്പിച്ചു.
സിറാജ് കരുവാരക്കുണ്ട്. കോണി നുഫൈൽ. നൗഹീദ് മൂന്നിയൂർ, കോയമോൻ കുന്നുമ്മൽ. ആസിഫ് കൊണ്ടോട്ടി. അസീസ് പൂകാടൻ. കബീർ കരിങ്കല്ലത്താണി, ആബിദ് ആട്ടശേരി, ശരീഫ് വിപി., റഫീഖ് ഒതുക്കുങ്ങൾ, ഫഹദ് പുതുക്കുടി, ആസിഫ് ബലദ്, ഹമീദ് കെസി. തുടങ്ങിയവർ പരിപാടിക്ക് നേത്രത്വം നൽകി.
പ്രഡിഡന്റ് എം എം സുബൈർ അദ്ധ്യക്ഷനായിരുന്നു. ജനസെക്രട്ടറി അഷ്‌റഫ് ടി. ടി. സ്വാഗതവും ഹാഫിള് ഫൈസി നന്ദിയും പറഞ്ഞു.






