ശിവപുരിയിൽ വ്യോമസേന വിമാനം തകർന്നുവീണു, രണ്ട് പൈലറ്റുമാർക്ക് നിസാര പരിക്ക്

മധ്യപ്രദേശിലെ ശിവപുരി ജില്ലയിൽ ഇന്ത്യൻ വ്യോമസേനയുടെ വിമാനം തകർന്നുവീണു. രണ്ട് പൈലറ്റുമാരും വിമാനത്തിൽ നിന്ന് സുരക്ഷിതമായി പുറത്തേക്ക് ചാടിയെന്നും അവർക്ക് നിസാര പരിക്കേറ്റുവെന്നും റിപ്പോർട്ട്.






