‘റീഗൽ പെൻറിഫ് ദശോത്സവ്’ ഫെബ്രുവരി 13 വ്യാഴാഴ്ച

ജിദ്ദ: പെരിന്തൽമണ്ണ എൻ ആർ ഐ ഫോറം (പെൻറിഫ്) ഫെബ്രുവരി 13 വ്യാഴാഴ്ച ‘റീഗൽ പെൻറിഫ് ദശോത്സവ്’ എന്ന പേരിൽ സ്നേഹ സംഗമം സംഘടിപ്പിക്കുന്നു. രാത്രി 9 മണിക്ക് ജിദ്ദ – തഹ്‌ലിയ സ്ട്രീറ്റിലെ ലയാലി നൂർ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി 2 മണിവരെ നീണ്ടുനിൽക്കും.