ജിദ്ദ ആന്തിയൂർക്കുന്ന് പ്രവാസി കൂട്ടായ്മ: പുതിയ നേതൃത്വം

ജിദ്ദ: ജിദ്ദ ആന്തിയൂർക്കുന്ന് പ്രവാസി കൂട്ടായ്മയുടെ ജനറൽബോഡി യോഗം വാദി മരീഖിൽ ലിയാൽ ഇസ്തിരാഹയിൽ നടന്നു. പികെ ബഷീർ അദ്ധ്യക്ഷത വഹിച്ചു. കെഎം ലത്തീഫ് ഉൽഘാടനം നിർവ്വഹിച്ചു. കെ. എം അനസ് റിപ്പോർട്ടും, പിവി ഫിറോസ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. എംപി സത്താർ സ്വാഗതം പറഞ്ഞു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
പുതിയ കമ്മറ്റിക്കായുള്ള പാനൽ പി. എം സത്താർ അവതരിപ്പിച്ചു.
പി.കെ അബ്ദുൽ ബഷീർ (പ്രസിഡന്റ്), സലീം കെ. സി. കെ സത്യൻ (വൈസ് പ്രസിഡന്റ്), മുഹമ്മദ് റസാഖ് കെ. പി സാഗർ (സെക്രട്ടറി), കെ.എം അനസ് (ജോ സെക്രട്ടറി) കെ.കെ ഷിഹാബ്, ഫിറോസ്ഖാൻ പി.വി ((ട്രഷറർ).
റിലീഫ് കമ്മിറ്റി അംഗങ്ങൾ: കെ.എംഅബ്ദുൽ ഗഫൂർ, കെ.പി. ജാസിർ. പബ്ലിക് റിലേഷൻസ്: എം.പി സത്താർ, റബീൽ പുളിക്കൽ. ബിസിനസ് കമ്മിറ്റി: സലീം കെ.സി, കെ.എം അബ്ദുൽ ലത്തീഫ്, കെ.എം കമറുദ്ദീൻ, വി.സി മുഹ്സിൻ, കെ.പി
യാസിർ.
എക്സിക്യൂട്ടീവ് അംഗങ്ങൾ: പി.വി ഖാസിം അലി, കെ. എം നസീം മുബാറക്,
പി. വി റാഫി, പി. വി ഹബീബ്, പി. കെ റഫീഖ്, കെ.പി ഷബീർ, കെ. പി. ഷാദിൻ, സി. നിസാർ, സി. ഫവാസ്, ഇ. നൗഷാദ്, പി. വി മുഹ്ഫിർ, വി. സി റിഷാദ്, കെ. പി ഇർഷാദ്, വി. സി മുഹ്സിൻ, പി. എ സഹീർ, പി. യാസിർ.
ശിഫ ജിദ്ദ പോളിക്ലിനിക്കിൻ്റെ നർതൃത്വത്തിൽ ആരോഗ്യ പരിശോധനയും നടന്നു. കുട്ടികൾക്കും വനിതകൾക്കുമായി കായിക മത്സങ്ങൾ നടന്നു.
കെ. സി. സലീം, പി. കെ. ലത്തീഫ്, കെ. കെ ശിഹാബ്, പി. എം സത്താർ, പി. കെ റഫീഖ്, പി. യാസിർ, കെ. പി യാസിർ, കെ പി ഷബീർ, കെ. എം മജീദ്, പി. വി. റാഫി, പി. വി ഹബീബ്, അസ്മ മുഹസ്സിൻ, ജസി സത്താർ, ജസ്‌ന റഫീഖ്, ഫായിസ സഹീർ, ഹസീ ഹബീബ്, ശബ്ന റാഫി, സാബിറ സാഗർ തുടങ്ങിയവർ പുതിയ കമ്മറ്റിക്ക് ആശംസകൾ നേർന്നു. സലീം കെസി നന്ദി പറഞ്ഞു.






